Runway - Janam TV
Wednesday, July 16 2025

Runway

ഇനി മൂടൽമ‍ഞ്ഞിനെ പേടിക്കേണ്ട, ഡൽ​ഹി വിമാനത്താവളത്തിന്റെ റൺവേ നവീകരിക്കും; 3 മാസത്തേക്ക് 114 പ്രതിദിന സർവീസുകൾ റദ്ദാക്കും

ന്യൂഡൽഹി: ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ ജൂൺ 15 മുതൽ മൂന്ന് മാസത്തേക്ക് നിരവധി വിമാനസർവീസുകൾ റദ്ദാക്കും. 114 പ്രതിദിന സർവീസുകളാണ് റദ്ദാക്കുന്നത്. ...

കണ്ണൂർ വിമാനത്താവളത്തിന്റെ റൺവേയിലേക്ക് മയിലുകൾ കൂട്ടമായെത്തുന്നു; പ്രശ്നം ചർച്ചചെയ്യാൻ നാളെ മന്ത്രിതലയോഗം

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അപകടഭീഷണിയുയർത്തി മയിലുകളുടെ സാന്നിധ്യം. വിമാനത്താവളത്തിലെ റൺവേയിലാണ് മയിലുകളുടെ ശല്യം രൂക്ഷമായിരിക്കുന്നത്. പ്രശ്നത്തിന് പരിഹാരം കാണാൻ നാളെ മന്ത്രിതലയോഗം ചേരും. മട്ടന്നൂർ മൂർഖൻ ...

റൺവേ വിജയ് ചെയ്യാനിരുന്ന സിനിമ; സൂര്യയുടെ വീട്ടിൽ ചെന്നപ്പോൾ ഗെറ്റ് ഔട്ട് അടിച്ചില്ലന്നേയുള്ളൂ; അനുഭവം പറഞ്ഞ് സ്വർഗ്ഗചിത്ര അപ്പച്ചൻ

മലയാളത്തിൽ മാത്രമല്ല തമിഴിലും ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ നിർമ്മാതാവാണ് സ്വർഗ്ഗ ചിത്ര അപ്പച്ചൻ. തന്റെ തന്നെ സിനിമയുടെ റീമേക്ക് ചിത്രങ്ങളാണ് അദ്ദേഹം ആദ്യകാലങ്ങളിൽ തമിഴിൽ പുറത്തിറക്കി ഹിറ്റ് ...

റൺവേയിൽ തെന്നി; അപകടത്തിൽപ്പെട്ട് ബോയിം​ഗ് വിമാനം; യാത്രക്കാർക്ക് പരിക്ക്; ദൃശ്യങ്ങൾ

ദകർ: ബോയിം​ഗ് 737 വിമാനം റൺവേയിൽ നിന്ന് തെന്നിനീങ്ങി അപകടം. വിമാനത്തിലുണ്ടായിരുന്ന പത്ത് പേർക്ക് പരിക്കേറ്റു. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ സെന​ഗലിന്റെ തലസ്ഥാനത്ത് ദകർ എയർപോർട്ടിലാണ് സംഭവം. ...

കൊടുങ്കാറ്റ്: നിർത്തിയിട്ടിരുന്ന വിമാനം നിരങ്ങി നീങ്ങി അപകടം; നടുക്കുന്ന ദൃശ്യങ്ങൾ

ബ്യൂണസ് അയേഴ്‌സ്: ശക്തമായ കാറ്റിനെ തുടർന്ന് വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരുന്ന വിമാനം തെന്നിനീങ്ങി അപകടം. കിഴക്കൻ അർജന്റീനയിലാണ് സംഭവമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബ്യൂണസ് അയേഴ്‌സിലുള്ള 'എയ്‌റോപാർഖ് ...

ആശ്വാസം; നെടുമ്പാശേരി വിമാനത്താവളത്തിലെ റൺവേ തുറന്നു

എറണാകുളം : ഹെലികോപ്റ്റർ തകർന്നു വീണതിനെ തുടർന്ന് താൽക്കാലികമായി അടച്ച നെടുമ്പാശേരി വിമാനത്താവളത്തിലെ റൺവേ തുറന്നു. ഡൽഹിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങി. ...

വിമാനമിറങ്ങിയ യാത്രക്കാർ ബസിനായി റൺവേയിൽ കാത്ത് നിന്നത് 45 മിനിറ്റ്; ഒടുവിൽ റൺവേയിലൂടെ നടത്തം; സുരക്ഷാവീഴ്ച ആവർത്തിച്ച് സ്പൈസ് ജെറ്റ്

ന്യൂഡൽഹി: വീണ്ടും സുരക്ഷാ വീഴ്ച ആവർത്തിച്ച് സ്‌പൈസ് ജെറ്റ്. ഡൽഹിയിൽ വിമാനം ഇറങ്ങിയ യാത്രക്കാർ റൺവേയിൽ ടെർമിനലിലേക്ക് പോകാൻ ബസ് കാത്ത് നിന്നത് 45 മിനിറ്റ്. ഒടുവിൽ ...

രണ്ടായി പിളർന്ന് കാർഗോ വിമാനം; അപകടം അടിയന്തിര ലാൻഡിങ്ങിനിടെ റൺവേയിൽ; ദൃശ്യങ്ങൾ

സാൻജോസ്: അടിയന്തിരമായി ലാൻഡ് ചെയ്യുന്നതിനിടെ കാർഗോ വിമാനം രണ്ടായി പിളർന്നു. മധ്യ അമേരിക്കൻ രാജ്യമായ കോസ്റ്റ റിക്കയിലാണ് സംഭവം. അപകടത്തിന് പിന്നാലെ സാൻ ജോസിലെ ജുവാൻ സാന്താമരിയ ...

ടോംഗാ അഗ്നിപര്‍വ്വത സ്‌ഫോടനം: ദ്വീപ് പൂര്‍വ്വസ്ഥിതി കൈവരിക്കുക ശ്രമകരം

കടലില്‍ അഗ്നിപര്‍വ്വത സ്‌ഫോടനമുണ്ടായതിനെ തുടര്‍ന്ന് രൂപപ്പെട്ട സുനാമിയില്‍ തകര്‍ന്ന ടോംഗ ദ്വീപ് പൂര്‍വ്വസ്ഥിതി കൈവരിക്കുക ഏറെ ശ്രമകരമാകും. ടോംഗ വിമാനത്താവളത്തില്‍ കുമിഞ്ഞ അവശിഷ്ടങ്ങള്‍ ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. ...