RSS route march - Janam TV
Friday, November 7 2025

RSS route march

ചിറ്റാപൂരിൽ ആർ‌എസ്‌എസ് പഥസഞ്ചലനം നടത്താനുള്ള ഹൈക്കോടതി അനുമതി: ജനാധിപത്യ അവകാശങ്ങൾ കവർന്നെടുക്കാൻ ശ്രമിക്കുന്നവർക്കുള്ള തിരിച്ചടി : ബിജെപി

ബെംഗളൂരു : രാഷ്ട്രീയ ശ്രദ്ധ നേടാൻ നിരന്തരം അപക്വ പ്രസ്താവനകൾ നടത്തുന്ന കർണാടക സംസ്ഥാന മന്ത്രി പ്രിയങ്ക് ഖാർഗെയുടെ മണ്ഡലമായ ചിറ്റാപൂരിൽ പഥസഞ്ചലനം നടത്താൻ രാഷ്ട്രീയ സ്വയംസേവക ...

ആര്‍എസ്എസ് ശതാബ്ദി പരിപാടികള്‍ക്ക് വിജയദശമി ആഘോഷത്തോടെ തുടക്കം, കേരളത്തില്‍ 1622 പൊതുപരിപാടി,1423 പഥസഞ്ചലനങ്ങള്‍

കൊച്ചി: ആര്‍എസ്എസ് ശതാബ്ദി പരിപാടികള്‍ക്ക് രാജ്യമൊട്ടാകെ വിജയദശമി ആഘോഷത്തോടെ തുടക്കമാകും. വിജയദശമി ദിനമായ ഒക്ടോബര്‍ രണ്ടിന് നാഗ്പൂരില്‍ മുന്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് മുഖ്യാതിഥിയാകുന്ന പരിപാടിയില്‍ സര്‍സംഘചാലക് ...

സ്റ്റാലിൻ സർക്കാരിന്റെ അടിച്ചമർത്തലിനെതിരെയുള്ള സിംഹ ഗർജ്ജനം; ആർഎസ്എസ് തമിഴ്നാട്ടിലുടനീളം പഥസഞ്ചലനം നടത്തി

ചെന്നൈ: സ്റ്റാലിൻ സർക്കാർ ഏർപ്പെടുത്തിയ എല്ലാ അടിച്ചമർത്തൽ നീക്കങ്ങളെയും അതിജീവിച്ച് തമിഴ്‌നാട്ടിൽ ആർ എസ് എസ് പഥസഞ്ചലനം അതി വിജയകരമായി നടത്തി. സംഘ സ്ഥാപനത്തിന്റെ നൂറാം വാർഷിക ...

ആർ എസ് എസ് പഥസഞ്ചലനത്തിന് അകാരണമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ല:മദ്രാസ് ഹൈക്കോടതിയിൽ തമിഴ് നാട് സർക്കാറിന്റെ ഉറപ്പ്

ചെന്നൈ: രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ പഥസഞ്ചലനത്തിനെ അന്യായമായി നിയന്ത്രിക്കില്ലെന്ന് തമിഴ് നാട് സർക്കാർ മദ്രാസ് ഹൈക്കോടതിയെ ബോധിപ്പിച്ചു. സ്വാതന്ത്ര്യദിനം, വിജയദശമി, അംബേദ്കറുടെ ജന്മവാർഷികം എന്നിവയോടനുബന്ധിച്ച് സംസ്ഥാനത്തുടനീളം ...

തമിഴ്നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് സുപ്രീം കോടതിയുടെ അനുമതി; നാണകെട്ട് മുട്ടുമടക്കി സ്റ്റാലിൻ സർക്കാർ

ന്യൂഡൽഹി: തമിഴ്നാട്ടിൽ ആർഎസ്എസ് പഥസഞ്ചലത്തിന് സുപ്രീംകോടതിയുടെ അനുമതി. നേരത്തെ മദ്രാസ് ഹൈക്കോടതി നൽകിയ അനുമതിക്കെതിരെ തമിഴ്നാട് സർക്കാർ സുപ്രീകോടതിയെ സമീപിച്ചിരുന്നു. ഇത് തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ...

ആർ എസ് എസ്സിന് തമിഴ്നാട്ടിൽ പഥസഞ്ചലനം നടത്താൻ മദ്രാസ് ഹൈക്കോടതിയുടെ അനുമതി; മതിയായ സുരക്ഷ ഒരുക്കാൻ സംസ്ഥാന സർക്കാരിന് നിർദ്ദേശം

ചെന്നൈ: തമിഴ്‌നാട്ടിൽ പഥസഞ്ചലനം (റൂട്ട് മാർച്ചുകൾ) നടത്താൻ രാഷ്ട്രീയ സ്വയംസേവക സംഘത്തിനു (ആർഎസ്എസ്) മദ്രാസ് ഹൈക്കോടതി അനുമതി നൽകി.ഒക്ടോബർ 22, 29 തീയതികളിൽ പഥസഞ്ചലനം നടത്തുവാനാണ് അനുമതി ...

സ്റ്റാലിൻ സർക്കാരിന് തിരിച്ചടി; ആർഎസ്എസ് പഥ സഞ്ചലനത്തിന് അനുമതി നൽകി മദ്രാസ് ഹൈക്കോടതി

ചെന്നൈ: തമിഴ്നാട്ടിൽ ആർഎസ്എസ് പഥ സഞ്ചലനത്തിന് അനുമതി നൽകി മദ്രാസ് ഹൈക്കോടതി. ജസ്റ്റിസുമാരായ ആർ.മഹാദേവനും മുഹമ്മദ് ഷഫീഖും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഉത്തരവിറക്കിയത്. റൂട്ട് മാർച്ചിന് അനുമതി ...

തമിഴ്‌നാട്ടിലെ 44 ഇടങ്ങളിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി നൽകി ഹൈക്കോടതി; ഇന്റലിജൻസ് റിപ്പോർട്ടുകളിൽ പ്രതികൂലമായി ഒന്നും കാണുന്നില്ലെന്നും കോടതി; സർക്കാരിന് തിരിച്ചടി- RSS route march, Madras High Court

ചെന്നൈ: തമിഴ്നാട്ടിൽ പഥസഞ്ചലനം നടത്താൻ ആർഎസ്എസിന് അനുമതി. തമിഴ്നാട്ടിലെ 6 ഇടങ്ങൾ ഒഴിച്ച് ബാക്കി 44 സ്ഥലങ്ങളിലും ആർഎസ്എസിന് പഥസഞ്ചലനം നടത്താൻ അനുമതി നൽകാമെന്ന് മദ്രാസ് ഹൈക്കോടതി. രാഷ്ട്രീയ ...