ഇഡ്ഡലിയും സാമ്പാറും ശീലമാക്കിക്കോളൂ; ശാസ്ത്രീയ വശം ഇതാണ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇഡ്ഡലിയും സാമ്പാറും ശീലമാക്കിക്കോളൂ; ശാസ്ത്രീയ വശം ഇതാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2022, 02:59 pm IST
Facebook
Twitter
WhatsAppTelegram

എല്ലാവർക്കും കഴിക്കാൻ ഏറെ ഇഷ്ടമുള്ള പ്രാതൽ വിഭവമാണ് ഇഡ്ഡലി. ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നു എന്നത് ഇഡ്ഡലിയോടുള്ള നമുക്കുള്ള പ്രിയം വർദ്ധിപ്പിക്കുന്നു. ഇഡ്ഡലി ചട്‌നിയ്‌ക്കൊപ്പവും ചമ്മന്തിയ്‌ക്കൊപ്പവും കഴിക്കാമെങ്കിലും കൂടുതൽ ഇഷ്ടം സാമ്പാറിനൊപ്പം കഴിക്കുമ്പോഴാണ്. പുട്ട്- കടല, അപ്പം- മുട്ട എന്നിവ പോലെ പോലെ ഇഡ്ഡലി- സാമ്പാർ എന്നതും ഒരു കോമ്പോ ആയി മാറിയിരിക്കുന്നു.

സാമ്പാർ കൂടി ചേരുമ്പോൾ ഇഡ്ഡലിയ്‌ക്കുണ്ടാകുന്ന രുചിയാണ് ഈ കോമ്പോയെ നമുക്ക് പ്രിയപ്പെട്ടതാക്കുന്നത്. എന്നാൽ രുചി എന്നതിലുപരി ഇഡ്ഡലി- സാമ്പാർ കോമ്പോയ്‌ക്ക് ഒരു ശാസ്ത്രീയ വശം കൂടിയുണ്ടെന്നാണ് പറയപ്പെടുന്നത്.

ആവിയിൽ വേവിച്ച് എടുക്കുന്ന ഭക്ഷണമാണ് ഇഡ്ഡലി. അതിനാൽ ഇതിൽ കാലറിയുടെ അളവ് വളരെ കുറവായിരിക്കും. മാത്രമല്ല എണ്ണയുടെ ഉപയോഗവും ഇതിലില്ല. അതുകൊണ്ടുതന്നെ ഇഡ്ഡലി ശരീരത്തിലെ അനാവശ്യ കൊഴുപ്പിന് കാരണമാകുന്നില്ല. ഇതിന് പുറമേ ദഹനം എളുപ്പത്തിലാക്കാനും ഇഡ്ഡലി സഹായിക്കുന്നു. അരിയും ഉഴുന്നും അരച്ചാണ് ഇഡ്ഡലി ഉണ്ടാക്കുന്നത്. ഉഴുന്ന് പരിപ്പിൽ ധാരാളം അയൺ അടങ്ങിയിട്ടുണ്ട്. ഒരു ഇഡ്ഡലിയിൽ ഏകദേശം രണ്ട് ഗ്രാം പ്രോട്ടീൻ, രണ്ട് ഗ്രാം ഡയറ്റെറി ഫൈബർ, 8 ഗ്രാം കാർബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയിട്ടുണ്ടെന്നാണ് പറയുന്നത്.

പച്ചക്കറികളാൽ സമ്പുഷ്ടമാണ് സാമ്പാർ. ഇക്കാരണം കൊണ്ടുതന്നെയാണ് ഇഡ്ഡലിയ്‌ക്കൊപ്പം എന്നും മികച്ചതായി സാമ്പാർ മാറുന്നത്. പച്ചക്കറികളിൽ നിന്നും നമ്മുടെ ശരീരത്തിന് ആവശ്യമുള്ള എല്ലാ പോഷണങ്ങളും ലഭിക്കുന്നു. കായം, ജീരകം, മല്ലി എന്നിവയെല്ലാം സാമ്പാറിൽ ചേർക്കാറുണ്ട്. രോഗപ്രതിരോധ ശേഷിക്കും, വയറിന്റെ ആരോഗ്യത്തിനും ഇവ ഏറെ ഗുണം ചെയ്യും. അതിനാൽ ആഴ്ചയിൽ ഒരിക്കൽ എങ്കിലും ഇഡ്ഡലിയും സാമ്പാറും പ്രാതലിൽ ഉൾപ്പെടുത്താൻ ശീലിക്കണം.

Tags: sambar
Share
Tweet
SendShare

More News from this section

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies