തലേ ദിവസവും സഞ്ജയ് റോയ് കൊല്ലപ്പെട്ട പെൺകുട്ടിയെ പിന്തുടർന്നു; സിസിടിവി ദൃശ്യങ്ങൾ കണ്ടെടുത്ത് അന്വേഷണ ഉദ്യോഗസ്ഥർ
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തലേ ദിവസവും സഞ്ജയ് റോയ് കൊല്ലപ്പെട്ട പെൺകുട്ടിയെ പിന്തുടർന്നു; സിസിടിവി ദൃശ്യങ്ങൾ കണ്ടെടുത്ത് അന്വേഷണ ഉദ്യോഗസ്ഥർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2024, 12:46 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജിൽ പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതി സഞ്ജയ് റോയ് സംഭവത്തിന് ഒരു ദിവസം മുൻപും കൊല്ലപ്പെട്ട ഡോക്ടറെ പിന്തുടർന്നതായി റിപ്പോർട്ട്. ഈ മാസം ഒൻപതാം തിയതിയാണ് കൊലപാതകം നടന്നത്. ഇതിന് ഒരു ദിവസം മുൻപ് എട്ടാം തിയതി, കൊല്ലപ്പെട്ട പെൺകുട്ടിയെ ചെസ്റ്റ് മെഡിസിൻ വാർഡിൽ വച്ച് താൻ പിന്തുടർന്നിരുന്നുവെന്നാണ് ഇയാൾ കൊൽക്കത്ത പൊലീസിന് മൊഴി നൽകിയത്.

ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തിട്ടുണ്ട്. 33കാരനായ പ്രതി കൊല്ലപ്പെട്ട ഡോക്ടറേയും മറ്റ് നാല് ജൂനിയർ ഡോക്ടർമാരേയും തുറിച്ച് നോക്കി ഇരിക്കുന്നതായി ദൃശ്യങ്ങളിൽ കാണാം. ഒൻപതാം തിയതി പുലർച്ചെ ഒരു മണിയോടെയാണ് പെൺകുട്ടി സെമിനാർ ഹാളിലേക്ക് വിശ്രമിക്കാനായി എത്തുന്നത്. ജൂനിയർ ഡോക്ടർ പുലർച്ചെ 2.30ന് ഇവരോട് സംസാരിച്ചിട്ടുണ്ട്. ഇരുവരും സംസാരിച്ചതിന് ശേഷം ഈ പെൺകുട്ടി വീണ്ടും ഉറങ്ങാനായി കിടന്നു.

പിറ്റേന്ന് പുലർച്ചെ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രാവിലെ നാല് മണിയോടെ സഞ്ജയ് റോയ് ഈ കെട്ടിടത്തിന് അടുത്തേക്ക് വരുന്നതും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. അതേസമയം സഞ്ജയ് റോയിക്ക് നുണ പരിശോധന നടത്താൻ സിബിഐ ഉദ്യോഗസ്ഥർ തീരുമാനിച്ചിട്ടുണ്ട്. പ്രതി കടുത്ത മനോവൈകൃതങ്ങൾ പ്രകടിപ്പിക്കുന്ന ആളാണെന്നും, അശ്ലീല ചിത്രങ്ങൾക്ക് അടിമയാണെന്നും സിബിഐ ഉദ്യോഗസ്ഥർ പറയുന്നു.

ചോദ്യം ചെയ്യലിന്റെ ഒരു ഘട്ടത്തിൽ പോലും പ്രതി പശ്ചാത്താപം പ്രകടിപ്പിച്ചിട്ടില്ല. ചോദ്യം ചെയ്യലിൽ യാതൊരു ആശങ്കയും കാണിക്കാത്ത ഇയാൾ കുറ്റകൃത്യത്തിലെ ഓരോ സംഭവങ്ങളും വളരെ വ്യക്തമായി തന്നെ ഉദ്യോഗസ്ഥർ മുന്നിൽ വിവരിക്കുകയും ചെയ്തിരുന്നു. പ്രദേശത്ത് നിന്ന് കണ്ടെടുത്ത ബ്ലൂടൂത്ത് ഹെഡ്‌സെറ്റുകളും സിസിടിവി ദൃശ്യങ്ങളും പ്രതിക്ക് എതിരെയുള്ള നിർണായക തെളിവുകളാണ്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുന്നതിന് മുൻപ് ക്രൂരമായ ബലാത്സംഗത്തിനാണ് പെൺകുട്ടി ഇരയായത്. ശരീരത്തിനകത്തും പുറത്തുമായി 25ഓളം ഗുരുതരമായ മുറിവുകളുണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.

 

Tags: PoliceCBIcctvFEATURED2SANJAY ROYKolkata rape-murder victim
Share
Tweet
SendShare

More News from this section

‘അനുചിതം കടുത്ത അപമാനകരം’; ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യമന്ത്രാലയം

ഇന്ത്യയിൽ കുത്തകകൾക്ക് സ്ഥാനമില്ല; മൂന്ന് കമ്പനികൾക്ക് ലൈസൻസുണ്ട്; ഇലോൺ മസ്കിന് മറുപടിയുമായി മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

നാനാ പടേക്കറുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് ഗോവ പോലീസ്; ബിഎൻഎസ്എസ് 194-ാം വകുപ്പ് പ്രകാരം അന്വേഷണം, ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തും

ജെവാര്‍ വിമാനത്താവളത്തിന് ഇനി നരേന്ദ്ര മോദിയുടെ പേര്; പ്രഖ്യാപനവുമായി യോഗി ആദിത്യനാഥ്

ഒരു നിലപാട് വേണ്ട മിസ്റ്റർ രാഹുൽ? മോദി വിരോധത്തിനായി ഇന്ത്യയെ എതിർക്കുകയാണോ? സ്റ്റാർലിങ്ക് വിഷയത്തിൽ വിമർശനവുമായി തേജസ്വി സൂര്യ

പാറ്റകൾക്ക് ഹിറ്റടിക്കാൻ ഉറച്ച് കേന്ദ്രം; നാളത്തെ സമരത്തിന് അനുമതിയില്ല ; ഡൽഹിയിൽ 57 മെട്രോ സ്റ്റേഷനുകൾ അടച്ചിടും, 25 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

Latest News

പിണറായി വിജയനെതിരായ കേസിൽ ഹൈക്കോടതി നിർദേശം; വിധി പഠിച്ച ശേഷം നടപടി,ഇഡി അന്വേഷണം യുഡിഎഫ് നേതാക്കളിലേക്കും വന്നാൽ വരട്ടെ: രമേശ് ചെന്നിത്തല

ഇന്ത്യൻ വംശജ നവനീതം നവി പിള്ളയ്‌ക്ക് സമാധാന നൊബേൽ; അംഗീകാരം അന്താരാഷ്‌ട്ര നീതിക്കായുള്ള പോരാട്ടത്തിന്

മാസപ്പടി കേസില്‍ ഹൈക്കോടതി ഉത്തരവ്; ‘അന്തസ്സുണ്ടെങ്കില്‍ സ്ഥാനം ഒഴിയണം’; പിണറായി വിജയനെതിരെ വി. മുരളീധരന്‍

ധർമം, കർമം, മോക്ഷം മുതൽ ഷഡ്ദർശനങ്ങൾ വരെ; സനാതന ധർമം പഠിക്കാൻ അമൃതയിൽ അവസരം; ഹിന്ദു സ്റ്റഡീസ് സർട്ടിഫിക്കറ്റ് കോഴ്സ് നവംബർ 9ന് ആരംഭിക്കും

റിയാദ് വിമാനത്താവളത്തില്‍ ഇരട്ട മിസൈല്‍ ആക്രമണം; സൗദിയ പൈലറ്റടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ഒറ്റ ദിവസം കൊണ്ട് അക്കൗണ്ടില്‍ 3,500 കോടി! തൃപ്പൂണിത്തുറയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ ഞെട്ടി; സംഭവം ഇങ്ങനെ

ബാലഭാസ്‌കറിന്റെ മരണത്തില്‍ വീണ്ടും അന്വേഷണം; മാതാപിതാക്കളുടെ സംശയങ്ങള്‍ പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies