രാജ്യസേവനം സ്വപ്നം കാണുന്ന പെൺമക്കൾക്കും സൈനിക് സ്കൂളിലേക്ക് സ്വാഗതമെന്ന് പ്രധാനമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യസേവനം സ്വപ്നം കാണുന്ന പെൺമക്കൾക്കും സൈനിക് സ്കൂളിലേക്ക് സ്വാഗതമെന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2021, 10:41 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യത്തെ പെൺമക്കൾക്കും സൈനിക് സ്കൂളിലേക്ക് പ്രവേശനത്തിനായി സ്വാഗതമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെ ആണ് പ്രധാനമന്ത്രിയുടെ ഈ വാക്കുകൾ. പെൺമക്കളെ സൈനിക സ്കൂളിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന്  ഏറെ അഭിമാനത്തോടെയാണ്  പ്രധാനമന്ത്രി  പ്രഖ്യാപിച്ചത്.

ആൺകുട്ടികൾക്ക് സൈനിക് സ്കൂളുകളിൽ പ്രവേശനം നേടാൻ നമ്മുടെ നാട്ടിൽ പ്രയാസമില്ല.മുമ്പ്, സൈനിക് സ്കൂളുകളിൽ ആൺകുട്ടികളെ മാത്രമേ അനുവദിച്ചിരുന്നുള്ളൂ, അവർക്ക്  മാത്രമാണ് സൈനിക പരിശീലനം  നൽകിയിരുന്നത്.

രാജ്യത്തെ സേവിക്കാൻ സ്വപ്നം കാണുന്ന പെൺമക്കൾക്കും പരിശീലനം നേടി ഉന്നത സൈനിക പദവി നേടാൻ ഇനി തടസ്സമില്ല.  സൈന്യത്തിൽ ചേർന്നോ അല്ലെങ്കിൽ ഒരു സൈനിക ഓഫീസർ ആയോ രാജ്യത്തെ സേവിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യയുടെ പെൺമക്കൾക്കും ഇവിടെ  പ്രവേശനം നേടാനാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

താൽപ്പര്യമുള്ള പെൺകുട്ടികൾ ഓൾ ഇന്ത്യ സൈനിക് സ്കൂൾ പ്രവേശന പരീക്ഷയിൽ (AISSEE) വിജയിക്കണം. ഈ പരീക്ഷയിലൂടെ, വിദ്യാർത്ഥികൾക്ക് 06 ആം ക്ലാസിലും 09 ആം ക്ലാസിലും സൈനിക് സ്കൂളുകളിൽ പ്രവേശനം നേടാം. പരീക്ഷയിൽ വിജയിച്ചാൽ പെൺകുട്ടികൾക്കും സൈനിക് സ്കൂളുകളിൽ പ്രവേശനം ലഭിക്കും.

ഈ ക്ലാസുകളിലെ പ്രവേശനത്തിന്, വിദ്യാർത്ഥിയുടെ പ്രായം കുറഞ്ഞത് 10 മുതൽ 12 വയസ്സ് വരെ ആയിരിക്കണം, അതേസമയം 09 -ആം ക്ലാസ്സുകളിലേക്കുള്ള പ്രവേശനത്തിന്, വിദ്യാർത്ഥിയുടെ പ്രായം 13 മുതൽ 15 വയസ്സ് വരെയായി നിശ്ചയിച്ചിട്ടുണ്ട്. പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റായ sainikschooladmission.in സന്ദർശിച്ച് അപേക്ഷ സമർപ്പിക്കണം .ഒ.എം.ആർ അടിസ്ഥാനമാക്കിയാണ് പ്രവേശന പരീക്ഷ.

സൈനിക് സ്കൂളുകളിൽ പ്രവേശനം നേടുന്നതിന് പൊതുവിഭാഗത്തിലുള്ളവർക്ക് അപേക്ഷാ ഫീസ് 400 രൂപയാണ്. പ്രതിരോധ വിഭാഗത്തിലെയും സംവരണ വിഭാഗത്തിലെയും വിദ്യാർത്ഥികൾക്ക് അപേക്ഷാ ഫീസ് 250 രൂപയായിരിക്കും.

പെൺകുട്ടികൾക്കായി സൈനിക് സ്കൂളുകൾ തുറക്കാൻ കഴിഞ്ഞ വർഷം ശ്രമങ്ങൾ നടന്നിരുന്നുവെങ്കിലും ഹോസ്റ്റലുകൾ ഉൾപ്പെടെയുള്ള മറ്റ് ക്രമീകരണങ്ങളുടെ അഭാവം കാരണം ദൗത്യം സാക്ഷാത്കരിക്കാനായില്ല. ഇപ്പോൾ അതുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. ഈ വർഷം മുതൽ പെൺകുട്ടികൾക്ക് സൈനിക് സ്കൂളുകളിൽ പ്രവേശനം നേടാമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

Tags: SAINIK SCHOOL
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies