യുക്രെയ്ൻ ക്ലസ്റ്റർ യുദ്ധോപകരണങ്ങൾ ഉപയോഗിച്ചാൽ ഞങ്ങൾ തിരിച്ചടിയ്ക്കും: പുടിൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുക്രെയ്ൻ ക്ലസ്റ്റർ യുദ്ധോപകരണങ്ങൾ ഉപയോഗിച്ചാൽ ഞങ്ങൾ തിരിച്ചടിയ്‌ക്കും: പുടിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2023, 11:28 am IST
FacebookTwitterWhatsAppTelegram

മോസ്‌കോ: യുക്രെയ്ൻ-റഷ്യ യുദ്ധത്തിൽ യുക്രെയ്ൻ സൈന്യം ക്ലസ്റ്റർ യുദ്ധോപകരണങ്ങൾ ഉപയോഗിച്ചാൽ ഞങ്ങൾ തിരിച്ചടിയ്‌ക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ. യുക്രെയ്നിന് അമേരിക്കൻ നിർമ്മിത ക്ലസ്റ്റർ യുദ്ധോപകരണങ്ങൾ വിതരണം ചെയ്ത് ദിവസങ്ങൾക്ക് ശേഷമാണ് പുടിന്റെ മുന്നറിയിപ്പ്. മോസ്‌കോയിലും ക്ലസ്റ്റർ യുദ്ധോപകരണങ്ങൾ ഉണ്ടെന്നും അവ യുക്രെയ്‌നിനെതിരെ പ്രയോഗിക്കുന്നത് ആലോചിക്കുമെന്നും പുടിൻ പറഞ്ഞു. വിദേശമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് റഷ്യൻ പ്രസിഡന്റ് ഇക്കാര്യങ്ങൾ സൂചിപ്പിച്ചത്.

വിവിധ തരം ക്ലസ്റ്റർ യുദ്ധോപകരണങ്ങൾ റഷ്യയിൽ ആവശ്യത്തിന് ലഭിക്കുമെന്നും പുടിൻ വ്യക്തമാക്കി. യുക്രെയ്‌നിലേക്ക് ക്ലസ്റ്റർ ബോംബുകൾ അയക്കാനുള്ള വാഷിംഗ്ടണിന്റെ തീരുമാനം വിവാദമാവുകയും മനുഷ്യാവകാശ സംഘടനകൾ ഇതിനെതിരെ വിമർശിക്കുകയും ചെയ്തിരുന്നു. ക്ലസ്റ്റർ ബോംബുകൾ പ്രയോഗിക്കുന്നത് വലിയ തോതിലുള്ള ആഘാതങ്ങൾക്ക് വഴി വെയ്‌ക്കും. പൊട്ടിത്തെറിയ്‌ക്കാത്ത ബോംബുകൾ വർഷങ്ങൾക്ക് ശേഷം പൊട്ടിത്തെറിയ്‌ക്കാനുള്ള സാധ്യത ഏറെയാണ്. നഗരപ്രദേശങ്ങളിൽ ക്ലസ്റ്റർ യുദ്ധോപകരണങ്ങൾ ഉപയോഗിക്കില്ലെന്ന് കീവ് രേഖാമൂലം ഉറപ്പ് നൽകിയതായി പ്രതിരോധ വകുപ്പ് അറിയിച്ചു.

ഒന്നിലധികം സ്‌ഫോടകവസ്തുക്കൾ അടങ്ങിയിരിക്കുന്നതാണ് ക്ലസ്റ്റർ യുദ്ധോപകരണങ്ങൾ. നിരവധി ഫുട്‌ബോൾ മൈതാനങ്ങളുടെ വലിപ്പം വരെയുള്ള ചുറ്റളവിൽ ഇവ ആഘാതം സൃഷ്ടിക്കും. എന്നാൽ പലപ്പോഴും ഇതിന്റെ മൂന്നിലൊന്ന് പോലും പൊട്ടിത്തെറിക്കുന്നില്ല. അതിനാൽ ബാക്കി വരുന്ന ഭാഗം വരും കാലങ്ങളിൽ ജനങ്ങൾക്ക് ഭീഷണിയായി തുടരും. അതേസമയം, യുക്രെയിനിലേക്ക് ക്ലസ്റ്റർ യുദ്ധോപകരണങ്ങൾ അയയ്‌ക്കാനുള്ള തീരുമാനം വളരെ ബുദ്ധിമുട്ടുള്ളതാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചിട്ടുണ്ട്.

Tags: UkrainerusiaVladimar putin
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies