“യൂണിഫോം ഇടാത്ത 2 പൊലീസുകാരാണ് എന്നെ അടിച്ചത്, ഒരു മുറിയിലേക്ക് കൊണ്ടുപോയി തല്ലിച്ചതച്ചു”: പാലോട് പൊലീസിന്റെ ക്രൂരത പറഞ്ഞ് യുവാവ്
തിരുവനന്തപുരം: വ്യാജ പരാതിയിൽ യുവാവിനെ പൊലീസ് മർദ്ദിച്ചതായി പരാതി. തിരുവനന്തപുരം പാലോടാണ് സംഭവം. ഇടിഞ്ഞാർ സ്വദേശിയായ സന്ദീപിനെയാണ് പൊലീസ് മർദ്ദിച്ചത്. പാലോട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് യുവാവിനെ ...





