മാതാ കാളിയെ അപമാനിച്ച വിഷയത്തിൽ ഇന്ത്യയിലെ ഹിന്ദുക്കൾക്ക് പിന്തുണയുമായി റഷ്യ ; വിശ്വാസങ്ങളെ അവഹേളിക്കരുതെന്ന് യുക്രെയ്‌നിന് മറുപടി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മാതാ കാളിയെ അപമാനിച്ച വിഷയത്തിൽ ഇന്ത്യയിലെ ഹിന്ദുക്കൾക്ക് പിന്തുണയുമായി റഷ്യ ; വിശ്വാസങ്ങളെ അവഹേളിക്കരുതെന്ന് യുക്രെയ്‌നിന് മറുപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 3, 2023, 06:25 pm IST
Facebook
Twitter
WhatsAppTelegram

മോസ്കോ : ഹിന്ദു ദേവതയായ കാളിയുടെ ആക്ഷേപകരമായ പോസ്റ്റ് പങ്ക് വച്ച യുക്രെയ്ൻ പ്രതിരോധ മന്ത്രാലയത്തിനെതിരെ റഷ്യ . ഇന്ത്യയെ പിന്തുണയ്‌ക്കുകയും യുക്രെയ്നിന്റെ നടപടിയെ റഷ്യ അപലപിക്കുകയും ചെയ്തു. യുക്രെയ്ന്റെ നടപടി നാസിസമാണെന്ന് റഷ്യ വ്യക്തമാക്കി .

സ്‌ഫോടനത്തിന് ശേഷം ഉയരുന്ന പുകയെ മാ കാളിയായി ചിത്രീകരിച്ച് ഹൈന്ദവ വിശ്വാസത്തെ പരിഹസിച്ചായിരുന്നു യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം അടുത്തിടെ ട്വീറ്റ് ചെയ്തത് . എന്നാൽ, വിവാദം രൂക്ഷമായതോടെ യുക്രെയ്ൻ ഈ ട്വീറ്റ് ഡിലീറ്റ് ചെയ്തു.

ഹിന്ദുവായാലും മുസ്ലീമായാലും ക്രിസ്ത്യനായാലും ആരുടെയും വിശ്വാസത്തെ കീവ് സർക്കാർ പരിഗണിക്കുന്നില്ലെന്നും , അവഹേളിക്കുകയാണെന്നും ഐക്യരാഷ്‌ട്രസഭയിലെ റഷ്യയുടെ പ്രതിനിധി ദിമിത്രി പോളിൻസ്‌കി പറഞ്ഞു. യുക്രേനിയൻ പട്ടാളക്കാർ ഖുറാൻ കത്തിക്കുകയും കാളി മാതാവിനെ പരിഹസിക്കുകയും ഓർത്തഡോക്സ് ക്രിസ്ത്യാനികളുടെ പുണ്യസ്ഥലങ്ങൾ നശിപ്പിക്കുകയും ചെയ്യുന്നു. അവർ നാസി പ്രത്യയശാസ്ത്രത്തിൽ മാത്രം വിശ്വസിക്കുന്നു. അവർ യുക്രെയ്നെ എല്ലാറ്റിനുമുപരിയായി കണക്കാക്കുന്നു.- റഷ്യൻ പ്രതിനിധി വ്യക്തമാക്കി.

അതേസമയം തങ്ങളുടെ പ്രതിരോധ മന്ത്രാലയത്തിന്റെ ട്വീറ്റിന് യുക്രെയ്ൻ സർക്കാർ ക്ഷമാപണം നടത്തിയിരുന്നു . കാളി ദേവിയെ തെറ്റായി ചിത്രീകരിച്ചതിൽ ഖേദിക്കുന്നുവെന്നും , തനതായ ഇന്ത്യൻ സംസ്കാരത്തെ ബഹുമാനിക്കുന്നുവെന്നും യുക്രെയ്ൻ ഉപ വിദേശകാര്യ മന്ത്രി എമിൻ ഷപറോവ പറഞ്ഞു.

Tags: rusiaIndia
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies