ക്ലീൻ അത്‌ലറ്റായ ശ്രീ ശങ്കറിനെപ്പോലെയുള്ളവർ ഈ നാടിനാവശ്യം; ഒരു അച്ഛന്റെയും മകന്റെയും ദീർഘകാലത്തെ കഠിനാധ്വാനത്തിന് ലഭിച്ച അംഗീകാരമെന്നും സന്ദീപ് വാര്യർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ക്ലീൻ അത്‌ലറ്റായ ശ്രീ ശങ്കറിനെപ്പോലെയുള്ളവർ ഈ നാടിനാവശ്യം; ഒരു അച്ഛന്റെയും മകന്റെയും ദീർഘകാലത്തെ കഠിനാധ്വാനത്തിന് ലഭിച്ച അംഗീകാരമെന്നും സന്ദീപ് വാര്യർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2022, 04:54 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കോമൺവെൽത്ത് ഗെയിംസിൽ ലോംങ് ജംപിൽ ശ്രീശങ്കർ നേടിയ വെള്ളി നേട്ടത്ത് പ്രശംസിച്ച് ബിജെപി വക്താവ് സന്ദീപ് വാര്യർ. ശ്രീശങ്കറിനും പരിശീലകനായ അച്ഛൻ മുരളിക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു. മികച്ച ഫോമിലായിരുന്നിട്ടും ലോകചാമ്പ്യൻഷിപ്പിൽ മെഡൽ നഷ്ടപ്പെട്ടതിന്റെ വിഷമം ശ്രീശങ്കറിന് ഈ നേട്ടത്തിലൂടെ മറക്കാമെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.

കേരളം സംഭാവന ചെയ്ത ഏറ്റവും മികച്ച അത്‌ലറ്റുകളിൽ ഒരാളായ പി.ടി ഉഷ രാജ്യസഭ എംപിയായതിന് ശേഷം തന്റെ ആദ്യ പ്രസംഗം നടത്തിയതിന്റെ പിറ്റേ ദിവസമാണ് ശ്രീശങ്കറിന്റെ നേട്ടം. ക്ലീൻ അത്‌ലറ്റ് എന്ന് നാം വിളിക്കുന്ന ഉഷ പാർലമെന്റിൽ നടത്തിയ ആദ്യ പ്രസംഗം തന്നെ ഉത്തേജക മരുന്ന് ഉപയോഗത്തിന് എതിരേയുള്ളതായിരുന്നു. അതിനെ ഫലപ്രദമായി നിയന്ത്രിക്കാനുള്ള ബില്ല് കേന്ദ്രത്തിന്റെ പരിഗണനയിലാണെന്നത് ഉഷയ്‌ക്ക് ഏറെ അഭിമാനിക്കാം. ക്ലീൻ അത്‌ലറ്റായ ശ്രീ ശങ്കറിനെപ്പോലെയുള്ളവരെയാണ് ഈ നാടിന് ആശ്യമെന്നതാന്ന് ഉഷയുടെ പ്രസംഗത്തിന്റെ അന്തസത്തയെന്നും ബിജെപി വക്താവ് പറഞ്ഞു.

സുരേഷ് ബാബുവിന് ശേഷം കോമൺവെൽത്ത് ഗെയിംസ് പുരുഷലോങ് ജംപിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് ശ്രീശങ്കർ എന്നത് മലയാളികളായ നമുക്കേവർക്കും അഭിമാനിക്കാവുന്ന കാര്യമാണ്. ഒരു അച്ഛന്റെയും മകന്റെയും ദീർഘകാലത്തെ കഠിനാധ്വാനത്തിനു ലഭിച്ച അംഗീകാരമാണ് ഈ മെഡൽ നേട്ടം.

ഒളിമ്പിക്‌സിൽ അതിലറ്റിക്‌സിൽ വരെ മെഡൽ നേടാമെന്ന് ജാവലിൻ താരം നീരജ് ചോപ്രയിലൂടെ ഇന്ത്യ തെളിയിച്ചു. ഇപ്പോഴിതാ കോമൺവെൽത്ത് ഗെയിംസിലും നാം മികവ് തുടരുകയാണ്. ഇനിയും അത്‌ലറ്റിക്‌സിൽ നിന്ന് നിരവധി മെഡലുകൾ നാം പ്രതീക്ഷിക്കുന്നുണ്ട്. ശ്രീ ശങ്കറിനും അച്ഛൻ മുരളിക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

 

Tags: sandheep
Share
Tweet
SendShare

More News from this section

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies