സർസംഘചാലകിന്റെ സുരക്ഷ വർദ്ധിപ്പിച്ച് കേന്ദ്രം; Z+-ൽ നിന്നും ASL പരിരക്ഷ; പ്രധാനമന്ത്രിക്ക് സമാനമായ സുരക്ഷ
സർസംഘചാലകിൻ്റെ സുരക്ഷ വർദ്ധിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പ്രധാനമന്ത്രിക്കൊരുക്കുന്ന സുരക്ഷയ്ക്ക് സമാനമായാണ് മോഹൻ ഭാഗവതിനും സുരക്ഷ നൽകുക. സെഡ് പ്ലസ് സുരക്ഷയിൽ നിന്ന് 'അഡ്വാൻസ് സെക്യൂരിറ്റി ലൈസൻ ...