S JAISHANKER - Janam TV
Sunday, July 13 2025

S JAISHANKER

ഷാങ്ഹായ് സഹകരണ ഉച്ചകോടി; 10 വർഷത്തിന് ശേഷം വിദേശകാര്യ മന്ത്രി പാകിസ്താനിൽ

ന്യൂഡൽഹി: ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കാനായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പാകിസ്താനിലെത്തി. നൂർ ഖാൻ വിമാനത്താവളത്തിലെത്തിയ വിദേശകാര്യ മന്ത്രിയെ പാകിസ്താൻ പ്രതിനിധികൾ സ്വീകരിച്ചു. ഒക്ടോബർ 15,16 ...

പാലസ്തീനിൽ ദ്വിരാഷ്‌ട്ര പ്രശ്‌ന പരിഹാരമാണ് ഇന്ത്യ ആവശ്യപ്പെടുന്നത്; ഇപ്പോൾ സംഭവിച്ചത് ഇനി ആവർത്തിക്കാതിരിക്കണമെന്നും എസ്.ജയശങ്കർ

ന്യൂഡൽഹി: പാലസ്തീൻ വിഷയത്തിൽ ദ്വിരാഷ്ട്ര പരിഹാരത്തിനാണ് ഇന്ത്യ എപ്പോഴും ആവശ്യപ്പെടുന്നതെന്നും, നിലവിലെ സാഹചര്യത്തിൽ പല രാജ്യങ്ങളും ഈ ആവശ്യത്തെയാണ് പിന്തുണയ്ക്കുന്നതെന്നും വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. വർഷങ്ങളായി ഇന്ത്യ മുന്നോട്ട് ...

‘ഇന്ത്യയുടെ പിന്തുണകൾക്ക് ഒരുപാട് നന്ദി’; വിദേശകാര്യമന്ത്രിയെ നന്ദി അറിയിച്ച് ഇസ്രായേൽ

ടെൽഅവീവ്: ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇസ്രായിന് നൽകുന്ന പിന്തുണയ്ക്ക് ഇന്ത്യയെ നന്ദി അറിയിച്ച് ഇസ്രായേൽ. ഇസ്രായേൽ വിദേശകാര്യമന്ത്രി എലി കോഹൻ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് എക്സിലൂടെ നന്ദി ...

ഇന്ത്യൻ മഹാസമുദ്രത്തിലെ സുരക്ഷക്കായി രാജ്യം കൂടുതൽ സംഭാവനകൾ നൽകും; എസ് ജയശങ്കർ

കൊളംബോ: ഇന്ത്യൻ സമുദ്ര മേഖലയിലെ സുരക്ഷയ്ക്കും സംരക്ഷണത്തിനും ഇന്ത്യ നൽകുന്ന സമീപനങ്ങളും സംഭാവനകളും തുടരുമെന്നും അതിനായി പ്രവർത്തിക്കുമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. 23-ാമത് ...

എസ്.ജയശങ്കർ വാഷിംഗ്ടണിൽ; ആന്റണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. യുഎസ് തലസ്ഥാനമായ വാഷിംഗ്ടണിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ന്യൂയോർക്കിൽ നടന്ന യുഎൻ ...

ഇരട്ടത്താപ്പിന്റെ ലോകമാണിത്; ചരിത്രപരമായ സ്വാധീനമുള്ളവർ അവരുടെ കഴിവുകൾ ആയുധമാക്കുന്നു: എസ്. ജയശങ്കർ

ഇരട്ടത്താപ്പിന്റെ ലോകമാണിതെന്ന് അഭിപ്രായപ്പെട്ട് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ലോകത്തെ വലിയ രീതിയിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന പല രാജ്യങ്ങളും മാറ്റത്തിനുള്ള സമ്മർദ്ദത്തെ ചെറുക്കുകയാണെന്നും ജയശങ്കർ പറഞ്ഞു. ഒബ്സർവർ ...

ചൈനയുടെ പിന്മാറ്റത്തിന് വേഗം പോര, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലായിട്ടില്ല: ചൈനീസ് സൈന്യം പൂർണ്ണമായും പിന്മാറണം: വാങ് യിയുമായുള്ള കൂടിക്കാഴ്‌ച്ചയിൽ നിലപാട് കടുപ്പിച്ച് ഇന്ത്യ

ന്യൂഡൽഹി: ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായുള്ള കൂടിക്കാഴ്ച്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക പിന്മാറ്റത്തിൽ ധാരണയിലെത്തിയതായി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ. നയതന്ത്ര-സൈനികതല ചർച്ചകൾ തുടരാൻ തീരുമാനമായി. അഫ്ഗാൻ, ...

യുഎസിലേക്ക് കാനഡ വഴി മനുഷ്യക്കടത്ത്: കൈക്കുഞ്ഞ് ഉൾപ്പെടെ നാലംഗ ഇന്ത്യൻ കുടുംബത്തിന് ദാരുണാന്ത്യം, സംഭവം ഞെട്ടിക്കുന്നതെന്ന് വിദേശകാര്യമന്ത്രി, വിവരങ്ങൾ തേടി

ടൊറൻഡോ: യുഎസ്- കാനഡ അതിർത്തിയിൽ നാലംഗ ഇന്ത്യൻ കുടുംബം കൊടും ശൈത്യത്തിൽപ്പെട്ട് മരിച്ചു. ഒരു കൈക്കുഞ്ഞ് അടക്കം നാല് പേരാണ് മരിച്ചത്. മനുഷ്യക്കടത്തിനിടെയാണ് മരണം സംഭവിച്ചതെന്ന് മാനിടോബ ...