നിലവിളക്ക് കൊളുത്തൽ അമുസ്ലീങ്ങളുടെ ആചാരം; ഇതരമതക്കാരുടെ ചടങ്ങുകൾ വർജ്ജിക്കണം; ഫാത്തിമ തഹ്ലിയക്കെതിരെ സമസ്ത
കോഴിക്കോട്: പേരാമ്പ്ര എം.എൽ.എ ഫാത്തിമ തഹിലിയ പൊതുചടങ്ങിൽ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചതിനെതിരെ തിരുത്തുമായി രംഗത്തെത്തി സമസ്ത. കഴിഞ്ഞ ദിവസം പേരാമ്പ്രയിലെ ഒരു സ്വകാര്യ ചടങ്ങിൽ എം.എൽ.എ ...























