നഷ്ടപരിഹാരമല്ല, നീതിയാണ് വേണ്ടത്; മമത സർക്കാരിൽ നിന്നും 17 ലക്ഷം വാങ്ങില്ല; നിലപാട് വ്യക്തമാക്കി യുവ ഡോക്ടറുടെ കുടുംബം
കൊൽക്കത്ത: ആർജി കാർ മെഡിക്കൽ കോളേജിലെ ബലാത്സംഗം കൊലപാതക കേസിൽ മമത സർക്കാരിനെതിരെ കോടതിയിലും നിലപാട് ആവർത്തിച്ച് യുവ ഡോക്ടറുടെ കുടുംബം. സർക്കാരിൽ നിന്നും നഷ്ടപരിഹാരം വാങ്ങില്ലെന്ന് ...





