#sambar - Janam TV
Thursday, July 17 2025

#sambar

സാമ്പാറിൽ ‘പുഴു’; സംഭവം പത്തനംതിട്ട മൗണ്ട് സിയോൺ ലോ കോളേജ് ഹോസ്റ്റലിൽ; ‘പുഴു’ക്കറി ഇതാദ്യമല്ലെന്ന് വിദ്യാർത്ഥികൾ

പത്തനംതിട്ട: കോളേജ് ഹോസ്റ്റലിലെ ഭക്ഷണത്തിൽ പുഴു. പത്തനംതിട്ട മൗണ്ട് സിയോൺ ലോ കോളേജ് ഗേൾസ് ഹോസ്റ്റലിലാണ് സംഭവം. പ്രഭാത ഭക്ഷണത്തിന് വിളമ്പിയ സാമ്പാറിലാണ് പുഴുവിനെ കണ്ടെത്തിയത്. സംഭവത്തിന് ...

വെണ്ടക്കയും മുരിങ്ങക്കയും മാത്രമല്ല; സാമ്പാറിൽ നിന്ന് ചത്ത പല്ലിയെയും കിട്ടും; കോളേജ് കാന്റീൻ പൂട്ടിച്ച് വിദ്യാർത്ഥികൾ

തിരുവനന്തപുരം: സാമ്പാറിൽ നിന്ന് ചത്ത പല്ലിയെ കണ്ടെത്തിയതോടെ കോളേജ് കാന്റീൻ പൂട്ടിച്ച് വിദ്യാർത്ഥികൾ. ശ്രീകാര്യം സി ഇ ടി കോളേജ് കാന്റിനിലാണ് സംഭവം. ഉച്ചയ്ക്ക് വിദ്യാർത്ഥികൾക്ക് ചോറിനൊപ്പം ...

കോഫീ ഹൗസിലെ സാമ്പാറിൽ പുഴു; പച്ചക്കറിയിൽ നിന്ന് വന്നതാകാമെന്ന് ജീവനക്കാർ; സംഭവം കോഴിക്കോട്

കോഴിക്കോട്: കോഴിക്കോട് കോഫീ ഹൗസിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പുഴുവെന്ന് പരാതി. ബീച്ചിന് സമീപത്തുള്ള കോഫീ ഹൗസിൽ വിതരണം ചെയ്ത സാമ്പാറിൽ നിന്നുമാണ് പുഴുവിനെ കിട്ടിയത്. കണ്ണൂർ ...

മിൽമ കാന്റീനിൽ ചോറിനൊപ്പം വിളമ്പിയ സാമ്പാറിൽ ചത്ത തവള; ചിത്രം പങ്കുവെച്ച് ജീവനക്കാരൻ

ആലപ്പുഴ: മിൽമ കാന്റീനിൽ ഉച്ചയൂണിനൊപ്പം വിളമ്പിയ സാമ്പാറിൽ നിന്നും ചത്ത തവളയെ കിട്ടി. പുന്നപ്ര പ്ലാന്റിലെ ക്യാന്റിലാണ് സംഭവം. എഞ്ചിനിയറിങ് വിഭാഗത്തിലെ ഒരു ജീവനക്കാരനാണ് സാമ്പറിൽ നിന്നും ...

റെസ്റ്റോറന്റിൽ വിളമ്പിയ സാമ്പാറിൽ ചത്ത എലി; ദൃശ്യങ്ങൾ പങ്കുവച്ച് ഉപഭോക്താവ്

അഹ്‌മദാബാദ്: ഐസ് ക്രീമിൽ മനുഷ്യ വിരലും പഴുതാരയും കണ്ടുകിട്ടിയതും ചിപ്സ് പാക്കറ്റിൽ ചത്ത തവളയെ കണ്ടുകിട്ടിയതുമായ സംഭവങ്ങൾ അടുത്തിടെ മാദ്ധ്യമശ്രദ്ധ നേടിയിരുന്നു. ആമസോൺ ബോക്സിനുള്ളിൽ പാമ്പിനെ കണ്ടെത്തിയതും ...

ഇത്തവണ ‘വില്ലൻ സാമ്പാർ’! അച്ഛനും മകനും ചേർന്ന് ഹോട്ടൽ മാനേജരെ അടിച്ച് കൊലപ്പെടുത്തി

ചെന്നൈ: സാമ്പാറിനെ ചൊല്ലിയുള്ള തർക്കത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കൂടുതൽ സാമ്പാർ നൽകാത്തതിനാൽ ഹോട്ടൽ മാനേജരെ അച്ഛനും മകനും ചേർന്ന് അടിച്ചുകൊലപ്പെടുത്തി. തമിഴ്നാട് ചെന്നൈയിലെ പമ്മലിലെ പ്രമുഖ ഹോട്ടലായ ...

സ്‌കൂൾ ഉച്ചഭക്ഷണത്തിനായി തയ്യാറാക്കിയ സാമ്പാറിൽ വീണ വിദ്യാർത്ഥിനി മരിച്ചു

ബെംഗളൂരു: സ്‌കൂളിൽ ഉച്ചഭക്ഷണത്തിന് തയ്യാറാക്കിയ സാമ്പാറിൽ വീണ് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. കർണാടകയിലെ കൽബുറഗി ജില്ലയിലെ അഫ്‌സൽപൂർ താലൂക്കിലെ ചിന്നംഗേര സർക്കാർ പ്രൈമറി സ്‌കൂളിലെ ...

സാമ്പാറിൽ എരിവ് കൂടുതലാണെന്ന് പരാതി പറഞ്ഞ പിതാവിനെ മകൻ തല്ലിക്കൊന്നു

ബെംഗളൂരു: സാമ്പാറിൽ എരിവ് കൂടിയെന്ന് പറഞ്ഞതിന് പിതാവിനെ മകൻ തല്ലിക്കൊന്നു. കുടകിന് സമീപം വിരാജ്‌പേട്ടിലാണ് സംഭവം. ഗ്രാമവാസിയായ സി കെ ചിട്ടിയപ്പനെയാണ് (63) കൊലപ്പെടുത്തിയത്. താൻ ഉണ്ടാക്കിയ ...

പൊറോട്ടയ്‌ക്കൊപ്പം വാങ്ങിയ സാമ്പാറിൽ പുഴുവും പാറ്റയും; കട്ടപ്പനയിലെ ഹോട്ടൽ അടച്ചുപൂട്ടി

ഇടുക്കി: കട്ടപ്പനയിൽ ഹോട്ടലിൽ നിന്നും പാഴസൽ വാങ്ങിയ ആഹാരത്തിൽ പുഴുവും പാറ്റയും. കട്ടപ്പന മാർക്കറ്റിലെ സിറ്റി ഹോട്ടലിൽ നിന്നും വാങ്ങിയ ആഹാരത്തിലാണ് പാറ്റയെയും പുഴുവിനെയും കണ്ടത്. സംഭവത്തിൽ ...

ഇഡ്ഡലിയും സാമ്പാറും ശീലമാക്കിക്കോളൂ; ശാസ്ത്രീയ വശം ഇതാണ്

എല്ലാവർക്കും കഴിക്കാൻ ഏറെ ഇഷ്ടമുള്ള പ്രാതൽ വിഭവമാണ് ഇഡ്ഡലി. ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നു എന്നത് ഇഡ്ഡലിയോടുള്ള നമുക്കുള്ള പ്രിയം വർദ്ധിപ്പിക്കുന്നു. ഇഡ്ഡലി ചട്‌നിയ്‌ക്കൊപ്പവും ചമ്മന്തിയ്‌ക്കൊപ്പവും കഴിക്കാമെങ്കിലും ...

തിളയ്‌ക്കുന്ന സാമ്പാറിൽ വീണ് സ്‌കൂളിലെ പാചകക്കാരി മരിച്ചു

മംഗളൂരു : തിളയ്ക്കുന്ന സാമ്പാറിൽ വീണ് സ്‌കൂളിലെ പാചകക്കാരിക്ക് ദാരുണാന്ത്യം. കർണാടകയിലെ സെന്റ് വിക്ടർ സ്‌കൂളിലാണ് സംഭവം. ആഗ്നസ് പ്രമീള ഡിസൂസ(37) ആണ് മരിച്ചത്. ശരീരമാസകലം പൊള്ളലേറ്റ ...

സാമ്പാറിന് രുചിയില്ല; അമ്മയെയും സഹോദരിയെയും യുവാവ് വെടിവച്ചു കൊന്നു

ബെംഗളൂരു: സാമ്പാറിന് രുചിയില്ലെന്ന് പറഞ്ഞ് അമ്മയെയും സഹോദരിയെയും യുവാവ് വെടിവച്ചു കൊലപ്പെടുത്തി. കർണാടകയിലെ ഉത്തരകന്നഡ ജില്ലയിലെ കൊടഗഡു എന്ന സ്ഥലത്താണ് ദാരുണ സംഭവം. പ്രതിയായ മഞ്ജുനാഥ് ഹസ്ലാറിനെ ...

സാമ്പാറിന് രുചി കൂട്ടാൻ ചില നുറുങ്ങുവിദ്യകൾ

എല്ലാവരുടെയും ഇഷ്ടപ്പെട്ട കറികളുടെ കൂട്ടത്തിൽ ഒഴിച്ചുകൂടാൻ സാധിക്കാത്ത ഒന്നാണ് സാമ്പാർ. ഇത്  തന്നെ പലതരത്തിലുണ്ട്. പലതരത്തിലുള്ള പച്ചക്കറികളുടെയും സാമ്പാർ പൊടിയുടെയും ഒരു കൂട്ട് എന്നതിനപ്പുറം മിക്ക ആളുകളുടെയും ...