പിരിയാൻ കാരണമിതാണ്.. മാറി താമസിക്കുന്നത് ഇതുകൊണ്ട്: മൗനം വെടിഞ്ഞ് സത്യാവസ്ഥ വെളിപ്പെടുത്തി സൈറ ബാനു
അടുത്തിടെയായിരുന്നു സംഗീതജ്ഞൻ എആർ റഹ്മാനും ഭാര്യ സൈറ ബാനുവും വേർപിയിൽ പ്രഖ്യാപിച്ചത്. 29 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കുകയാണെന്ന് ഇരുകൂട്ടരും വ്യക്തമാക്കിയിരുന്നു. വിവാഹമോചന വാർത്ത പുറത്തുവന്നതോടെ റഹ്മാനെക്കുറിച്ച് നിറംപിടിപ്പിച്ച ...