സാങ്കേതിക തകരാറ്; ഡൽഹി- സാൻഫ്രാൻസിസ്കോ എയർ ഇന്ത്യ വിമാനം റഷ്യയിലേക്ക് തിരിച്ചുവിട്ടു
ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനം റഷ്യയിലേക്ക് തിരിച്ചുവിട്ടു. സാങ്കേതിക തകരാറ് മൂലമാണ് വിമാനം വഴിതിരിച്ചുവിട്ടത്. റഷ്യയിലെ ക്രാസ്നോയാർസ്ക അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ...






