ജോലിക്ക് കൂലിയില്ല; ശമ്പളനിഷേധത്തിനെതിരെ നാളെ സർക്കാർ ജീവനക്കാരുടെ നിരാഹാര സമരം
തിരുവനന്തപുരം: ശമ്പളം മുടങ്ങിയതോടെ സമരത്തിനൊരുങ്ങി സർക്കാർ ജീവനക്കാർ. നാളെ മുതൽ സർക്കാർ ജീവനക്കാർ നിരാഹാരസമരം ആരംഭിക്കും. സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് സബ് ട്രഷറിക്ക് മുന്നിലാണ് ...