rohit sharma - Janam TV
Wednesday, July 9 2025

rohit sharma

“ഡഗ്ഔട്ടിൽ ഞാൻ അസ്വസ്ഥനായിരുന്നു”; ടി20 ലോകകപ്പ് ഫൈനലിലെ അനുഭവം വെളിപ്പെടുത്തി രോഹിത്

കഴിഞ്ഞ വർഷം ഇതേദിവസമാണ് ഇന്ത്യ ബാർബഡോസിൽ ടി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി കപ്പുയർത്തിയത്. ഇപ്പോഴിതാ ഫൈനൽ മാച്ചിലെ അവിസ്മരണീയമായ അനുഭവങ്ങൾ ഓർത്തെടുക്കുകയാണ് അന്ന് ക്യാപ്റ്റനായിരുന്ന രോഹിത് ...

കാമുകിയെ രോഹിത്തിനൊപ്പം കഴിഞ്ഞ റൂമിലേക്ക് കൊണ്ടുവന്നിരുന്നു; ഹിറ്റ്മാന്റെ പ്രതികരണം ഞെട്ടിച്ചു; വെളിപ്പെടുത്തി ധവാൻ

കളിക്കളത്തിനകത്തും പുറത്തും സത്യസന്ധനും നിർഭയനുമായ വ്യക്തിത്വത്തിനുടമയാണ് മുൻ ഇന്ത്യൻ താരം ശിഖർ ധവാൻ. 2006 കാലഘട്ടത്തിലെ ഓസ്‌ട്രേലിയയിലേക്കുള്ള ഇന്ത്യ എ പര്യടനത്തെ അനുസ്മരിച്ചുകൊണ്ട്, ധവാൻ നടത്തിയ വെളിപ്പെടുത്തലുകളാണ് ...

“സമ്മർദമില്ലാതെ കളിക്കും;”ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന് മുന്നോടിയായി ശുഭ്മാൻ ഗില്ലിന്റെ പ്രതികരണം

ലണ്ടൻ: ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ ഒരു ടെസ്റ്റ് പരമ്പര ജയിക്കുന്നത് ഐപിഎൽ കിരീടത്തേക്കാൾ വലിയ നേട്ടമാണെന്ന് ഇന്ത്യയുടെ പുതിയ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ. വിരാട് ...

ദൈവം കരുത്ത് നൽകട്ടെ! എല്ലാ പ്രാർത്ഥനകളും അവർക്കൊപ്പം; ദുഃഖം പങ്കുവച്ച് വിരാടും രോഹിത്തും

അഹമ്മദാബാദ് വിമാനാപകടത്തിൽ ദുഃഖം പങ്കുവച്ച് വിരാട് കോഹ്ലിയും രോഹിത് ശർമയും ഉൾപ്പടെയുള്ള ക്രിക്കറ്റ് താരങ്ങൾ. 265 പേരുടെ ജീവനും സ്വപ്നങ്ങളുമാണ് ഇന്നലെ നിമിഷങ്ങൾ കൊണ്ട് പൊലിഞ്ഞു വീണത്. ...

രോഹിത് ശർമയുടെ ക്യാപ്റ്റൻ സ്ഥാനം നഷ്ടമായേക്കും! ഏകദിനത്തിലും പുതിയ നായകൻ

ശുഭ്മാൻ ​ഗിൽ ഇന്ത്യയുടെ ടെസ്റ്റ് ടീം നായ​കപദവി ഏറ്റെടുത്തതിന് പിന്നാലെ ഏകദിനത്തിലും ബിസിസിഐ പുതിയ ക്യാപ്റ്റനെ പരി​ഗണിക്കുന്നു. രോഹിത് ശർമയുടെ ക്യാപ്റ്റൻ സ്ഥാനം നഷ്ടമായേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ...

വാങ്കഡെയിൽ രോഹിത് ശർമ സ്റ്റാൻഡ് തുറന്ന് മാതാപിതാക്കൾ, കണ്ണീരണിഞ്ഞ് റിതിക

ഇന്ത്യൻ ഏകദിന നായകനായ രോഹിത് ശർമയ്ക്ക് ആദരവുമായി മുംബൈ ക്രിക്കറ്റ് അസോസിയേഷൻ. വാങ്കഡെ സ്റ്റേഡിയത്തിൽ സ്റ്റാൻഡിന് രോഹിത്തിന്റെ പേര് നൽകിയാണ് ആദരവ്. ഇത് താരത്തിന്റെ മാതാപിതാക്കളാണ് അനാവരണം ...

ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി രോഹിത് ശർമ, ഇന്ത്യൻ നായകൻ രാഷ്‌ട്രീയത്തിലേക്കെന്ന് ചർച്ചകൾ

ഇന്ത്യൻ ക്രിക്കറ്റ് ടീം ഏകദിന നായകൻ രോഹിത് ശർമ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി. ടെസ്റ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് താരം ഔദ്യോ​ഗിക ...

“ഞെട്ടിക്കുന്ന വാർത്ത”: രോഹിത്തിന്റെ ടെസ്റ്റ് ക്രിക്കറ്റ് വിരമിക്കൽ പ്രഖ്യാപനത്തിൽ അജിൻ ക്യാ രഹാനെ

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപനത്തിൽ ഞെട്ടി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റൻ അജിൻ ക്യാ രഹാനെ. കഴിഞ്ഞ ദിവസം നടന്ന ...

“ടിആർപി കൂട്ടാനുള്ള പ്രഹസനം”; രോഹിത്തും കോലിയുമായുള്ള ബന്ധത്തെക്കുറിച്ച് ഗംഭീർ

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്‌റ്റൻ രോഹിത് ശർമയുമായി അഭിപ്രായ വ്യത്യസങ്ങളുണ്ടെന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്ന് ഗൗതം ഗംഭീർ. സോഷ്യൽ മീഡിയയിലും യൂട്യൂബ് ചാനലുകളിലും ഇത്തരം അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടെന്നും ...

രണ്ടാം പന്തിൽ ‘ഡക്ക്’; നിരാശനായ കുട്ടി താരത്തിന് ഇന്ത്യൻ ക്യാപ്റ്റന്റെ ആശ്വാസവാക്കുകൾ; വൈറലായി വൈഭവ്-രോഹിത് നിമിഷങ്ങൾ

ഐപിഎല്ലിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ എന്ന റെക്കോർഡ് സ്വന്തമാക്കിയ 14 വയസ്സുള്ള ക്രിക്കറ്റ് പ്രതിഭ വൈഭവ് സൂര്യവംശി മുംബൈക്കെതിരായ മത്സരവും അത്രപെട്ടെന്ന് മറക്കാനാകില്ല. ...

ബിസിസിഐ കരാർ പ്രഖ്യാപിച്ചു; പന്തിന് പ്രമോഷൻ; സഞ്ജു ‘സി’ ഗ്രേഡിൽ; തിരിച്ചെത്തി ഇഷാനും അയ്യരും; എ+ ഗ്രേഡിൽ ഈ താരങ്ങൾ

താരങ്ങളുടെ വാർഷിക റിട്ടൈനർഷിപ്പ് കരാറുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ). നാല് വിഭാഗങ്ങളിലായി 34 കളിക്കാരാണ് പട്ടികയിലുള്ളത്. ഐപിഎല്ലിൽ ഉൾപ്പടെ മോശം ഫോം തുടരുന്ന ...

രോഹിത് ശർമയെ ഒഴിവാക്കിയേക്കും; ഇം​ഗ്ലണ്ടിനെതിരെ പുതിയ നായകൻ

ഇം​ഗ്ലണ്ടിനെതിരെ ആരംഭിക്കുന്ന അഞ്ചു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ സെലക്ഷൻ കമ്മിറ്റി നിർണായക മാറ്റങ്ങൾ നടത്തിയേക്കുമെന്ന് റിപ്പോർട്ട്. അതിലൊന്ന് ക്യാപ്റ്റൻ രോഹിത് ശർമയെ സ്ക്വാഡിൽ നിന്ന് ഒഴിവാക്കുന്നതാകും. പകരം ...

അവർ വി​ഘ്നേഷിന് മുന്നിൽ വെള്ളം കുടിച്ചു, മറുപടിയുണ്ടായിരുന്നില്ല; നെറ്റ്സിൽ മുട്ടിടിച്ചത് ആരൊക്കെയെന്ന് വെളിപ്പെടുത്തി മുംബൈ കോച്ച്

മുംബൈ ഇന്ത്യൻസ് കുപ്പായത്തിൽ ഇന്നലെ ചെന്നൈക്കെതിരെ അരങ്ങേറിയ മലയാളി താരം വി​ഘ്നേഷ് പുത്തൂർ നെറ്റ്സിലും അത്ഭുത പ്രകടനം കാട്ടിയെന്ന് ബൗളിം​ഗ് പരിശീലകൻ പരസ് മാംബ്രേ. ചെന്നൈക്കെതിരെയുള്ള പ്രകടനത്തിലെ ...

ധോണി മുതൽ ശർമ്മ വരെ; ഐപിഎല്ലിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ ക്യാപ്റ്റന്മാർ ഇവരൊക്കെ

അഞ്ച് ഐപിഎൽ ടീമുകൾക്കും പുതിയ ക്യാപ്റ്റന്മാരുമായാണ് ഇത്തവണത്തെ സീസൺ ആരംഭിക്കുന്നത്. കഴിഞ്ഞ തവണ കെകെആറിനായി കിരീടമുയർത്തിയ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഇത്തവണ പഞ്ചാബ് കിങ്സിനെ നയിക്കും. ഋഷഭ് ...

SHA”R”MA ആരെന്ന് അറിഞ്ഞു!! ജാള്യത മറച്ച് രോഹിത്തിനെ വാനോളം പുകഴ്‌ത്തിയിട്ടും എയറിൽ നിന്നിറങ്ങാൻ കഴിയാതെ ഷമ; വാരിയുടുത്ത് ക്രിക്കറ്റ് പ്രേമികൾ

ഇന്ത്യ ചാമ്പ്യൻസ് ട്രോഫി സ്വന്തമാക്കിയതിന്റെ സന്തോഷത്തിലും ആവേശത്തിലുമാണ് രാജ്യം മുഴുവൻ. 12 വർഷത്തിന് ശേഷം ഇന്ത്യൻ മണ്ണിലേക്ക് ചാമ്പ്യൻസ് ട്രോഫി എത്തിയതാകട്ടെ ഹിറ്റ്മാൻ രോഹിത് ശർമയുടെ ക്യാപ്റ്റൻസിയിലും. ...

വിജയാഹ്ലാദത്തിൽ ‘രോ-കോ’ സ്പെഷ്യൽ! ഡാണ്ഡിയ നൃത്ത ചുവടുകളുമായി രോഹിത്തും കോലിയും: വീഡിയോ

മൂന്നാം ചാമ്പ്യൻസ് ട്രോഫി കിരീടമുയർത്തിയ ടീം ഇന്ത്യയുടെയും ആരാധകരുടെയും ആഘോഷാരവങ്ങൾ അവസാനിച്ചിട്ടില്ല. എന്നാൽ ഇന്റർനെറ്റിൽ വൈറലായത് ഇന്ത്യൻ ക്യാപ്റ്റന്റെയും കിംഗ് കോലിയുടെയും ഗ്രൗണ്ടിലെ ആഘോഷമാണ്. സ്റ്റമ്പുകൾ കയ്യിലെടുത്ത് ...

ശർമാ ജി കാ ബേട്ടാ..! അർദ്ധ സെഞ്ച്വറിയുമായി ഹിറ്റ്മാൻ; ഇന്ത്യ ഡ്രൈവിം​ഗ് സീറ്റിൽ

ചാമ്പ്യൻസ്ട്രോഫിയിൽ 252 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ ഡ്രൈവിം​ഗ് സീറ്റിൽ. സ്വതസിദ്ധ ശൈലിയിൽ ആക്രമണം അഴിച്ചുവിട്ട രോ​​ഹിത്തിന് മുന്നിൽ കിവീസ് ബൗളർമാർ മുട്ടിടിക്കുന്നതാണ് കണ്ടത്. 41 പന്തിൽ ...

രോഹിത് ശർമ ഫൈനലിൽ എത്ര റൺസ് നേടും? ആറുവയസുകാരിയുടെ പ്രവചനം

മൂന്നാം കിരിടീം തേടി ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസിലൻഡിനെതിരെ ഇറങ്ങുകയാണ്. മത്സരം ആരംഭിക്കാൻ മിനിട്ടുകൾ മാത്രമേ ശേഷിക്കുന്നുള്ളു. ടൂർണമെന്റിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ ഇതുവരെ ...

രോഹിത് ക്യാപ്റ്റനായി തുടരണോ? ചാമ്പ്യൻസ് ട്രോഫി ഭാവി തീരുമാനിക്കും; ചർച്ചകൾ തുടങ്ങിയെന്ന് റിപ്പോർട്ടുകൾ

2025 ലെ ചാമ്പ്യൻസ് ട്രോഫിയുടെ ഫലം രോഹിത്തിന്റെ ക്യാപ്റ്റൻസിയുടെ ഭാവിയും നിശ്ചയിക്കുമെന്ന് റിപ്പോർട്ടുകൾ. ഇതിനായി ബിസിസിഐ അണിയറ ചർച്ചകൾ തുടങ്ങിയതായാണ് സൂചന. ഫൈനലിന് ശേഷം 2027 ലെ ...

രോഹിത് ഇനി എത്ര കാലം…? റിപ്പോർട്ടറുടെ ചോദ്യത്തിന് ഗംഭീറിന്റെ പരുഷമായ മറുപടി

ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ കടന്നപ്പോഴും ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ കളിക്കളത്തിലെ ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങളാണ് വീണ്ടും ചർച്ചയാകുന്നത്. എന്നാൽ ഇത് സംബന്ധിച്ച മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ...

ഹാർദിക്കിന്റെ സിക്സ് അനുകരിക്കുന്ന കോലി; രോഹിത്തിന്റെ രസകരമായ പ്രതികരണം; ഡ്രസ്സിംഗ് റൂമിലെ വിജയനിമിഷങ്ങൾ; വീഡിയോ

കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ട്രോഫി സെമിഫൈനലിൽ രോഹിത് ശർമ്മയുടെ ടീം ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയതോടെ ഇന്ത്യൻ ക്രിക്കറ്റ് ടീം മറ്റൊരു ഐസിസി ഫൈനലിലേക്ക് പ്രവേശിച്ചു. ഐസിസി നോക്കൗട്ട് മത്സരങ്ങളിൽ ...

“മെലിഞ്ഞ പുരുഷന്മാരെ മാത്രമേ നിങ്ങൾക്ക് വേണ്ടൂ എങ്കിൽ മോഡലുകളെ തെരഞ്ഞെടുക്കൂ”: ഷമയ്‌ക്ക് ഗവാസ്കറുടെ മറുപടി

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്‌ക്കെതിരായ കോൺഗ്രസ് വക്താവ് ഷമ മുഹമ്മദിന്റെ ബോഡി ഷെയ്‌മിങ് പരാമർശങ്ങൾക്കെതിരെ ആഞ്ഞടിച്ച് ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്കർ. ക്രിക്കറ്റ് മാനസിക ശക്തിയുടെയും നിശ്ചയ ...

കലിപ്പടക്കാൻ രോഹിത്തും പിള്ളേരും! ചാമ്പ്യൻസ് ട്രോഫി സെമിയിൽ ഇന്ന് ഇന്ത്യ-ഓസീസ് പോരാട്ടം

ലോകകപ്പ് ഫൈനലിനുശേഷം ആദ്യമായി ഏകദിന ക്രിക്കറ്റിൽ ഇന്ത്യ ഇന്ന് ഓസ്‌ട്രേലിയയെ നേരിടും. ദുബായിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30 നാണ് സെമി പോരാട്ടം. ഏകദിന ലോകകപ്പ് ഫൈനലിലെ ...

എന്തുവാടെയ് ഇത്!!! കീപ്പിങ്ങിനിടെ രാഹുലിന്റെ മണ്ടത്തരങ്ങൾ, തലയിൽ കൈവച്ച് രോഹിത്തും കോലിയും: വീഡിയോ

കഴിഞ്ഞ ദിവസം ന്യൂസിലൻഡിനെതിരെ നടന്ന ചാമ്പ്യൻസ് ട്രോഫിയിലെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ അവിശ്വസനീയമായ തിരിച്ചുവരവ് നടത്തിയാണ് ടീം ഇന്ത്യൻ വിജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ ...

Page 1 of 10 1 2 10