അഡ്വ. ജയൻ ചെറുവള്ളിൽ ശബരിമല അയ്യപ്പ സേവാസമാജം ജനറൽ സെക്രട്ടറി
കോട്ടയം: ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന ജനറൽ സെക്രട്ടറിയായി അഡ്വ. ജയൻ ചെറുവള്ളിൽ തെരഞ്ഞെടുക്കപ്പെട്ടു. സംഘടനയുടെ ദേശീയ - സംസ്ഥാന നേതാക്കൾ പങ്കെടുത്ത പ്രത്യേക ഓൺലൈൻ യോഗത്തിലാണ് സംഘടനയുടെ ...











