ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ്; കുണ്ടമൺകടവിലെ ഹോംസ്‌റ്റേ നടത്തിപ്പുകാരനെതിരെ മഹാരാഷ്ട്രയിൽ പരാതി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ്; കുണ്ടമൺകടവിലെ ഹോംസ്‌റ്റേ നടത്തിപ്പുകാരനെതിരെ മഹാരാഷ്‌ട്രയിൽ പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2023, 08:37 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഗണപതി ഭഗവാനെ കുറിച്ച് സമൂഹമാദ്ധ്യമങ്ങളിലൂടെ അസഭ്യവും അപകീർത്തിപരവുമായ പരാമർശങ്ങൾ നടത്തിയ ഹോംസ്റ്റേ നടത്തിപ്പുകാരനനെതിരെ മഹാരാഷ്‌ട്രയിൽ പരാതി. തിരുവനന്തപുരം കുണ്ടമൺകടവിൽ സാളാഗ്രാം എന്ന ഹോംസ്‌റ്റേ നടത്തുന്ന സന്ദീപാനന്ദക്കെതിരെയാണ് മുംബൈയ്‌ക്കടുത്തുള്ള പാൽഘർ ജില്ലയിലെ വസായ്, മണിക്പൂർ പോലീസിൽ പരാതി ലഭിച്ചിരിക്കുന്നത്. വസായ് സ്വദേശി കെ.ബി ഉത്തംകുമാറാണ് പരാതിക്കാരൻ.

ഹൈന്ദവമത വിശ്വാസികളുടെ ആരാധന മൂർത്തിയായ ഗണേശഭഗവാനെ മനപൂർവ്വം നിന്ദിച്ചതിലൂടെ ഇയാൾ കോടിക്കണക്കിന് വിശ്വാസികൾക്ക് പ്രയാസം ഉണ്ടായതായി പരാതിയിൽ പറയുന്നു. സിപിഎമ്മിന്റെ പിണിയാളായി നിന്ന് വിടുപണി ചെയ്യുന്ന വ്യക്തിയാണ് സന്ദീപാനന്ദയെന്നും ഇയാൾ കാലങ്ങളായി ഹൈന്ദവ ആരാധന മൂർത്തികളെ അധിക്ഷേപിക്കുകയാണെന്നും പരാതിയിൽ ഉത്തംകുമാർ ആരോപിക്കുന്നു. സന്ദീപാനന്ദയുടെ പ്രവർത്തികൾ സമൂഹത്തിൽ മത സ്പർദ്ദ വളർത്തുന്നുണ്ട്. പുരാണങ്ങളിലെ ഭാഗങ്ങൾ തെറ്റായ രീതിയിൽ വളച്ചൊടിച്ച് ഹൈന്ദവ ആരാധന മൂർത്തിയായ ഗണേശഭഗവാനെ ഇയാൾക്കെതിരെ സത്വര നടപടി എടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നു.

വസായ് വിരാർ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പൂർണ്ണിമ ചൗഗുലെ, വസായ് മണിക്പൂർ പോലീസ് സബ് ഇൻസ്‌പെക്ടർ രാജശേഖർ സൽഗരെ എന്നിവർക്കാണ് പരാതി നൽകിയിരിക്കുന്നത്. പരാതി സ്വീകരിച്ച ഇരുവരും മേൽ നടപടികൾ ഉടൻ കൈക്കൊള്ളുമെന്ന് ഉറപ്പുനൽകിയതായി ഉത്തംകുമാർ പറഞ്ഞു.

 

 

 

Tags: caseSandeepananda
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies