നെഹ്റുവിന്റെ ചൈനയോടുള്ള അടുപ്പം രാജ്യത്തിന്റെ സ്വത്വം ഇല്ലാതാക്കി; ആദ്യപ്രധാനമന്ത്രിയുടെ തെറ്റായ നയങ്ങളെ കടന്നാക്രമിച്ച് എസ്. ജയശങ്കർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നെഹ്റുവിന്റെ ചൈനയോടുള്ള അടുപ്പം രാജ്യത്തിന്റെ സ്വത്വം ഇല്ലാതാക്കി; ആദ്യപ്രധാനമന്ത്രിയുടെ തെറ്റായ നയങ്ങളെ കടന്നാക്രമിച്ച് എസ്. ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2024, 11:44 pm IST
FacebookTwitterWhatsAppTelegram

നെഹ്റുവിന്റെ തെറ്റായ നയങ്ങളെ കടന്നാക്രമിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ‘വൈ ഭാരത് മാറ്റേഴ്‌സ്’ പ്രകാശനത്തിൽ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ചൈനയ്‌ക്ക് വിധേയപ്പെട്ട നെഹ്റുവിന്റെ നയങ്ങളെ ആക്രമിച്ചത്. ചൈനയോടുള്ള നിലപാടിൽ ഇന്ത്യ കുറച്ച് അകലം പാലിച്ചിരുന്നെങ്കിൽ രാജ്യം കൂടുതൽ സ്വത്വം ഉയർത്തുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ

ആദ്യകാലത്ത് നമ്മൾ ഏറ്റവുമധികം ചർച്ച ചെയ്ത പാകിസ്താൻ, ചൈന, യുഎസ് എന്നീ മൂന്ന് രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം നമ്മൾ കൂടുതൽ ഭാരതീയമായിരുന്നെങ്കിൽ ചൈനയുമായുള്ള ബന്ധം കുറച്ചുകൂടി അകലുമായിരുന്നു. ഇത് തമാശയല്ല. സർദാർ പട്ടേലും നെഹ്‌റുവും തമ്മിൽ ചൈനയെക്കുറിച്ച് കൈമാറിയ കത്തുകളുടെ റെക്കോർഡുണ്ട്. രണ്ടുപേർക്കും വിഷയത്തിൽ വ്യത്യസ്തമായ വീക്ഷണങ്ങളായിരുന്നു.

യുഎൻ സുരക്ഷാ കൗൺസിൽ പ്രശ്‌നവും നോക്കുകയാണെങ്കിൽ, ഇന്ന് ആവശ്യപ്പെട്ടതല്ല ഇത്. 1962-ലെ യുദ്ധം നടക്കുമ്പോഴും ആദ്യം ചൈനയെ സുരക്ഷാ കൗൺസിൽ സീറ്റ് എടുക്കട്ടെയെന്ന് നെഹ്‌റു മുഖ്യമന്ത്രിമാർക്ക് എഴുതിയ കത്തുണ്ട്. ആ കാലഘട്ടത്തിൽ ഇടതുപക്ഷ പ്രത്യയശാസ്ത്രം ശക്തമായിരുന്നു. അതുപോലെ തന്നെ അമേരിക്കയോട് ശത്രുതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags: Jawaharlal NehruS JAYASANKER
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies