RR - Janam TV

RR

ശ്രദ്ധിക്കേണ്ടേ അമ്പയറേ..! ടിവി അമ്പയർ പൊട്ടനാ, ഐപിഎല്ലിൽ വീണ്ടും പുറത്താകൽ വിവാദം

സഞ്ജുവിനെ ബൗണ്ടറി ലൈനിൽ പുറത്താക്കാൻ ഷായ് ഹോപ് എടുത്ത ക്യാച്ചിലെ വിവാദം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. ഇന്ന് വീണ്ടും തേർഡ് അമ്പയർ മറ്റൊരു വിവാദം തീരുമാനം സ്വീകരിച്ചത് സോഷ്യൽ ...

ചെപ്പോക്കിൽ ചെന്നൈ ​വിജയ​ഗാഥ; രാജസ്ഥാന് തുടർച്ചയായ മൂന്നാം തോൽവി

പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി ചെപ്പോക്കിൽ ചെന്നൈക്ക് സൂപ്പർ ജയം. രാജസ്ഥാൻ ഉയർത്തിയ 142 റൺസ് വിജയലക്ഷ്യം 10 പന്ത് ബാക്കി നിൽക്കെ മറികടക്കുകയായിരുന്നു. രാജസ്ഥാൻ :സ്കോർ ...

മത്സരം കഴിഞ്ഞാലും ​സ്റ്റേഡിയത്തിൽ തുടരണം..! ആരാധകരോട് അപേക്ഷയുമായി ചൈന്നൈ സൂപ്പർ കിം​ഗ്സ്

രാജസ്ഥാൻ റോയൽസിനെതിരായ മത്സരം പൂർത്തിയായ ശേഷവും ആരാധകർ സ്റ്റേഡിയം വിടരുതെന്ന അപേക്ഷയുമായി ചെന്നൈ സൂപ്പർ കിം​ഗ്സ് മാനേജ്മെന്റ്. ​ഗ്രൂപ്പ് ഘട്ടത്തിലെ ചെന്നൈയുടെ അവസാന ഹോം മത്സരമാണിത്. ഒരു ...

സഞ്ജുവിന് കിട്ടി 30 ശതമാനം പിഴ! ‘തേഡ് ക്ലാസ്” അമ്പയറിം​ഗിന് നടപടിയില്ലേയെന്ന് സോഷ്യൽ മീഡിയ

പെരുമാറ്റ ചട്ടം ലംഘിച്ചതിന് രാജസ്ഥാൻ നായകൻ സഞ്ജു സാംസണ് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തിയിരുന്നു. ഡൽഹി ക്യാപിറ്റൽസിനെതിരെ അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലായിരുന്നു ...

നീ ബൗളറ് തന്നേടെ..! ഈഡനിൽ രാജസ്ഥനെ വേട്ടയാടി നരെയ്ൻ; സഞ്ജുവും സംഘവും മറികടക്കുമോ റൺമല

സ്പെഷ്യലിസ്റ്റ് സ്പിന്നർ സ്പെഷ്യലിസ്റ്റ് ബാറ്ററായപ്പോൾ ഈഡനിൽ കണ്ടത് കൊൽക്കത്തയുടെ ബാറ്റിം​ഗ് വിരുന്ന്. വിൻഡീസ് കരുത്തുമായി സുനിൽ നരെയ്ൻ രാജസ്ഥാൻ ബൗളർമാരെ നേരിട്ടപ്പോൾ ഒരാൾക്കും മറുപടിയുണ്ടായിരുന്നില്ല. നിശ്ചിത ഓവറിൽ ...

തോൽവിക്ക് പിന്നാലെ അടുത്ത പ്രൈസ്; രാജസ്ഥാൻ നായകന് എട്ടിന്റെ പണി

​ഗുജറാത്തിനെതിരെ തോൽവി വഴങ്ങിയതിന് പിന്നാലെ രാജസ്ഥാൻ നായകന് അടുത്ത പണി. കുറഞ്ഞ ഓവർ നിരക്കിന് 12 ലക്ഷം രുപയാണ് മാച്ച് റഫറി പിഴയിട്ടത്. ജയ്പൂരിൽ ഇന്നലെ നടന്ന ...

ഓസ്‌കർ ജേതാക്കളെ അഭിനന്ദിച്ച് പ്രധാനമന്ത്രി; ”ഇന്ത്യ അഭിമാനം കൊള്ളുന്നു”

ന്യൂഡൽഹി: ഓസ്‌കാർ നേട്ടം കൈവരിച്ചതിൽ ആർആർആർ ടീമിനും എലിഫന്റ് വിസ്‌പേർസ് ടീമിനും അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ ഒാസ്‌കർ നേട്ടത്തിൽ ആനന്ദം കൊള്ളുകയാണെന്നും അഭിമാനിക്കുകയാണെന്നും പ്രധാനമന്ത്രി ...

അശ്വിൻ അതിശയിപ്പിക്കുന്നു ; ഇത് പരിചയ സമ്പന്നതയുടേയും ഉത്തരവാദിത്വത്തിന്റേയും പേര്; പ്രശംസകൾ ചൊരിഞ്ഞ് സീനിയർ താരങ്ങൾ

മുംബൈ: രാജസ്ഥാൻ റോയൽസിന്റെ ഏറ്റവും ഉത്തരവാദിത്തപ്പെട്ട താരമാരെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളു അത് അശ്വിനെന്ന് രവിചന്ദ്ര അശ്വിൻ മാത്രം. ഏതു പൊസിഷനിലും താൻ കളിക്കുമെന്ന് തെളിയിക്കുകയാണ് അശ്വിൻ. ...

ആഞ്ഞടിച്ച് മില്ലറും മോറിസും ; രാജസ്ഥാൻ റോയൽസിന് തകർപ്പൻ ജയം

മുംബൈ :ഇന്ത്യൻ പ്രിമിയർ ലീഗ് ഏഴാം മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് മൂന്ന് വിക്കറ്റ് വിജയം. ആവേശകരമായ മത്സരത്തിൽ റോജർ മില്ലറിന്റെയും ക്രിസ് മോറിസിന്റെയും തകർപ്പൻ പ്രകടനമാണ് തോൽവിയിൽ ...

ഐ.പി.എല്‍: ഏ.ബി വീണ്ടും താരമായി; റോയല്‍ ചലഞ്ചേഴ്‌സിന് 7 വിക്കറ്റ്ജയം

ദുബായ്: ഐ.പി.എല്ലിലെ33-ാം മത്സരത്തില്‍ കോലിപ്പടയ്ക്ക് ആധികാരിക ജയം. രാജസ്ഥാന്‍ റോയല്‍സിന്റെ 177 റണ്‍സ് വിജയ ലക്ഷ്യം രണ്ടു പന്തുകള്‍ ബാക്കിനില്‍ക്കേയാണ് റോയല്‍ ചലഞ്ചേഴ്‌സ് മറികടന്നത്. ക്ലാസിക് ബാറ്റ്‌സ്മാന്‍ ...