തെരഞ്ഞെടുപ്പ് വിജയാഹ്ളാദത്തിനിടെ അപകടം; സ്കൂട്ടർ പൊട്ടിത്തെറിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം
കോഴിക്കോട്: തെരഞ്ഞെടുപ്പ് വിജയത്തിന്റെ ആഹ്ളാദപ്രകടനത്തിടെ വൻ ദുരന്തം. സ്കൂട്ടർ പൊട്ടിത്തെറിച്ച് പ്രവർത്തകൻ മരിച്ചു. വട്ടോളി സ്വദേശി സന്ദീപാണ് മരിച്ചത്. പനങ്ങാട് പഞ്ചായത്ത് രണ്ടാം വർഡിൽ നിന്നും ജയിച്ച ...






