ആദ്യനിരയിൽ സ്ഥാനം; എസ്. ജയശങ്കറിന് മുൻനിരയിൽ ഇരിപ്പിടം; ഇന്ത്യ-യുഎസ് ബന്ധം ദൃഢമാക്കാൻ ട്രംപ് 2.0
വാഷിംഗ്ടൺ ഡിസി: ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ ദൃഢമാകുമെന്ന പ്രതീക്ഷ ഉയർത്തി അമേരിക്കൻ പ്രസിഡന്റിന്റെ സ്ഥാനാരോഹണം. ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് ശേഷം നടന്ന ചടങ്ങിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് ...









