Sandeepananda Giri - Janam TV

Sandeepananda Giri

ഇന്ത്യയുടെ സ്വാതന്ത്ര്യ സമരചരിത്രത്തിൽ ചെങ്കോലിനെ പറ്റി പറയുന്നില്ല; ഇന്ത്യയെ കണ്ടെത്തെൽ എന്ന കൃതിയിൽ പണ്ഡിറ്റ് നെഹറുവും ഈ കോലിനെക്കുറിച്ച് ഒന്നും പറയുന്നില്ലല്ലോ എന്ന് സന്ദീപാനന്ദ ഗിരി

ഇന്ത്യയുടെ സ്വാതന്ത്ര്യ സമരചരിത്രത്തിൽ ചെങ്കോലിനെ പറ്റി പറയുന്നില്ലെന്ന് സന്ദീപാന്ദ ഗിരി. ചെങ്കോൽ ഇന്ത്യയുടെ ചരിത്രത്തിൽ ഇല്ലെന്നും സ്വാതന്ത്രൃം അർദ്ധരാത്രിയിൽ എന്ന ലാറി കോളിൻസും ഡോമനിക് ലാപ്പിയറും ചേർന്ന് ...

കെ റെയിൽ വന്നാൽ അമ്മയുണ്ടാക്കുന്ന ഭക്ഷണം കഴിച്ച് ഉറങ്ങാം; പുതിയ തലമുറ ഇത് തിരിച്ചറിയുന്നുവെന്ന് സന്ദീപാനന്ദ​ഗിരി

തിരുവനന്തപുരം: കെ റെയിൽ കേരളത്തിന് അനിവാര്യമാണെന്ന് സന്ദീപാനന്ദ​ഗിരി. കെ റെയിൽ വന്നാൽ കുട്ടികൾക്ക് കേരളത്തിലെ ഏത് കോളേജുകളിലും പോയി പഠിക്കാം. കെ റെയിൽ വന്നാൽ അമ്മ ഉണ്ടാക്കുന്ന ...

അലബാമയിൽ തീ അണയ്‌ക്കാൻ 2 മാസം വേണ്ടി വന്നു, കൊച്ചിയിൽ 10 ദിവസം; പിണറായി സർക്കാരിനെ ന്യായീകരിച്ച് സന്ദീപാനന്ദ​ഗിരി; പങ്കുവെച്ചത് ദേശാഭിമാനി വാർത്ത

ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തത്തിൽ പിണറായി സർക്കാരിനെ ന്യായീകരിച്ച് സന്ദീപാനാന്ദ​ഗിരി. വിഷയത്തിൽ സർക്കാർ വേണ്ട വിധത്തിൽ ഇടപെടൽ നടത്താത്തതും മുഖ്യമന്ത്രി പ്രതികരിക്കാത്തതും വലിയ ജനരോഷത്തിന് കാരണമായിരുന്നു. സിനിമ പ്രവർത്തകരടക്കം ...

സഹോദരന്റെ പേര് ക്രൈംബ്രാഞ്ച് നിർബന്ധിച്ച് പറയിപ്പിച്ചത്; സന്ദീപാനന്ദ​ഗിരിയുടെ ഹോംസ്റ്റേ കത്തിച്ച സംഭവത്തിൽ മുഖ്യ സാക്ഷി പ്രശാന്തിന്റെ വെളിപ്പെടുത്തൽ; മജിസ്ട്രേറ്റിന് മുന്നിൽ മൊഴിമാറ്റി

തിരുവനന്തപുരം: സന്ദീപാനന്ദ​ഗിരിയുടെ ഹോംസ്റ്റേ കത്തിച്ച സംഭവത്തിൽ മൊഴി മാറ്റി പറഞ്ഞ് മുഖ്യ സാക്ഷി പ്രശാന്ത്. സഹോദരൻ പ്രകാശും സുഹൃത്തുക്കളുമാണ് തിരുവനന്തപുരം കുണ്ടമൺകടവിലുള്ള സന്ദീപാനന്ദ​ഗിരിയുടെ ഹോംസ്റ്റേ കത്തിച്ചതെന്ന് മുഖ്യ ...

‘വയറ്റുപ്പിഴപ്പിനായി മാത്രം കാഷായ വേഷം ധരിച്ച പലവിധ വേഷങ്ങൾ, സത്യമെന്തെന്ന് കാണുന്നുണ്ടെങ്കിലും സത്യം കാണാത്ത മൂഢന്മാർ ‘; കെ സുരേന്ദ്രൻ ഉദ്ധരിച്ച സംസ്കൃത ശ്ലോകത്തിന്റെ അർത്ഥമറിയാം- K Surendran against Sandeepananda Giri

തിരുവനന്തപുരം: അനുവാദം അങ്ങോട്ട് ചോദിച്ചു വാങ്ങി കെ സുരേന്ദ്രനൊപ്പം നിന്ന് സെൽഫി എടുത്ത ശേഷം, അദ്ദേഹത്തെ തന്നെ ട്രോളി ഫേസ്ബുക്ക് പോസ്റ്റിട്ട സന്ദീപാനന്ദ ഗിരിക്ക് കെ സുരേന്ദ്രൻ ...

‘ജഡിലോമുണ്ഡീ ലുഞ്ജിതകേശാ.. ഉദരനിമിത്തം ബഹുകൃതവേഷം’; സെൽഫി ചോദിച്ചു വാങ്ങിയ ശേഷം പോസ്റ്റിട്ട സന്ദീപാനന്ദ​ഗിരിയെ ട്രോളി കെ.സുരേന്ദ്രൻ- K Surendran, Sandeepananda Giri

തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനൊപ്പമുള്ള ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ സന്ദീപാനന്ദ​ഗിരി പങ്കുവെച്ചതോടെ ഇടത് സൈബർ ഇടങ്ങൾക്ക് ആഘോഷിക്കാൻ ഒരു വാർത്ത വീണു കിട്ടുകയായിരുന്നു. തിരുവനന്തപുരം ഹയാത്ത് റീജൻസി ...

​ഗവർണർക്ക് അന്ധവിശ്വാസം; നിയമസഭ നൽകിയ അധികാരം മാത്രമാണ് ​ഗവർണർക്കുള്ളതെന്ന് സന്ദീപാനന്ദ​ഗിരി

തിരുവനന്തപുരം: വൈസ് ചാൻസിലർമാർക്കെതിരെ നടപടി എടുത്ത വിഷയത്തിൽ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ച് സന്ദീപാനന്ദ​ഗിരി. ​ഗവർണർ ആരിഫ് മു​ഹമ്മദ് ഖാന് അന്തവിശ്വാസമാണെന്നാണ് സന്ദീപാനന്ദ​ഗിരിയുടെ പ്രതികരണം. ആ ...

കുണ്ടമൺകടവിലെ ഹോംസ്റ്റേ ഇനി തിരുമ്മൽ കേന്ദ്രം; സന്ദീപാനന്ദഗിരിയുടെ ഹോംസ്റ്റേ കേരള സര്‍ക്കാരിന്‍റെ ഔഷധി ഏറ്റെടുക്കും- Sandeepananda Giri, Homestay, Oushadhi

തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ഹോംസ്റ്റേ ഏറ്റെടുക്കാൻ ഔഷധി. ആയുർവേദ ചികിത്സാ കേന്ദ്രമാക്കുന്നതിനാണ് കേരളസർക്കാരിന്റെ ആയുര്‍വ്വേദ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഔഷധി ഹോംസ്റ്റേ ഏറ്റെടുക്കുന്നത്. തിരുവനന്തപുരം കുണ്ടമൺകടവിലെ ഹോംസ്റ്റേ ആണ് ...

ആശ്രമത്തിൽ ‘വിളക്ക്’ കത്തിക്കാറുണ്ടെന്ന് സന്ദീപാനന്ദ​ഗിരി; വിളക്ക് മാത്രമല്ലല്ലോ കത്തിക്കുന്നതെന്ന് ശ്രീജിത്ത് പണിക്കർ; കുണ്ടമൺകടവിലെ ഹോം സ്റ്റേ കത്തിയത് ഓർത്തെടുത്ത് പ്രേക്ഷകർ; ജനം ചർച്ചയ്‌ക്കിടയിലെ രസകരമായ സംഭവം- Sandeepananda Giri, Sreejith Panickar, Janam Debate

ജനം ടിവിയുടെ ചാനൽ ചർച്ചയ്ക്കിടെ സന്ദീപാനന്ദ​ഗിരിയുടെ ഹോംസ്റ്റേ കത്തിച്ച സംഭവം ഓർമ്മിപ്പിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. അന്ധവിശ്വാസങ്ങൾക്കെതിരെ നിയമം കൊണ്ടുവരുമെന്ന് കേരള സർക്കാർ പറഞ്ഞതിനെ മുൻ ...

സന്ദീപാനന്ദഗിരിയുടെ ​ഹോംസ്റ്റേ ആയുർവേദ ചികിത്സാ കേന്ദ്രമാക്കാനുള്ള നീക്കവുമായി കേരള സര്‍ക്കാരിന്‍റെ ഔഷധി; നിർമ്മാണത്തിന് കേന്ദ്ര സർക്കാർ ഫണ്ട് ഉപയോ​ഗിക്കാൻ തീരുമാനം- Sandeepananda Giri, Oushadhi, Kerala

തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ​ഹോംസ്റ്റേ ആയുർവേദ ചികിത്സാ കേന്ദ്രമാക്കാൻ പദ്ധതിയുമായി കേരള സര്‍ക്കാരിന്‍റെ ആയുര്‍വ്വേദ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഔഷധി. ഔഷധിയുടെ നവീകരണത്തിന്റെ ഭാഗമായി പുതിയ നാല് ചികിത്സാ ...

മലയാലപ്പുഴ ദേവീക്ഷേത്രത്തെ അപമാനിക്കാൻ ശ്രമിച്ചു; സന്ദീപാനന്ദ ഗിരിക്കെതിരെ പരാതി- Complaint against Sandeepananda Giri

പത്തനംതിട്ട: മലയാലപ്പുഴ ദേവീക്ഷേത്രത്തെ അപമാനിക്കാൻ ശ്രമിച്ചതിന് സന്ദീപാനന്ദ ഗിരിക്കെതിരെ പോലീസിൽ പരാതി. ഇലന്തൂർ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയിൽ പങ്കെടുത്തു കൊണ്ടാണ് മലയാലപ്പുഴ ക്ഷേത്രത്തെ അവഹേളിക്കുന്ന തരത്തിൽ ...

മണി കുലുക്കി പ്രാർത്ഥിച്ച് സന്ദീപാനന്ദഗിരി; കുണ്ടമൺകടവിലെ ഹോം സ്റ്റേ കത്തിച്ച ദുഷ്ടശക്തികളെ പിടികൂടണം- Sandeepananda Giri, Homestay

തിരുവനന്തപുരം: നാലുവർഷം മുമ്പാണ് കുണ്ടമൺകടവിലെ സന്ദീപാനന്ദഗിരിയുടെ ഹോം സ്റ്റേ തീപിടിച്ചത്. എന്നാൽ ഹോം സ്റ്റേ കത്തിച്ചവരെ ഇതുവരെ പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല. പിന്നാലെ ഇതെല്ലാം സിപിഎമ്മിന്റെയും സന്ദീപ് ...