ഏത് ശക്തമായ പ്രതിസന്ധികളെയും നേരിടും : ഇന്ത്യയ്‌ക്ക് ഫ്ലോട്ടിംഗ് ന്യൂക്ലിയർ പവർ പ്ലാൻ്റ് സാങ്കേതികവിദ്യ കൈമാറുമെന്ന് റഷ്യ
ഇന്ത്യയ്ക്ക് നൂതന ഫ്ലോട്ടിംഗ് ന്യൂക്ലിയർ പവർ പ്ലാൻ്റ് സാങ്കേതികവിദ്യ ഔദ്യോഗികമായി വാഗ്ദാനം ചെയ്ത് റഷ്യ . ഇരു രാജ്യങ്ങളിലെയും ഉന്നത ആണവ ഉദ്യോഗസ്ഥർ തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ...