സാമ്പാറിന് രുചി കൂട്ടാൻ ചില നുറുങ്ങുവിദ്യകൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food

സാമ്പാറിന് രുചി കൂട്ടാൻ ചില നുറുങ്ങുവിദ്യകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2020, 12:35 pm IST
Facebook
Twitter
WhatsAppTelegram

എല്ലാവരുടെയും ഇഷ്ടപ്പെട്ട കറികളുടെ കൂട്ടത്തിൽ ഒഴിച്ചുകൂടാൻ സാധിക്കാത്ത ഒന്നാണ് സാമ്പാർ. ഇത്  തന്നെ പലതരത്തിലുണ്ട്. പലതരത്തിലുള്ള പച്ചക്കറികളുടെയും സാമ്പാർ പൊടിയുടെയും ഒരു കൂട്ട് എന്നതിനപ്പുറം മിക്ക ആളുകളുടെയും ഒരു വികാരം കൂടിയാണ് സാമ്പാർ. പലതരത്തിലുള്ള സാമ്പാറുകളെയും ആ സാമ്പാറുകൾക്ക് രുചി കൂട്ടാനുള്ള ചില നുറുങ്ങുവിദ്യകളുമാണ് ഇവിടെയുള്ളത്.

 

അരച്ചുവിട്ട സാമ്പാർ

തമിഴ് ബ്രാഹ്മണ ശൈലിയിലാണ് ഈ സാമ്പാർ. സവാള, ഇഞ്ചി, സാമ്പാർ പൊടി എന്നിവയില്ലാതെ ആണ് അരച്ചുവിട്ട സാമ്പാർ ഉണ്ടാക്കുന്നത്.

ചുവന്ന മുളകാണ് സാമ്പാറിന്റെ നിറത്തെ സ്വാധീനിക്കുന്നത്.

കടുക്, ജീരകം, ഉലുവ, മല്ലി, കുരുമുളക്, പൊട്ടുകടല, ഉണക്കമുളക്, കറിവേപ്പില എന്നിവ ചൂടാക്കിയതിന് ശേഷം കൊപ്രയോടൊത്ത് അരച്ചെടുക്കുക.

ഒന്നോ രണ്ടോ ടേബിൾ സ്പൂൺ അരിപ്പൊടി ചേർക്കുന്നതിലൂടെ സാമ്പാറിന് കൊഴുപ്പും ഉണ്ടാകുന്നു. സാമ്പാറിന് കട്ടി കൂടുതൽ തോന്നുകയാണെങ്കിൽ വെള്ളം ചേർക്കാൻ മറക്കരുത്.

കേരള സ്റ്റൈൽ സാമ്പാർ

തനി നാടൻ സാമ്പാർ തന്നെയാണ് കേരള സ്റ്റൈൽ സാമ്പാർ. വഴുതനങ്ങ ചേർക്കുന്നുണ്ടെങ്കിൽ അരിഞ്ഞതിന് ശേഷം 10-15 മിനിറ്റ് നേരം ഉപ്പുവെള്ളത്തിൽ ഇട്ട് വെച്ചതിന് ശേഷം മാത്രം സാമ്പാറിൽ ചേർക്കുക.

കൂടുതൽ പച്ചക്കറികൾ ചേർക്കാതിരിക്കുക.

കടുക്, ജീരകം, ഉലുവ, മല്ലി, കുരുമുളക്, പൊട്ടുകടല, ഉണക്കമുളക്, കറിവേപ്പില എന്നിവ ചൂടാക്കിയതിന് ശേഷം നാളികേരം, സവാള എന്നിവയോടൊത്ത് ചേർത്ത് അരയ്‌ക്കുക.

പച്ചക്കറികൾ പകുതി വെന്തതിന് ശേഷം മാത്രം പുളി ചേർക്കുക.

തക്കാളി സാമ്പാർ

മൂന്നോ നാലോ തക്കാളി എടുക്കുക. പരിപ്പും അരിഞ്ഞെടുത്ത തക്കാളി, സവാള എന്നിവ ചേർത്ത് കുക്കറിൽ വേവിക്കുക. നാലോ അഞ്ചോ വിസിലിന് ശേഷം തീ കുറച്ച് കുക്കർ തുറക്കുക. ശേഷം പുളി വെള്ളം ചേർക്കുക. സാമ്പാർ പൊടിയും ഉപ്പും ചേർക്കുക. ഇഡലിക്ക് ഒപ്പമാണ് കഴിക്കുന്നതെങ്കിൽ സാമ്പാറിൽ വെള്ളം കൂടുതൽ ഉള്ളത് നന്നായിരിക്കും. ചോറിനോടൊപ്പം ആണെങ്കിൽ കുറച്ച് കട്ടിയോടെയുള്ള സാമ്പാർ ആണ് നന്ന്.

Tags: cookingtipskitchensambar
Share
Tweet
SendShare

More News from this section

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ലോകത്തെ ഏറ്റവും മികച്ച പ്രഭാത ഭക്ഷണങ്ങൾ; ആദ്യ അമ്പതിൽ ഇടം നേടി ഈ മൂന്ന് ഇന്ത്യൻ വിഭവങ്ങൾ

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies