മുലായത്തെ അപമാനിച്ച യശ്വന്ത് സിൻഹയെ പിന്തുണക്കുന്നതിനെ ചൊല്ലി സമാജ്‌വാദിയിൽ പൊട്ടിത്തെറി; അഖിലേഷിനോട് ഇടഞ്ഞ് ശിവ്പാൽ യാദവ്‌
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുലായത്തെ അപമാനിച്ച യശ്വന്ത് സിൻഹയെ പിന്തുണക്കുന്നതിനെ ചൊല്ലി സമാജ്‌വാദിയിൽ പൊട്ടിത്തെറി; അഖിലേഷിനോട് ഇടഞ്ഞ് ശിവ്പാൽ യാദവ്‌

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2022, 12:01 pm IST
Facebook
Twitter
WhatsAppTelegram

നേതാജിയെ ഐഎസ്‌ഐ ഏജന്റെന്ന് വിളിച്ചയാൾക്ക് രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ പിന്തുണ നൽകണമോ എന്ന് പരിശോധിക്കണമെന്ന് പ്രഗതിശീൽ സമാജ്‌വാദി പാർട്ടി (ലോഹിയ) നേതാവ് ശിവപാൽ യാദവ് . കഴിഞ്ഞ ദിവസം ബിജെപി ഈ കാര്യം ഉന്നയിച്ചു പ്രസ്താവന നടത്തിയിരുന്നു . നമുക്കൊരിക്കലും ഇദ്ദേഹത്തെ ഉൾക്കൊള്ളാൻ സാധിക്കുകയില്ല . ബിജെപി ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പുണ്ടെന്നാണ് അദ്ദേഹം പറയുന്നത് . നമ്മൾ ഏറെ ആരാധിക്കുന്ന നേതാജിയെ ഐ എസ് ഐ ഏജന്റെന്ന് വിളിച്ച ഒരാളെ നമ്മൾ എന്തിനു പിന്താങ്ങുന്നു .

നാളെ ഈ വിഷയം ഉന്നയിച്ച ബിജെപി വലിയ രാഷ്‌ട്രീയ മുതലെടുപ്പുകൾ നടത്താൻ സാധ്യത ഉണ്ടെന്നു അനന്തരവനായ അഖിലേഷ് യാദവിനോട് അദ്ദേഹം പറഞ്ഞു. പുരോഗമന കാഴ്ചപ്പാടിൽ വളർന്നു വന്ന സമാജ്‌വാദി പാർട്ടിക്ക് രാഷ്‌ട്രപതി സ്ഥാനാർത്ഥി സ്ഥാനത്തേക്ക് ഉയർത്തികൊണ്ടുവരാൻ ആരെയും ലഭിച്ചില്ല എന്നത് ദൗർഭാഗ്യകരമായ കാര്യമാണ്.സമാജ്‌വാദികൾ നേതാജിയെ അപമാനിച്ചു അവസാനം വംശനാശം സംഭവിക്കുന്ന അവസ്ഥയിലായിരിക്കുന്നു . വീണ്ടും അദ്ദേഹത്തെ അപമാനിച്ച വ്യക്തിയെ തന്നെ പിന്തുണയ്‌ക്കുന്നതിൽ ഖേദമുണ്ടെന്നും അദ്ദേഹം പറയുന്നു. എന്നാൽ ബിജെപിയുടെ രാഷ്‌ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമുവിന് കഴിഞ്ഞ ദിവസം പ്രഗതിശീൽ സമാജ്‌വാദി പാർട്ടി പൂർണ്ണ പിന്തുണ നൽകിയത് ഇവർക്കിടയിൽ ഏറെ ചർച്ചക്ക് വഴി ഒരുക്കിയിരുന്നു . അതിനു തൊട്ടു പിന്നാലെയാണ് ഇത്തരത്തിൽ ഒരു കാര്യം അഖിലേഷിനോട് അദ്ദേഹം പറയുന്നത് .

രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ യശ്വന്ത് സിൻഹയെ പിന്തുണക്കുന്നത് വളരെ ആലോചിച്ചു എടുക്കേണ്ട തീരുമാനമാണെന്നും, തന്റെ പാർട്ടിക്ക് പരിമിതികൾ ഉണ്ടെന്നും എസ് പി യുടെ തലവനായ താങ്കൾക്ക് ഇതിൽ കൃത്യമായ നിലാപാട് സ്വീകരിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . എന്റെ ഉപദേശം താങ്കൾ കേൾക്കണമെന്നും തീരുമാനങ്ങളിൽ മാറ്റം വരുത്തണമെന്നും ആഗ്രഹിക്കുന്നു എന്ന് ശിവപാൽ യാദവ് വ്യക്തമാക്കി

Tags: precident electionspsamaj vadi partyAkhilesh Yadav
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies