റോയൽ എൻഫീൽഡിന്റെ പുതിയ അവതാരം; ലോഞ്ച് ചെയ്യാനിരിക്കെ ഹണ്ടർ 350 യുടെ വിവരങ്ങൾ ചോർന്നു; അറിയാം പുതിയ ബുള്ളറ്റിന്റെ പ്രത്യേകതകൾ: Royal Enfield Hunter 350
ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ തയ്യാറായിരിക്കെ റോയൽ എൻഫീൽഡ് ഹണ്ടർ 350യുടെ വിവരങ്ങൾ ചോർന്നു. ടൈപ്പ് അപ്രൂവൽ ഡോക്യുമെന്റുകൾ വഴിയാണ് ബുള്ളറ്റിന്റെ വിവരങ്ങൾ ചോർന്നിരിക്കുന്നത്. അടുത്ത മാസം വാഹനം ...