'ഇന്ത്യയുടെ പിന്തുണകൾക്ക് ഒരുപാട് നന്ദി'; വിദേശകാര്യമന്ത്രിയെ നന്ദി അറിയിച്ച് ഇസ്രായേൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘ഇന്ത്യയുടെ പിന്തുണകൾക്ക് ഒരുപാട് നന്ദി’; വിദേശകാര്യമന്ത്രിയെ നന്ദി അറിയിച്ച് ഇസ്രായേൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2023, 06:37 am IST
FacebookTwitterWhatsAppTelegram

ടെൽഅവീവ്: ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇസ്രായിന് നൽകുന്ന പിന്തുണയ്‌ക്ക് ഇന്ത്യയെ നന്ദി അറിയിച്ച് ഇസ്രായേൽ. ഇസ്രായേൽ വിദേശകാര്യമന്ത്രി എലി കോഹൻ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് എക്സിലൂടെ നന്ദി അറിയിച്ചത്. ഇസ്രായേലിന് നൽകുന്ന പിന്തുണയ്‌ക്കും ഇസ്രായേൽ ഹമാസിനെതിരെ നടത്തുന്ന പോരാട്ടത്തിന് നൽകുന്ന പിന്തുണയ്‌ക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം കുറിച്ചു.

തങ്ങളുടെ പോരാട്ടം ലോത്തിലെ എല്ലാ ജനാധിപത്യ രാജ്യങ്ങളുടേതുമാണ്. ഇസ്ലാമിക് സ്റ്റേറ്റിനെക്കാളും അധമന്മാരായ ഭീകരർക്കെതിരെയാണ് ഞങ്ങളുടെ യുദ്ധം. ഇസ്രായേലിനും രാജ്യം നടത്തുന്ന പോരാട്ടങ്ങൾക്കും പിന്തുണ നൽകുന്നതിന് നന്ദി പറയുന്നു. കോഹൻ എക്സിൽ കുറിച്ചു. കഴിഞ്ഞ ദിവസം ഇസ്രായേൽ വിദേശകാര്യ മന്ത്രിയുമായി എസ്.ജയശങ്കർ ഫോണിൽ സംസാരിച്ചിരുന്നു. ഇസ്രായേലിന് പിന്തുണ അറിയിച്ച അദ്ദേഹം ഭീകരതയ്‌ക്കെതിരെ ഭാരതം സ്വീകരിക്കുന്ന നിലപാട് കോഹനെ അറിയിച്ചു. ഇതിന് മറുപടിയായിട്ടായിരുന്നു കോഹന്റെ പ്രതികരണം.

നിലവിൽ ഹമാസിനെതിരെ വടക്കൻ ഗാസയിൽ കര യുദ്ധത്തിലാണ് ഇസ്രായേൽ. ആശുപത്രികളും പള്ളികളും കേന്ദ്രമാക്കി ഒളിയുദ്ധമാണ് ഹമാസ് നടത്തുന്നത്. ഗറില്ലാ യുദ്ധം നടത്താനും അതുവഴി ഇസ്രായേൽ സൈന്യത്തെ പരാജയപ്പെടുത്താനുമാണ് ഭീകര സംഘടന ശ്രമിക്കുന്നതെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വൻ ആയുധ സമാഹരണം ഹമാസ് ഇത് മുന്നിൽക്കണ്ട് നടത്തിയെന്നും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹമാസ് സാധാരണക്കാരെ മനുഷ്യകവചങ്ങളായി ഉപോയോഗfക്കുന്നുവെന്ന് ഇസ്രായേൽ ആരോപിച്ചിരുന്നു.

Tags: israelS JAISHANKERIndia
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies