അഡ്വക്കേറ്റ് ജയശങ്കരാ....സുരേഷ്‌ഗോപി തൃശൂരിൽ ജയിച്ചു ; ഇത്തവണ അഡ്വക്കേറ്റ് ജയശങ്കറിനെതിരെ നടൻ വിനായകൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

അഡ്വക്കേറ്റ് ജയശങ്കരാ….സുരേഷ്‌ഗോപി തൃശൂരിൽ ജയിച്ചു ; ഇത്തവണ അഡ്വക്കേറ്റ് ജയശങ്കറിനെതിരെ നടൻ വിനായകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2024, 01:57 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി : രാഷ്‌ട്രീയ നീരിക്ഷകനായ അഡ്വക്കേറ്റ് ജയശങ്കറിനെതിരെ നടൻ വിനായകൻ . കേരളത്തിൽ നിന്ന് താമര ചിഹ്നത്തിൽ ജയിക്കുക അത്ര എളുപ്പമല്ലെന്ന് പറയുന്ന സ്ക്രീൻ ഷോട്ടുൾപ്പെടെയാണ് വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റ്.

‘യുവതീ-യുവാക്കളോട് , ഇദ്ദേഹത്തെ നമ്പരുത് , അഡ്വക്കേറ്റ് ജയശങ്കരാ….സുരേഷ്‌ഗോപി തൃശൂരിൽ ജയിച്ചു. ലോകരാഷ്‌ട്രീയ ജ്ഞാനം ഉണ്ടെന്ന് സ്വയം നടിക്കുന്ന (പ്രാദേശിക രാഷ്‌ട്രീയജ്ഞാനം പോലുമില്ലാത്ത) വക്കീല് ശങ്കരാ … കുഞ്ചൻനമ്പ്യാരെ ഓർത്തെങ്കിലും….താങ്കളുടെ രാഷ്‌ട്രീയ വാതള്ളൽ ഇനിയെങ്കിലും നിർത്തു , യുവതീ …. യുവാക്കളെ …നിങ്ങൾ നിങ്ങളുടെ സ്വന്തം രാഷ്‌ട്രീയ ലോകത്തേക്ക് പറന്നു പോകൂ ….ഇദ്ദേഹത്തെ നമ്പരുത്‘ – എന്നാണ് വിനായകന്റെ കുറിപ്പ് .

നേരത്തേ സന്തോഷ് ജോർജ് കുളങ്ങരയ്‌ക്കെതിരെയും സമാനമായ രീതിയിൽ വിനായകൻ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. സന്തോഷ് ജോർജ് കുളങ്ങരയെ നമ്പരുത് എന്നാണ് വിനായകൻ ആ പോസ്റ്റിൽ പറയുന്നത്. സന്തോഷ് ജോർജ് കുളങ്ങര ഇന്ത്യയെ മോശമായി ചിത്രീകരിക്കുന്നു എന്ന വാദവും നടൻ മുന്നോട്ട് വച്ചിരുന്നു .

Tags: vinayakanS JAYASANKER
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies