തരംഗമായി ഗിബ്‌ലി ട്രെൻഡ്! ഒരു മണിക്കൂർ കൊണ്ട് 1 മില്യൺ ഉപയോക്താക്കൾ; റെക്കോർഡ് നേട്ടവുമായി ChatGPT
ന്യൂയോർക്ക്: AI സൃഷ്ടിച്ച ഗിബ്‌ലി-സ്റ്റൈൽ ഇമേജുകൾ എന്ന പുതിയ വൈറൽ ട്രെൻഡിന് പിന്നാലെ OpenAI-യുടെ ChatGPT ഒരു വലിയ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. ഉപയോക്താക്കൾക്ക് ഫ്രീ ആയി ഉപയോഗിക്കാനും ...