അലബാമയിൽ തീ അണയ്‌ക്കാൻ 2 മാസം വേണ്ടി വന്നു, കൊച്ചിയിൽ 10 ദിവസം; പിണറായി സർക്കാരിനെ ന്യായീകരിച്ച് സന്ദീപാനന്ദ​ഗിരി; പങ്കുവെച്ചത് ദേശാഭിമാനി വാർത്ത
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അലബാമയിൽ തീ അണയ്‌ക്കാൻ 2 മാസം വേണ്ടി വന്നു, കൊച്ചിയിൽ 10 ദിവസം; പിണറായി സർക്കാരിനെ ന്യായീകരിച്ച് സന്ദീപാനന്ദ​ഗിരി; പങ്കുവെച്ചത് ദേശാഭിമാനി വാർത്ത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2023, 03:54 pm IST
Facebook
Twitter
WhatsAppTelegram

ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തത്തിൽ പിണറായി സർക്കാരിനെ ന്യായീകരിച്ച് സന്ദീപാനാന്ദ​ഗിരി. വിഷയത്തിൽ സർക്കാർ വേണ്ട വിധത്തിൽ ഇടപെടൽ നടത്താത്തതും മുഖ്യമന്ത്രി പ്രതികരിക്കാത്തതും വലിയ ജനരോഷത്തിന് കാരണമായിരുന്നു. സിനിമ പ്രവർത്തകരടക്കം സർക്കാരിന്റെ നടപടിയെ ശക്തമായാണ് വിമർശിച്ചത്. കൊച്ചിയെ പൂർണമായും ശ്വാസം മുട്ടിച്ച ശേഷമാണ് പുക അണയ്‌ക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചത്.

മാലിന്യപ്ലാന്റിൽ മനപൂർവ്വം തീയിട്ടതാണെന്നും വേസ്റ്റ് പരമാവധി കത്തി തീരാനാണ് ഭരണകക്ഷി മൗനം പാലിക്കുകയും അടിയന്തര നടപടികൾ സ്വീകരിക്കാതിരിക്കുകയും ചെയ്തതെന്നുമാണ് ജനങ്ങളുടെ ആരോപണം. ഇതിനിടെയാണ് സർക്കാരിനെ ന്യയീകരിച്ചുകൊണ്ട് സന്ദീപാനന്ദ​ഗിരി രം​ഗത്തു വന്നിരിക്കുന്നത്. മാലിന്യക്കൂമ്പാരത്തിലുണ്ടാകുന്ന തീ വൻ നഗരങ്ങൾക്കും വെല്ലുവിളിയാണ്. അലബാമയിൽ തീ അണയ്‌ക്കാൻ രണ്ട് മാസം വേണ്ടി വന്നു. എന്നാൽ കൊച്ചിയിൽ തീ അണയ്‌ക്കാൻ വെറും പത്തു ദിവസം വേണ്ടി വന്നുള്ളൂ എന്നാണ് സന്ദീപാനന്ദ​ഗിരിയുടെ ന്യായീകരണം.

ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തത്തിൽ മുഖ്യമന്ത്രി മൗനം പാലിച്ചപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ സന്ദീപാനന്ദ​ഗിരിയുടെ പേരും ഉയർന്നു വന്നിരുന്നു. സന്ദീപാനന്ദ​ഗിരിയുടെ കുണ്ടമൺകടവിലെ ഹോംസ്റ്റേ കത്തിയപ്പോൾ മണിക്കൂറുകൾ കൊണ്ട് സംഭവ സ്ഥലം സന്ദർശിച്ച മുഖ്യമന്ത്രിയാണ്, ഒരു നാടിനെ ശ്വാസം മുട്ടിച്ച ബ്രഹ്മപുരത്തെ മാലിന്യപ്ലാന്റ് സന്ദർശിക്കാനോ വിഷയത്തിൽ പ്രതികരിക്കാനോ തയ്യാറാകാതിരുന്നത്. ഇത് സമൂമാദ്ധ്യമങ്ങളിൽ വലിയ വിമർശനങ്ങൾക്കാണ് വഴിയൊരുക്കിയത്. ദേശാഭിമാനിയുടെ വാർത്ത പങ്കുവെച്ചു കൊണ്ടാണ് സർക്കാരിന്റെ പരാജയത്തെ സന്ദീപാനന്ദ​ഗിരി ന്യായീകരിക്കുന്നത്.

 

Tags: Pinarayi GovernmentSandeepananda Giribrahmapuram fire
Share
Tweet
SendShare

More News from this section

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies