ഭർത്താവുമായി അകന്നപ്പോൾ അൻഷാദുമായി അടുത്തു; സൗഹൃദം അവസാനിപ്പിച്ചപ്പോൾ പകയായി, നീതുവിനെ വകവരുത്താൻ വൻ ആസൂത്രണം
പ്രണയം അവസാനിപ്പിച്ച് അകന്ന നീതുവിനെ(35) കൊലപ്പെടുത്താൻ അൻഷാദ്(37) നടത്തിയത് വമ്പൻ ആസൂത്രണമെന്ന് പൊലീസ്. ചങ്ങനാശ്ശേരിയിലെ ടെക്സ്റ്റൈൽ ഷോപ്പിലെ ജീവനക്കാരിയാണ് കൂത്രപ്പള്ളി സ്വദേശിയായ നീതു. പ്രതി അൻഷാദിനൊപ്പം കാറിലുണ്ടായിരുന്ന ...