"ടിആർപി കൂട്ടാനുള്ള പ്രഹസനം"; രോഹിത്തും കോലിയുമായുള്ള ബന്ധത്തെക്കുറിച്ച് ഗംഭീർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

“ടിആർപി കൂട്ടാനുള്ള പ്രഹസനം”; രോഹിത്തും കോലിയുമായുള്ള ബന്ധത്തെക്കുറിച്ച് ഗംഭീർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2025, 04:31 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്‌റ്റൻ രോഹിത് ശർമയുമായി അഭിപ്രായ വ്യത്യസങ്ങളുണ്ടെന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്ന് ഗൗതം ഗംഭീർ. സോഷ്യൽ മീഡിയയിലും യൂട്യൂബ് ചാനലുകളിലും ഇത്തരം അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടെന്നും ആളുകൾ അവരുടെ ടിആർപി കൂട്ടാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും ക്യാപ്റ്റൻ രോഹിത് ശർമ്മയും തമ്മിൽ നല്ല ബന്ധമല്ലെന്ന് റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. മിക്ക തീരുമാനങ്ങളിലും ഇരുവരും യോജിക്കുന്നില്ലെന്ന് അവകാശപ്പെടുന്ന വാർത്തകളും ഇത് ഡ്രസ്സിംഗ് റൂമിൽ താരങ്ങൾക്കിടയിൽ പ്രശ്‍നങ്ങൾക്കിടയാക്കുന്നുണ്ടെന്ന അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നു. 2024-25 ബോർഡർ-ഗവാസ്‌കർ ട്രോഫിക്കിടെ ഗൗതം ഗംഭീറും രോഹിത് ശർമ്മയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായെന്നും അവസാന ടെസ്റ്റിൽ നിന്നും രോഹിതിനെ പുറത്തിരുത്തിയതിൽ ഗംഭീറിനും പങ്കുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

എന്നാൽ ഈ അഭ്യൂഹങ്ങളെല്ലാം തള്ളിക്കളഞ്ഞുകൊണ്ടായിരുന്നു ഗംഭീറിന്റെ പ്രതികരണം. സോഷ്യൽ മീഡിയയിൽ ആളുകൾ ചർച്ചകൾ പ്രചരിപ്പിക്കുന്നുണ്ടെന്ന് ഗൗതം ഗംഭീർ പറഞ്ഞു. 2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫി അവർ നേടിയില്ലായിരുന്നുവെങ്കിൽ, ഇതിലും മോശമായ ചർച്ചകൾ ഉണ്ടാകുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രോഹിത് ശർമ്മയുടെയും വിരാട് കോലിയുടെയും ഭാവിയെക്കുറിച്ച് ഗംഭീർ വ്യക്തമായ ഒരു പ്രസ്താവന നടത്തി

“അവർ മികച്ച പ്രകടനം കാഴ്ചവയ്‌ക്കുന്ന സമയം വരെ, അവർ ടീമിന്റെ ഭാഗമായിരിക്കണം. പ്രകടനം സെലക്ഷൻ ഉറപ്പാക്കുന്നു. അവർ മികച്ച പ്രകടനം കാഴ്ചവച്ചാൽ ഒരു പരിശീലകനോ സെലക്ടറോ ബിസിസിഐക്കോ പോലും ആരോടും കളി നിർത്താൻ പറയാനാവില്ല.” ഗംഭീർ പറഞ്ഞു. രണ്ട് ഡൽഹി പയ്യന്മാർ തമ്മിലുള്ള തമാശയെന്നാണ് കോലിയുമായുള്ള ബന്ധത്തെ ഗംഭീർ വിശേഷിപ്പിച്ചത്.

Tags: VIRAT KOHLIrohit sharmaGautam GambhirRumours
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies