roshi augustine - Janam TV
Sunday, July 13 2025

roshi augustine

മുട്ടിൽമരംമുറിക്കേസ്: അന്വേഷണ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് നിർണയക തെളിവുകൾ കണ്ടെത്തിയ ഉദ്യോഗസ്ഥൻ

തിരുവനന്തപുരം: മുട്ടിൽ മരംമുറിക്കേസ് അന്വേഷണ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് ഡിവൈഎസ്പി വി.വി.ബെന്നിയുടെ ആവശ്യം അന്വേഷണത്തിന് തിരിച്ചടിയായേക്കും. മരംമുറി കേസിൽ നിർണായക തെളിവുകൾ ശേഖരിച്ചതും അഗസ്റ്റിൻ സഹോദരങ്ങൾ കുറ്റക്കാരെന്ന് ...

വെള്ളക്കരം കൂട്ടാതെ മുന്നോട്ട് പോകാന്‍ കഴിയില്ല; ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലെന്ന് റോഷി അഗസ്റ്റിന്‍

തിരുവനന്തപുരം: വെള്ളക്കരം വർദ്ധിപ്പിച്ചുകൊണ്ടുള്ള സംസ്ഥാന സർക്കാർ ഉത്തരവിനെ ന്യായീകരിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിലാണ് വെള്ളക്കരം വര്‍ദ്ധനവെന്നാണ് മന്ത്രിയുടെ അവകാശവാദം. വെള്ളക്കരം കൂട്ടിയതില്‍ ...

വനിതാ ഡോക്ടറെ ഉപദ്രവിച്ചതും മന്ത്രിയുടെ പിഎസിന്റെ ഡ്രൈവർ? ഇന്ന് തിരിച്ചറിയൽ പരേഡ് നടത്തും; സന്തോഷിനെ പുറത്താക്കുമെന്ന് റോഷി അഗസ്റ്റിൻ

തിരുവനന്തപുരം: കുറവൻകോണത്ത് വീട്ടിൽ അതിക്രമിച്ച് കയറിയ കേസിലെ പ്രതിയായ സന്തോഷിനെ പുറത്താക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കാര്യങ്ങൾ അറിഞ്ഞപ്പോൾ തന്നെ ഇയാളെ പുറത്താക്കാനുള്ള നിർദ്ദേശം ഓഫീസിന് നൽകിയതായി ...

സംസ്ഥാനത്തെ റോഡുകൾ ഇനി വാട്ടർ അതോറിറ്റിയ്‌ക്ക് തോന്നുമ്പോൾ കുത്തിപൊളിക്കാൻ പറ്റില്ല;മിന്നൽ നടപടിയുമായി പൊതുമരാമത്ത്

തിരുവനന്തപുരം: കേരളത്തിലെ റോഡുകൾ ടാർ ചെയ്തിന് പിന്നാലെ കുത്തിപ്പൊളിയ്ക്കുന്ന രീതിയ്ക്ക് മാറ്റം വരുന്നു.സംസ്ഥാനത്തെ റോഡുകൾ ഇനി വാട്ടർ അതോറിറ്റി തോന്നുന്ന പോലെ കുത്തിപൊളിക്കില്ല. ടാർ ചെയ്ത റോഡ് ...

മുല്ലപ്പെരിയാർ രാത്രി തുറന്നുവിട്ട സംഭവം ; പരാതി നൽകും;പ്രതിഷേധം തമിഴ്‌നാടിനെ അറിയിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി:കൃത്യമായ മുന്നറിയിപ്പ് നൽകാതെ മുല്ലപ്പെരിയാർ ഡാം രാത്രി തുറന്നതിൽ പ്രതിഷേധവുമായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. സംഭവത്തിൽ കേരളം പരാതി അറിയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.അപ്രതീക്ഷിതമായി ഡാം ...

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 138 അടിയാകാൻ കൂടുതൽ വെള്ളം പുറത്തേക്കൊഴുക്കണം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് റോഷി അഗസ്റ്റിൻ

ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലം സംഭരിക്കുന്നതിനുള്ള ശേഷി കേരളത്തിനുണ്ടെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. എങ്കിലും കേരളത്തിന്റെ ആവശ്യ പ്രകാരം അണക്കെട്ടിലെ ജലനിരപ്പ് 138 അടിയായി ...

350 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു; ജാഗ്രത തുടരുന്നു; മുല്ലപ്പെരിയാർ തുറന്നതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ട് തുറന്ന പശ്ചാത്തലത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്ന ശേഷം മാദ്ധ്യമങ്ങളോട് ആയിരുന്നു ...