S JAYASANKER - Janam TV

S JAYASANKER

അഡ്വക്കേറ്റ് ജയശങ്കരാ….സുരേഷ്‌ഗോപി തൃശൂരിൽ ജയിച്ചു ; ഇത്തവണ അഡ്വക്കേറ്റ് ജയശങ്കറിനെതിരെ നടൻ വിനായകൻ

കൊച്ചി : രാഷ്ട്രീയ നീരിക്ഷകനായ അഡ്വക്കേറ്റ് ജയശങ്കറിനെതിരെ നടൻ വിനായകൻ . കേരളത്തിൽ നിന്ന് താമര ചിഹ്നത്തിൽ ജയിക്കുക അത്ര എളുപ്പമല്ലെന്ന് പറയുന്ന സ്ക്രീൻ ഷോട്ടുൾപ്പെടെയാണ് വിനായകന്റെ ...

‘മലയാളികളെ ഉടൻ തിരികെയെത്തിക്കണം’ ; എസ്.ജയശങ്കറിന് പിണറായിയുടെ കത്ത്

തിരുവനന്തപുരം ; ഇറാൻ പിടിച്ചെടുത്ത ഇസ്രായേൽ ചരക്കുകപ്പലിൽ അകപ്പെട്ട മലയാളികളെ സുരക്ഷിതമായി ഇന്ത്യയിലേക്ക് തിരികെയെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത് ...

മുംബൈ ഭീകരാക്രമണം: പാകിസ്താന് തിരിച്ചടി നൽകണം എന്നായിരുന്നു പൊതുവികാരം; യുപിഎ സർക്കാർ കാണിച്ചത് നിഷ്ക്രിയത്വം; വിമർശിച്ച് എസ് ജയശങ്കർ

മുംബൈ: ഭീകരവാദത്തിന് എതിരായ പോരാട്ടത്തിൽ ഏത് വഴിയും ഇന്ത്യ സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. തീവ്രവാദികൾ ഒരു നിയമവും അനുസരിച്ച് പ്രവർത്തിക്കുന്നവരല്ല. അതിനാൽ അവർക്കുള്ള ...

രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സമർപ്പണം; പിന്തുണ അറിയിച്ച് കേന്ദ്രമന്ത്രി എസ് ജയശങ്കർ; ആവേശം പകർന്ന് റോഡ് ഷോ

തിരുവനന്തപുരം: തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ നാമനിർദേശ പത്രിക സമർപ്പിക്കാൻ കളക്ടറേറ്റിലേക്ക്. രാജീവ് ചന്ദ്രശേഖറിന് പിന്തുണ അറിയിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ റോഡ് ഷോയിൽ ...

വിദേശനയം കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ മാതൃകാപരം; എസ് ജയശങ്കറിന് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് ജന്മദിനാശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്സിലൂടെയാണ് പ്രധാനമന്ത്രി ആശംസകൾ അറിയിച്ചത്. ഇന്ത്യയുടെ വിദേശനയം രൂപീകരിക്കുന്നതിൽ ജയശങ്കറിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണ്. അർപ്പണബോധത്തോടെ നമ്മുടെ ...

നെഹ്റുവിന്റെ ചൈനയോടുള്ള അടുപ്പം രാജ്യത്തിന്റെ സ്വത്വം ഇല്ലാതാക്കി; ആദ്യപ്രധാനമന്ത്രിയുടെ തെറ്റായ നയങ്ങളെ കടന്നാക്രമിച്ച് എസ്. ജയശങ്കർ

നെഹ്റുവിന്റെ തെറ്റായ നയങ്ങളെ കടന്നാക്രമിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. 'വൈ ഭാരത് മാറ്റേഴ്‌സ്' പ്രകാശനത്തിൽ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ചൈനയ്ക്ക് വിധേയപ്പെട്ട നെഹ്റുവിന്റെ നയങ്ങളെ ...

ഭാരതത്തിന് ഇന്ന് മികച്ച ഭരണനേതൃത്വവും കാഴ്ചപാടുകളുമുണ്ട്; രാജ്യം അതിവേഗം വളരുന്ന വലിയ സാമ്പത്തികശക്തി: എസ് ജയശങ്കർ

ഇംഗ്ലണ്ട്: ഭാരതം ഇന്ന് അതിവേഗം വളരുന്ന വലിയ സാമ്പത്തികശക്തിയെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇന്ത്യയ്ക്ക് ഇന്ന് മികച്ച ഭരണമുണ്ട്, ഭരണകർത്താക്കളുണ്ട്, മികച്ച നേതൃത്വവും കാഴ്ചപാടുമുണ്ടെന്ന് ജയശങ്കർ ...

പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ സങ്കീർണം; ഇന്ത്യയുടെ നിലപാട് കടുപ്പിച്ച് എസ് ജയശങ്കർ

ന്യൂഡൽഹി: ഇസ്രായേൽ-ഹമാസ് യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യയുടെ നിലപാട് കടുപ്പിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ വളരെ സങ്കീർണമാണെന്നും ഭീകരവാദത്തെ ചെറുക്കാനുള്ള എല്ലാ സഹായമുന്നൊരുക്കങ്ങളും ഇന്ത്യ ...

ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തും; ഇറ്റാലിയൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ന്യൂഡൽഹി: ഇറ്റാലിയൻ പ്രസിഡന്റ് സെർജിയ മറ്റാരെല്ലയുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇരു നേതാക്കളും കൂടിക്കാഴ്ച ...

വിയറ്റ്നാമിൽ രവീന്ദ്രനാഥ ടാഗോറിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് എസ് ജയശങ്കർ

ഹനോയ്: ദ്വിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി വിയറ്റ്നാമിലെത്തിയ വിദേശകാര്യമന്ത്രി എസ് ജയശങ്കർ രവീന്ദ്രനാഥ ടാഗോറിന്റെ പ്രതിമ അനാച്ഛാദനം ചെയ്തു. ബാക് നിൻ പ്രവിശ്യയിലെ അന്താരാഷ്ട്ര ഫ്രണ്ട്ഷിപ്പ് പാർക്കിലാണ് പ്രതിമയുടെ ...

എസ്. ജയശങ്കർ വിയറ്റ്നാമിൽ; 18-ാമത് ഇന്ത്യ-വിയറ്റ്‌നാം ജോയിന്റ് കമ്മീഷൻ യോഗത്തിൽ പങ്കെടുക്കും

ഹനോയ്: നാല് ദിവസത്തെ സന്ദർശനത്തിനായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ വിയറ്റ്‌നാമിലെത്തി. വിയറ്റ്‌നാം വിദേശകാര്യമന്ത്രി ബുയി തൻ സോൺ വിമാനത്താവളത്തിലെത്തി അദ്ദേഹത്തെ സ്വീകരിച്ചു. നാളെ നടക്കുന്ന 18-ാമത് ഇന്ത്യ-വിയറ്റ്നാം ...

താങ്ങാനാകാത്ത കടം അപകടമുണ്ടാക്കും; ചൈനയുടെ കഴുകൻ കണ്ണുകളെ കുറിച്ച് മുന്നറിയിപ്പ് നൽകി എസ്. ജയശങ്കർ

ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ രാജ്യങ്ങൾക്ക് താങ്ങാനാകാത്ത കടം അപകടമുണ്ടാക്കുമെന്ന് എസ് ജയശങ്കർ. മേഖലയിലെ ചൈനയുടെ ഇടപെടലിനെ കുറിച്ചാണ് ജയശങ്കറിന്റെ വാക്കുകൾ. ഹിഡൻ അജണ്ടകളും പ്രായോഗികമല്ലാത്ത പദ്ധതികളും ...

ഇന്ത്യൻ ഫോറിൻ സർവീസ് ദിനം; ഉദ്യോഗസ്ഥർക്ക് ആശംസകൾ അറിയിച്ച് എസ് ജയശങ്കർ

ന്യൂഡൽഹി: ഇന്ത്യൻ ഫോറിൻ സർവീസ് ദിനത്തോടനുബന്ധിച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥർക്ക് ആശംസകൾ അറിയിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഈ സുപ്രധാന ദിനത്തിൽ ആശംസകൾ അറിയിച്ചത്. 'ഇന്ത്യ ...

ടാൻസാനിയൻ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനം; ടാൻസാനിയൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ന്യൂഡൽഹി: ടാൻസാനിയൻ വിദേശകാര്യ മന്ത്രി ജനുവരി മകാംബയുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഡൽഹിയിൽ വെച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. ടാൻസാനിയൻ പ്രസിഡന്റ് സാമിയ ഹസന്റെ ഇന്ത്യാ ...

ഇന്ത്യ-റഷ്യ ബന്ധം സ്ഥിരതയുള്ളത്; മോസ്‌കോ ഇനി കേന്ദ്രീകരിക്കുക ഏഷ്യയിലാകും: എസ്. ജയശങ്കർ

വാഷിംഗ്ടൺ: ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം സ്ഥിരതയുള്ളതാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. പാശ്ചാത്യരാജ്യങ്ങളുമായുള്ള റഷ്യയുടെ ബന്ധം വഷളായതിനാൽ ഏഷ്യയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാൻ മോസ്‌കോ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. ...

പ്രതിരോധ-സാങ്കേതിക സഹകരണം ലക്ഷ്യം; യുഎസിൽ നിർണ്ണായക യോഗത്തിൽ പങ്കെടുത്ത് എസ് ജയശങ്കർ

വാഷിംഗ്ടൺ: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ യുഎസ് പ്രതിരോധ വ്യവസായ മേഖലയിലെ പ്രതിനിധികളുമായി ബിസിനസ് കൗൺസിൽ യോഗം നടത്തി. യുഎസ് തലസ്ഥാനമായ വാഷിംഗ്ടൺ ഡീസിയിലാണ് പ്രത്യേക യോഗം ...

ഭാരതത്തിന്റെ ശക്തിയെ ലോകം അംഗീകരിച്ചു; ദേശീയ ആഘോഷമായി ജി20 മാറി; ഭാരതത്തെ ഒരു വികസിത രാഷ്‌ട്രമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാർ: എസ്.ജയശങ്കർ

ന്യൂഡൽഹി: ഭാരതത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന ജി20 സവിശേഷവും വ്യത്യസ്തവുമാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഭാരതത്തിന്റെ ശക്തിയെ ലോകം അംഗീകരിക്കുന്നത് ജി20 ഉച്ചകോടിയുടെ വിജയത്തിന്റെ അടയാളമാണെന്നും അദ്ദേഹം പറഞ്ഞു. ...

യുഎൻ പൊതുസഭ അദ്ധ്യക്ഷൻ ഡെന്നിസ് ഫ്രാൻസിസുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ന്യൂയോർക്ക്: ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലി അദ്ധ്യക്ഷൻ ഡെന്നിസ് ഫ്രാൻസിസുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തി. വിദേശകാര്യമന്ത്രിയുടെ ന്യൂയോർക്ക് സന്ദർശന വേളയിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ...

ഇന്ത്യ ലോകത്തെ പ്രചോദിപ്പിച്ചു: ചന്ദ്രയാൻ-3 ദൗത്യത്തിന്റെ വിജയത്തെക്കുറിച്ച് ജയശങ്കർ

ന്യൂഡൽഹി: ചന്ദ്രയാൻ-3 ദൗത്യത്തിന്റെ വിജയത്തിലൂടെ ഇന്ത്യ ലോകത്തെ പ്രചോദിപ്പിച്ചുവെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായി ജൊഹന്നാസ്ബർഗിലായിരുന്നു എങ്കിലും ഞങ്ങളുടെ മനസ് ലാൻഡിംഗ് സമയത്ത് ...

ചൈനയുമായുള്ള അതിർത്തി ചർച്ചകൾ ഇന്ത്യ നിർത്തിവെച്ചിട്ടില്ല, ഉടൻ യോഗം ചേരുന്നതായിരിക്കും: എസ് ജയശങ്കർ

ന്യൂഡൽഹി: ചൈനയുമായുള്ള അതിർത്തി ചർച്ചകൾ ഇന്ത്യ നിർത്തിവെച്ചിട്ടില്ലെന്നും ഇരുരാജ്യങ്ങളും യോഗം ചേരാനായി പദ്ധതിയിടുകയാണെന്നും വിദേശകാര്യമന്ത്രി എസ് ജയശങ്കർ. അതിർത്തി സംഘർഷങ്ങൾ പരിഹരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ...

ലോകരാജ്യങ്ങൾക്ക് വിശ്വാസമുള്ള വികസന പങ്കാളിയാണ് ഇന്ത്യ; പ്രധാനമന്ത്രിയുടെ ആഗ്രഹം സാക്ഷാത്കരിക്കും: എസ് ജയശങ്കർ

ന്യൂഡൽഹി: ഇന്ത്യ വിശ്വസനീയമായ വികസന പങ്കാളിയാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. പ്രധാനമന്ത്രിയുടെ ആഗ്രഹം പോലെ ഇന്ത്യയെ ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തുന്നതിനായുള്ള പ്രവർത്തനങ്ങളാണ് തങ്ങൾ നടത്തിവരുന്നതെന്നും കേന്ദ്രമന്ത്രി ...

റഷ്യൻ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ്. ജയശങ്കർ; ഉഭയകക്ഷി, സാമ്പത്തിക വിഷയങ്ങൾ ചർച്ചാവിഷയമായി

ജക്കാർത്ത: റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. യുക്രെയ്ൻ-റഷ്യ സംഘർഷവുമായി ബന്ധപ്പെട്ട വിഷയങ്ങളും ഉഭയകക്ഷി സാമ്പത്തിക പ്രശ്‌നങ്ങളും ...

വീർ സവർക്കറുടെ ജന്മദിനത്തിൽ ആദരവ് അർപ്പിച്ച് എസ് ജയശങ്കർ

ന്യൂഡൽഹി: കവിയും സ്വാതന്ത്ര്യ സമര സേനാനിയുമായ വീർ സവർക്കറുടെ ജന്മദിനത്തിൽ ആദരവ് അർപ്പിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. 'രാജ്യത്തിന് വീർ സവർക്കർ നൽകിയ സംഭാവനകൾ തലമുറകളെ ...

രാജ്യത്തിന്റെ അടുത്ത് 25 വർഷത്തെക്കുറിച്ച് ചിന്തിക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടു; ലോകത്തെ രൂപപ്പെടുത്തുന്ന ശില്പിയാണ് ഭാരതം: എസ് ജയശങ്കർ

ന്യൂഡൽഹി: രാജ്യത്തിന്റെ അടുത്ത 25 വർഷത്തെക്കുറിച്ച് ചിന്തിക്കാൻ പ്രധാനമന്ത്രി തങ്ങളോട് ആവശ്യപ്പെട്ടുവെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇന്ന് തങ്ങൾ അടുത്ത തലമുറയെ കുറിച്ചാണ് ചിന്തിക്കുന്നതെന്നും ജയശങ്കർ പറഞ്ഞു. ...

Page 1 of 2 1 2