ദേവസ്വം ബോർഡിനെ കൂടുതൽ പ്രതിസന്ധിയിലാക്കി ശബരിമലയിലെ കടലേലം; ഏറ്റെടുക്കാൻ മടിച്ച് വ്യാപാരികൾ; ഇതുവരെ ലേലത്തിൽ പോയത് 26 കടകൾ മാത്രം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദേവസ്വം ബോർഡിനെ കൂടുതൽ പ്രതിസന്ധിയിലാക്കി ശബരിമലയിലെ കടലേലം; ഏറ്റെടുക്കാൻ മടിച്ച് വ്യാപാരികൾ; ഇതുവരെ ലേലത്തിൽ പോയത് 26 കടകൾ മാത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2021, 07:11 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: മണ്ഡലകാലത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ശബരിമലയിലെ കടകൾ ലേലത്തിൽ പിടിക്കാൻ മടിച്ച് വ്യാപാരികൾ. ഇതുവരെ 26 കടകൾ മാത്രമാണ് ലേലത്തിൽ പോയത്. വ്യാഴാഴ്ച നടന്ന ലേലവും പരാജയപ്പെട്ടു. കൊറോണ മാർഗനിർദ്ദേശത്തിന്റെ പേരിൽ ഭക്തർക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനാലാണ് കടകൾ ലേലത്തിലെടുക്കാൻ വ്യാപാരികൾ തയ്യാറാവാത്തത്.

അടിസ്ഥാന വിലയിൽ ഗണ്യമായ കുറവ് വരുത്തിയിട്ടും വ്യാപാരികൾ ലേലത്തിൽ നിന്ന് വിട്ടുനിൽക്കുന്നതോടെ കടുത്ത പ്രതിസന്ധിയിലാണ് ദേവസ്വം ബോർഡ്. സന്നിധാനം, പമ്പ, നിലയ്‌ക്കൽ എന്നിവിടങ്ങളിലായി 216 കടകളുടെ ലേലം നടക്കേണ്ടിടത് ഇതുവരെ പോയത് 26 കടകൾ മാത്രം.

പമ്പയിൽ കരിക്ക് വിൽക്കുന്ന സ്റ്റാൾ 45 ലക്ഷം രൂപയ്‌ക്ക് പോയതൊഴിച്ചാൽ മറ്റെല്ലാ കടകളും ദേവസ്വം ബോർഡ് നിശ്ചയിച്ചതിലും 35 ശതമാനത്തിൽ കുറഞ്ഞ തുകയ്‌ക്കാണ് ലേലം കൊണ്ടത്.

വരും ദിവസങ്ങളിലും ലേലം തുടരും. ലേലം പൂർത്തിയാക്കാനായില്ലെങ്കിൽ സർക്കാർ ഏജൻസികൾ ഉപയോഗിച്ചു ബദൽ സംവിധാനം ഒരുക്കാനാണ് ദേവസ്വം ബോർഡ് തീരുമാനം. എന്നാൽ ആ നടപടിയും ബോർഡിന്റെ നഷ്ടം നികത്താൻ പര്യാപ്തമാവില്ല.

Tags: Sabarimala templeSabarimala Pilgrimage
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies