സർക്കാർ കയ്യൊഴിഞ്ഞു, ശമ്പളമില്ല; പ്രതിസന്ധിയിലായി കെഎസ്ആർടിസി ജീവനക്കാർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സർക്കാർ കയ്യൊഴിഞ്ഞു, ശമ്പളമില്ല; പ്രതിസന്ധിയിലായി കെഎസ്ആർടിസി ജീവനക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2023, 04:45 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: ശമ്പളമില്ലാതെ പ്രതിസന്ധിയിലായി കെഎസ്ആർടിസി ജീവനക്കാർ. സർക്കാർ കയ്യൊഴിഞ്ഞ തോടെയാണ് കെഎസ്ആർടിസി ജീവനക്കാർ തീർത്തും പ്രതിസന്ധിയിലായത്.എല്ലാ മാസവും 15ന് മുമ്പ് രണ്ടാം ഗഡു നൽകുമെന്നായിരുന്നു മാനേജ്‌മെന്റ് ജീവനക്കാരോട് അറിയിച്ചിരുന്നത്. സെപ്റ്റംബർ മാസത്തെ രണ്ടാം ഗഡു ശമ്പളം ഒക്ടോബർ അവസാനമായിട്ടും ലഭിച്ചില്ല. ദൈനം ദിന ചെലവുകൾക്ക് പോലും പണമില്ലാതെ അവധിക്ക് അപേക്ഷിക്കുകയാണ് ജീവനക്കാർ.

50 കോടി രൂപ മാസം തോറും നൽകാമെന്നായിരുന്നു മുഖ്യമന്ത്രിയും ധനമന്ത്രിയും മാനേജ്‌മെന്റിന് നൽകിയ ഉറപ്പ്. എന്നാൽ കുറച്ച് മാസങ്ങളായി നൽകുന്നത് 30 കോടി മാത്രമാണ്. അതും ഇനി മാനേജ്‌മെന്റ് തന്നെ കണ്ടെത്തണമെന്നാണ് ധനവകുപ്പിന്റെ നിർദ്ദേശം. പരീക്ഷണങ്ങൾ പലതു നടത്തിയിട്ടും നഷ്ടത്തിൽ നിന്ന് കരകയറാൻ ആകാത്തതിൽ മാനേജ്‌മെന്റിനെതിരെയും പ്രതിഷേധം ശക്തമാണ്.

അതേസമയം തൊഴിലാളി സംഘടനകളെ പഴി ചാരുകയാണ് മാനേജ്‌മെന്റ്. തർക്കങ്ങൾ തീർത്ത് ശമ്പളം മുടങ്ങാതെ ലഭിക്കുന്ന സാഹചര്യമുണ്ടാക്കണമെന്നാണ് തൊഴിലാളികൾ ഒരേ സ്വരത്തിൽ പറയുന്നത്. കാര്യങ്ങൾ ഇങ്ങനെ പോവുകയാണെങ്കിൽ ജീവിതം തന്നെ കൈവിട്ടു പോകുമോ എന്ന ആശങ്കയിലാണ് പല ജീവനക്കാരും പറയുന്നു.

Tags: KSRTCSalary Issue
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

Latest News

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies