കഴക്കൂട്ടം സൈനിക് സ്കൂളിലെ അടിസ്ഥാന സൗകര്യവികസനം; നിയുക്ത എംഎൽഎ വി. മുരളീധരൻ കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്തുമായി കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: കഴക്കൂട്ടം സൈനിക് സ്കൂളിലെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് നിയുക്ത കഴക്കൂട്ടം എംഎൽഎ വി. മുരളീധരൻ കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്തുമായി കൂടിക്കാഴ്ച നടത്തി. ...









