SABARIMALA - Janam TV

SABARIMALA

ശബരിമല യുവതീ പ്രവേശനം; സുപ്രീം കോടതി വിധി വിശ്വാസികള്‍ക്ക് ആഹ്ലാദകരവും കേരളത്തിന് ആശ്വാസകരവുമാണെന്ന് വത്സന്‍ തില്ലങ്കേരി

ലിംഗ നീതി ശബരിമലയില്‍ മാത്രമോ; മറ്റ് വിഭാഗങ്ങളുടെ കാര്യത്തില്‍ സിപിഎം മൗനം പാലിക്കുന്നതെന്തെന്ന് വത്സന്‍ തില്ലങ്കേരി

കോഴിക്കോട് : ലിംഗ നീതിയുടെ പേരില്‍ ശബരിമലയില്‍ യുവതീ പ്രവേശനം വേണമെന്ന് വാശിപിടിക്കുന്ന സിപിഎം മറ്റ് വിഭാഗങ്ങളുടെ കാര്യത്തില്‍ മൗനം പാലിക്കുന്നത് എന്തു കൊണ്ടെന്ന് വ്യക്തമാക്കണമെന്ന് ആര്‍എസ്എസ് ...

ദേവസ്വം മന്ത്രിയെ തള്ളി സിപിഎം പിബി ; കമ്മ്യൂണിസ്റ്റ് പാർട്ടി ആക്ടിവിസ്റ്റുകളുടേതാണ് , ശബരിമലയിലെ യുവതീ പ്രവേശന നിലപാടിൽ മാറ്റമില്ല

ദേവസ്വം മന്ത്രിയെ തള്ളി സിപിഎം പിബി ; കമ്മ്യൂണിസ്റ്റ് പാർട്ടി ആക്ടിവിസ്റ്റുകളുടേതാണ് , ശബരിമലയിലെ യുവതീ പ്രവേശന നിലപാടിൽ മാറ്റമില്ല

ന്യൂഡൽഹി ; ആക്ടിവിസ്റ്റുകളെ തള്ളിപ്പറഞ്ഞ ദേവസ്വം മന്ത്രി കടകമ്പള്ളി സുരേന്ദ്രനെതിരെ സിപിഎം പൊളിറ്റ് ബ്യൂറോ . കമ്മ്യൂണിസ്റ്റ് പാര്‍ട്ടികൾ തന്നെ ആക്റ്റിവിസ്റ്റുകളുടേത് ആണ്. കടകംപള്ളി സുരേന്ദ്രന്‍റെ നിലപാട് ...

പാലക്കാട് മെഡിക്കല്‍ കോളേജിലെ കരാര്‍ നിയമനങ്ങള്‍, വിവാദങ്ങള്‍ അടിസ്ഥാനരഹിതം; എ കെ ബാലന്‍

ശബരിമല വിഷയത്തില്‍ നിയമപരമായി സ്റ്റേ ഇല്ലെങ്കിലും പ്രായോഗികമായി സ്റ്റേ ഉണ്ടെന്ന് മന്ത്രി എ കെ ബാലന്‍

പാലക്കാട്: ശബരിമല വിഷയത്തില്‍ നിയമപരമായി സ്റ്റേ ഇല്ലെങ്കിലും പ്രായോഗികമായി സ്റ്റേ ഉണ്ടെന്ന് മന്ത്രി എ കെ ബാലന്‍. എങ്കിലും നവോത്ഥാന ആശയങ്ങള്‍ ഉയര്‍ത്തിപിടിച്ച് സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും ...

എവി ഉണ്ണികൃഷ്ണൻ നമ്പൂതിരി ശബരിമല മേൽശാന്തി; അനീഷ് നമ്പൂതിരി മാളികപ്പുറം മേൽശാന്തി

‘പ്രശ്‌നങ്ങള്‍ക്ക് അയവു വന്നതും നിയന്ത്രണങ്ങള്‍ കുറഞ്ഞതും സന്തോഷം നല്‍കുന്നു’; കാലാവധി പൂര്‍ത്തിയാക്കി ശബരിമല മേല്‍ശാന്തിമാര്‍ മലയിറങ്ങി

പത്തനംതിട്ട: ഒരു വര്‍ഷത്തെ ശബരിമല മാളികപ്പുറം ക്ഷേത്രത്തിലെ പൂജകള്‍ക്ക് ശേഷം ഇരു മേല്‍ശാന്തിമാരും മലയിറങ്ങി. ശബരിമല യുവതി പ്രവേശന വിഷയം സുപ്രീംകോടതി വിശാല ബെഞ്ചിലേക്ക് വിട്ടതും സന്നിധാനത്തെ ...

ഇനി ശരണ മന്ത്രത്തിന്റെ നാളുകൾ; ശബരിമല നടതുറന്നു

ഇനി ശരണ മന്ത്രത്തിന്റെ നാളുകൾ; ശബരിമല നടതുറന്നു

സന്നിധാനം: മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കം കുറിച്ച് ശബരിമല നടതുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി മേൽശാന്തി വിഎൻ വാസുദേവൻ നമ്പൂതിരിയാണ് ശ്രീകോവിൽ നടതുറന്നത്. ...

ശബരിമലയിലെത്തിയ 10 യുവതികളെ പമ്പയില്‍ നിന്ന് പോലീസ് തിരിച്ചയച്ചു, തിരിച്ചയച്ചത് പ്രായം പരിശോധിച്ച ശേഷം

ശബരിമലയിലെത്തിയ 10 യുവതികളെ പമ്പയില്‍ നിന്ന് പോലീസ് തിരിച്ചയച്ചു, തിരിച്ചയച്ചത് പ്രായം പരിശോധിച്ച ശേഷം

പത്തനംതിട്ട: തീര്‍ത്ഥാടന സംഘത്തോടൊപ്പം ശബരിമലയിലെത്തിയ യുവതികളെ പമ്പയില്‍ നിന്നും പോലീസ് തിരിച്ചയച്ചു. വിജയവാഡയില്‍ നിന്നെത്തിയ പത്ത് യുവതികളെയാണ് പ്രായം പരിശോധിച്ച ശേഷം പോലീസ് തിരിച്ചയച്ചത്. 40 അംഗ ...

ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചു ; ഭാരതം സ്ത്രീകളെ ദൈവമായി ആരാധിക്കുന്ന രാഷ്‌ട്രമാണ്  ;  സുപ്രീം കോടതി

മണ്ഡലകാലത്തിനായി ശബരിമല നട ഇന്ന് തുറക്കും

പത്തനംതിട്ട: മണ്ഡലകാലത്തിനു മുന്നോടിയായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ച് മണിയ്ക്കാണ് നട തുറക്കുക. ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ തീര്‍ത്ഥാടകരെ നിലക്കലില്‍ നിന്നും പമ്പയിലേക്ക് കടത്തിവിട്ട് ...

തീവ്രവാദ ഭീഷണിയുടെ പേരില്‍ ശബരിമലയെ 11 സുരക്ഷ മേഖലകളാക്കി വിജ്ഞാപനം; ലക്ഷ്യം ആചാര ലംഘനമെന്ന് ആരോപണം

ശബരിമലയില്‍ യുവതീ പ്രവേശനം വേണ്ട; സര്‍ക്കാരിന് നിയമോപദേശം

തിരുവനന്തപുരം: ശബരിമലയില്‍ യുവതീപ്രവേശനം വേണ്ടെന്ന് സര്‍ക്കാരിന് നിയമോപദേശം. അന്തിമ വിധി വരുന്നത് വരെ യുവതീ പ്രവേശനം വേണ്ടെന്ന നിയമോപദേശമാണ് സര്‍ക്കാരിന് നല്‍കിയത്. മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് മേത്തയാണ് ...

Page 27 of 27 1 26 27

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist