Sabarimala Pilgrimage - Janam TV
Sunday, July 13 2025

Sabarimala Pilgrimage

ദർശനത്തിനെത്തുന്നവരെ സ്വാമി എന്ന് അഭിസംബോധന ചെയ്യണം; തിരക്ക് നിയന്ത്രിക്കാൻ വടി ഉപയോഗിക്കരുത്; ഭക്തരോട് അപമര്യാദയായി പെരുമാറരുതെന്നും പൊലീസിന് നിർദേശം

പമ്പ: ശബരിമലയിൽ ദർശനത്തിനെത്തുന്ന അയപ്പഭക്തരോട്  അപമര്യാദയായി പെരുമാറരുതെന്ന് പൊലീസിന് കർശന നിർദേശം. ദർശനത്തിന് എത്തുന്നവരെ സ്വാമി എന്ന് അഭിസംബോധന ചെയ്യണം. ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ തിരക്ക് നിയന്ത്രിക്കാൻ ഒരു ...

തീർത്ഥാടനപാതയിലെ അപകടങ്ങൾ ; കണമല വരെയുള്ള ശബരിമല പാതയിലെ അപകടസാധ്യതാ മേഖലകളുടെ വീഡിയോയുമായി പൊലീസ്

പമ്പ: ശബരിമലയിലേക്കുള്ള തീർത്ഥാടന പാതയിൽ അപകടങ്ങൾ കുറയ്ക്കാനുള്ള മുന്നറിയിപ്പ് വീഡിയോയുമായി പൊലീസ്. പ്രത്യേക ക്യുആർ കോഡ് സ്‌കാൻ ചെയ്താൽ ജില്ലയുടെ അതിർത്തി മേഖലയായ കണമല വരെയുള്ള ശബരിമല ...

ശബരിമലയിലെ കൊടിയ പീഡനം കണ്ടില്ലെന്ന് നടിക്കാനാകില്ല; പരിഷ്‌കാരങ്ങളുടെ പേരിൽ ഭക്തരെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് അയ്യപ്പഭക്ത സംഘടനകൾ

പത്തനംതിട്ട: ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കുവാനും ഭക്തർക്ക് അടിസ്ഥാനസൗകര്യം ഒരുക്കുന്നതിനും സർക്കാരും ദേവസ്വം ബോർഡും സത്വര നടപടികൾ സ്വീകരിക്കണമെന്ന് അയ്യപ്പഭക്ത സംഘടനകളുടെ അടിയന്തരയോഗം ആവശ്യപ്പെട്ടു. പന്തളം കൊട്ടാരത്തിന്റെ നേതൃത്വത്തിൽ ...

ഭക്തർക്ക് സൗകര്യമൊരുക്കാൻ പോലും കഴിവില്ല; അവിശ്വാസികളുടെ സർക്കാർ വിശ്വാസികളുടെ കാര്യങ്ങളിൽ ഇടപെടരുത്; രൂക്ഷ വിമർശനവുമായി വി മുരളീധരൻ

തിരുവനന്തപുരം: ശബരിമല തീർത്ഥാടകരുടെ സ്പോട്ട് ബുക്കിംഗ് ഒഴിവാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി മുരളീധരൻ. ഭക്തർക്ക് സൗകര്യമൊരുക്കാൻ പോലും കഴിവില്ലാത്ത സർക്കാരാണ് ...

അയ്യന് ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര നാളെ ശബരിമലയിൽ എത്തും; മണ്ഡലപൂജ 27-ന്

പത്തനംതിട്ട; അയ്യപ്പസ്വാമിയ്ക്ക് ചാർത്താനുള്ള തങ്കയങ്കിയും വഹിച്ചുള്ള ഘോഷയാത്ര നാളെ ശബരിമലയിൽ എത്തും. ഡിസംബർ 23ന് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട തങ്കയങ്കി ഘോഷയാത്ര നാളെ ഉച്ചയ്ക്കാണ് ...

മണ്ഡലകാലം; 13 ദിവസം കൊണ്ട് മല ചവിട്ടിയത് 7 ലക്ഷത്തിലധികം അയ്യപ്പന്മാർ

   പത്തനംതിട്ട: ശബരിമല മണ്ഡലകാലം ആരംഭിച്ച ശേഷം ഇതുവരെ മലചവിട്ടിയത് 7 ലക്ഷത്തിലധികം അയ്യപ്പന്മാർ. നട തുറന്ന് 13 ദിവസം പിന്നിടുമ്പോഴാണ് ദർശനം നടത്തിയ തീർത്ഥാടകരുടെ കണക്കുകൾ ...

ഡിജിപിയുടെ അഭ്യർത്ഥനയും പരിഗണിച്ചില്ല; ശബരിമല ഡ്യൂട്ടി ചെലവുകൾക്കുള്ള തുകയും സർക്കാർ വെട്ടിക്കുറച്ചു

തിരുവനന്തപുരം: ശബരിമല ഡ്യൂട്ടി പോലീസിനുള്ള ചെലവ് തുകയും വെട്ടിക്കുറച്ച് സംസ്ഥാന സർക്കാർ. കഴിഞ്ഞവർഷം അധിക തുക ചെലവായിട്ടില്ലന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ധനവകുപ്പ് തുക വെട്ടിക്കുറച്ചത്. കൂടുതൽ തീർത്ഥാടകർ ...

നിലയ്‌ക്കലിൽ ശബരിമല തീർത്ഥാടകർക്കായി ഫാസ്ടാഗ് പാർക്കിംഗ്; ടോൾ ഗേറ്റിന്റെ ഉദ്ഘാടനം 10ന്

പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്കായി നിലയ്ക്കലിൽ ഫാസ്ടാഗ് അധിഷ്ഠിത പാർക്കിംഗ് സൗകര്യം ഒരുക്കും. തീർത്ഥാടനത്തിനോടനുബന്ധിച്ച് നിലയ്ക്കലിലെ ടോൾ പിരിവ് നടത്തിപ്പ് ഐസിഐസിഐ ബാങ്ക് ഏറ്റെടുത്തു. ടോൾ ഗേറ്റിന്റെ ഉദ്ഘാടനം ...

ശബരിമല നട നാളെ തുറക്കും; ഭക്തർക്ക് പ്രവേശനം മറ്റന്നാൾ മുതൽ; മകരവിളക്ക് ജനുവരി 14ന്

പത്തനംതിട്ട: മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട നാളെ തുറക്കും. മറ്റന്നാൾ മുതൽ കരിമല വഴി ഭക്തരെ കടത്തിവിടും. ജനുവരി 14നാണ് മകരവിളക്ക്. മണ്ഡലകാല പൂജകൾക്ക് ശേഷം, മൂന്ന് ...

ദേവസ്വം ബോർഡിനെ കൂടുതൽ പ്രതിസന്ധിയിലാക്കി ശബരിമലയിലെ കടലേലം; ഏറ്റെടുക്കാൻ മടിച്ച് വ്യാപാരികൾ; ഇതുവരെ ലേലത്തിൽ പോയത് 26 കടകൾ മാത്രം

പത്തനംതിട്ട: മണ്ഡലകാലത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ശബരിമലയിലെ കടകൾ ലേലത്തിൽ പിടിക്കാൻ മടിച്ച് വ്യാപാരികൾ. ഇതുവരെ 26 കടകൾ മാത്രമാണ് ലേലത്തിൽ പോയത്. വ്യാഴാഴ്ച നടന്ന ലേലവും ...