ഇന്ത്യ ലോകത്തെ പ്രചോദിപ്പിച്ചു: ചന്ദ്രയാൻ-3 ദൗത്യത്തിന്റെ വിജയത്തെക്കുറിച്ച് ജയശങ്കർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യ ലോകത്തെ പ്രചോദിപ്പിച്ചു: ചന്ദ്രയാൻ-3 ദൗത്യത്തിന്റെ വിജയത്തെക്കുറിച്ച് ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2023, 08:48 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ചന്ദ്രയാൻ-3 ദൗത്യത്തിന്റെ വിജയത്തിലൂടെ ഇന്ത്യ ലോകത്തെ പ്രചോദിപ്പിച്ചുവെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായി ജൊഹന്നാസ്ബർഗിലായിരുന്നു എങ്കിലും ഞങ്ങളുടെ മനസ് ലാൻഡിംഗ് സമയത്ത് ബെംഗളൂരിവിൽ ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി സർവ്വകലാശാലയിൽ നടന്ന സെമിനാറിൽ ‘ജി20യും ആഗോള സ്വാധീനവും’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

‘ചന്ദ്രയാൻ ദൗത്യത്തിന്റെ തത്സമയ ലാൻഡിംഗ് കാണാൻ ഉച്ചകോടിക്കിടയിൽ ഞങ്ങൾ ഒരു ഇടവേള എടുത്തു. അന്നത്തെ ഉച്ചകോടിയിലെ ചർച്ചാ വിഷയം ചന്ദ്രയാൻ 3 ലാൻഡിംഗ് മാത്രമായിരുന്നു. ഏഷ്യയിലെയും ലാറ്റിനമേരിക്കയിലെയും ആഫ്രിക്കൻ രാഷ്‌ട്രങ്ങളിലെയും നേതാക്കളെ ചന്ദ്രയാൻ വിജയദൗത്യം പ്രചോദിപ്പിച്ചു. വളരെ സന്തോഷമാണ് ആ നിമിഷം തോന്നിയത്. രാജ്യം ചെയ്യുന്നതെല്ലാം എല്ലായ്‌പ്പോഴും ലോകത്തിന് തന്നെ മാതൃകയാണ്. ജി 20 ഒരു ഔദ്യോഗിക പരിപാടിയായിട്ടല്ല കാണുന്നത്. ഇതൊരു ദേശീയ ആഘോഷമായാണ് ഞങ്ങൾ നടത്തുന്നത്’ കേന്ദ്രമന്ത്രി പറഞ്ഞു.

‘ചന്ദ്രയാൻ-3 ദൗത്യത്തിന്റെ വിജയം ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും ആവേശം സൃഷ്ടിച്ചു. ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുത്ത മറ്റ് രാജ്യങ്ങളുടെ പ്രതിനിധികളും പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് ആശംസകൾ നേർന്നു. ഈ വിജയം ഒരു രാജ്യത്തിന്റെ മാത്രം വിജയമായി കണക്കാക്കാതെ മുഴുവൻ മാനവരാശിയുടെയും വിജയമായി അംഗീകരിക്കപ്പെട്ടത് രാജ്യത്തിന് തന്നെ അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: Delhichandrayan 3S JAYASANKER
ShareTweetSendShare

More News from this section

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies