samaj vadi party - Janam TV

samaj vadi party

മുലായത്തെ അപമാനിച്ച യശ്വന്ത് സിൻഹയെ പിന്തുണക്കുന്നതിനെ ചൊല്ലി സമാജ്‌വാദിയിൽ പൊട്ടിത്തെറി; അഖിലേഷിനോട് ഇടഞ്ഞ് ശിവ്പാൽ യാദവ്‌

നേതാജിയെ ഐഎസ്‌ഐ ഏജന്റെന്ന് വിളിച്ചയാൾക്ക് രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പിന്തുണ നൽകണമോ എന്ന് പരിശോധിക്കണമെന്ന് പ്രഗതിശീൽ സമാജ്‌വാദി പാർട്ടി (ലോഹിയ) നേതാവ് ശിവപാൽ യാദവ് . കഴിഞ്ഞ ദിവസം ...

മുൻകാല അനുഭവങ്ങൾ മോശം; ഇനി വലിയ പാർട്ടികളുമായി കൂട്ടിനില്ല, സഖ്യം ചെറു പാർട്ടികളുമായി മാത്രമെന്ന് അഖിലേഷ് യാദവ്

മുംബൈ: ഉത്തർപ്രദേശിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ ചെറിയ പാർട്ടികളുമായി സഖ്യം രൂപീകരിക്കുമെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. സംസ്ഥാനത്ത് കോൺഗ്രസ് പോലെയുള്ള വലിയ ...

വ്യാജ ജനന സർട്ടിഫിക്കറ്റ് ; അസ്സം ഖാനും കുടുംബത്തിനുമെതിരെ കുറ്റപത്രം

ലഖ്‌നൗ : വ്യാജരേഖ കേസിൽ ഉത്തർപ്രദേശിലെ സമാജ് വാദി പാർട്ടി നേതാവ് അസ്സം ഖാനും കുടുംബത്തിനുമെതിരെ കുറ്റപത്രം സമർപ്പിച്ചു. 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അസ്സം ...

ലോണി കേസ്: സമാജ് വാദി പാർട്ടി നേതാവിനെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കുറ്റം ചുമത്തി

ഗാസിയാബാദ്: സമാജ് വാദി നേതാവിനെതിരെ ദേശീയസുരക്ഷാ  നിയമപ്രകാരം കേസെടു ത്തു. വർഗ്ഗീയ കലാപത്തിന് പ്രേരിപ്പിക്കും വിധം സമൂഹമാദ്ധ്യങ്ങളിലൂടെ  വാർത്ത പ്രചരിപ്പി ച്ചതിനാണ് കേസ്. സമാജ് വാദി നേതാവ് ...