'പെൺമക്കളാരും ഇപ്പോൾ വീട്ടിലേക്ക് വരുന്നില്ല, കുറ്റക്കാരനാണെങ്കിൽ മകനെ ദൈവം ശിക്ഷിക്കും'; കേസിൽ കുടുക്കിയതാകാനും സാധ്യതയുണ്ടെന്ന് സഞ്ജയ് റോയിയുടെ അമ്മ
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘പെൺമക്കളാരും ഇപ്പോൾ വീട്ടിലേക്ക് വരുന്നില്ല, കുറ്റക്കാരനാണെങ്കിൽ മകനെ ദൈവം ശിക്ഷിക്കും’; കേസിൽ കുടുക്കിയതാകാനും സാധ്യതയുണ്ടെന്ന് സഞ്ജയ് റോയിയുടെ അമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2024, 09:39 am IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ മകനെ ആരെങ്കിലും കുടുക്കിയതാകാമെന്ന അഭിപ്രായവുമായി പ്രതി സഞ്ജയ് റോയിയുടെ അമ്മ. സംഭവത്തിന് ശേഷം മകനെ കാണാൻ സാധിച്ചിട്ടില്ലെന്നും, പെൺമക്കളാരും തന്നെ തിരക്കി വീട്ടിലേക്ക് വന്നിട്ടില്ലെന്നും ഇവർ പറയുന്നു.

” പ്രശ്‌നം ഉണ്ടായതിന് ശേഷം എന്റെ പെൺമക്കളാരും ഇവിടെ വീട്ടിലേക്ക് വന്നിട്ടില്ല. നാല് പേരും എന്നെ ഉപേക്ഷിച്ച് പോയി. എനിക്ക് നല്ലൊരു മകനുണ്ടായിരുന്നു. നല്ലൊരു കുടുംബവും ഉണ്ടായിരുന്നു. ഭർത്താവിന്റെ മരണശേഷം എല്ലാം താളംതെറ്റി. അന്ന് സന്തോഷത്തോടെ ജീവിച്ച ആ കുടുംബം ഇന്നെനിക്ക് ഓർമ്മ മാത്രമാണ്. മകനെ കാണണമെന്ന് ആഗ്രഹമുണ്ട്. എന്നാൽ ആരും എന്നെ അവിടേക്ക് കൊണ്ടുപോയില്ല,

എന്റെ പെൺമക്കളും മരുമക്കളും ആരും ഇപ്പോൾ ഇവിടേക്ക് വരുന്നില്ല. കോടതിയിൽ എങ്ങനെ അപ്പീൽ നൽകണമെന്ന് എനിക്ക് അറിയില്ല. അവൻ കോളേജിൽ പഠിച്ച് ബിരുദം നേടിയിട്ടുണ്ട്. എൻസിസിയുടെ ഭാഗമായിരുന്നു. അവൻ ബോക്‌സിംഗും പഠിച്ചിട്ടുണ്ട്. സഞ്ജയുടെ അച്ഛൻ വളരെ കർക്കശക്കാരനായിരുന്നു. ഞാനും അതുപോലെ ആയിരുന്നുവെങ്കിൽ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നുവെന്നും” അമ്മ പറയുന്നു.

സഞ്ജയ് നാല് തവണ വിവാഹം ചെയ്തിട്ടുണ്ടെന്നും അതിൽ മൂന്ന് പേർ ഇയാളെ ഉപേക്ഷിച്ച് പോയതാണെന്നുമുള്ള അയൽക്കാരുടെ വാദങ്ങളും ഇവർ നിഷേധിച്ചു. ” സഞ്ജയുടെ ആദ്യ ഭാര്യ നല്ലൊരു പെൺകുട്ടി ആയിരുന്നു. പക്ഷേ കാൻസർ പിടിപെട്ട് അവൾ മരിച്ചു. അതിന് ശേഷമാണ് അവൻ മദ്യപിക്കാൻ തുടങ്ങിയത്. ആ ശീലം മാറ്റാൻ ഞാൻ ശ്രമിച്ചിരുന്നു. വിഷാദത്തിന്റെ പുറത്താകാം ആ ശീലം തുടങ്ങിയത്. എങ്കിൽ പോലും വീട്ടിലെ എല്ലാക്കാര്യങ്ങളും അവൻ തന്നെ ശ്രദ്ധിക്കുമായിരുന്നു.

സംഭവദിവസം രാത്രിയിൽ അവൻ അത്താഴം കഴിക്കാതെയാണ് ആശുപത്രിയിലേക്ക് പോയത്. അസാധാരണമായ രീതിയിലുള്ള പെരുമാറ്റം ഒരിക്കലും തോന്നിയിട്ടില്ല. അവൻ ആരേയും ഉപദ്രവിക്കുന്ന ആളല്ല. ആരെങ്കിലും അവനെ കുടുക്കിയതാണെങ്കിൽ ആ വ്യക്തിക്ക് ശിക്ഷ ലഭിക്കും. മറിച്ച് അവൻ കുറ്റക്കാരനാണെങ്കിൽ അവനുള്ള ശിക്ഷ ദൈവം കൊടുക്കും. അവനെ കാണാൻ പറ്റിയാൽ എന്തിനിങ്ങനെ ചെയ്തുവെന്ന് ചോദിക്കുമെന്നും” അമ്മ പറയുന്നു.

Tags: CBIKolkata rape-murder caseSANJAY ROY
Share
Tweet
SendShare

More News from this section

‘അനുചിതം കടുത്ത അപമാനകരം’; ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യമന്ത്രാലയം

ഇന്ത്യയിൽ കുത്തകകൾക്ക് സ്ഥാനമില്ല; മൂന്ന് കമ്പനികൾക്ക് ലൈസൻസുണ്ട്; ഇലോൺ മസ്കിന് മറുപടിയുമായി മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

നാനാ പടേക്കറുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് ഗോവ പോലീസ്; ബിഎൻഎസ്എസ് 194-ാം വകുപ്പ് പ്രകാരം അന്വേഷണം, ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തും

ജെവാര്‍ വിമാനത്താവളത്തിന് ഇനി നരേന്ദ്ര മോദിയുടെ പേര്; പ്രഖ്യാപനവുമായി യോഗി ആദിത്യനാഥ്

ഒരു നിലപാട് വേണ്ട മിസ്റ്റർ രാഹുൽ? മോദി വിരോധത്തിനായി ഇന്ത്യയെ എതിർക്കുകയാണോ? സ്റ്റാർലിങ്ക് വിഷയത്തിൽ വിമർശനവുമായി തേജസ്വി സൂര്യ

പാറ്റകൾക്ക് ഹിറ്റടിക്കാൻ ഉറച്ച് കേന്ദ്രം; നാളത്തെ സമരത്തിന് അനുമതിയില്ല ; ഡൽഹിയിൽ 57 മെട്രോ സ്റ്റേഷനുകൾ അടച്ചിടും, 25 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

Latest News

പിണറായി വിജയനെതിരായ കേസിൽ ഹൈക്കോടതി നിർദേശം; വിധി പഠിച്ച ശേഷം നടപടി,ഇഡി അന്വേഷണം യുഡിഎഫ് നേതാക്കളിലേക്കും വന്നാൽ വരട്ടെ: രമേശ് ചെന്നിത്തല

ഇന്ത്യൻ വംശജ നവനീതം നവി പിള്ളയ്‌ക്ക് സമാധാന നൊബേൽ; അംഗീകാരം അന്താരാഷ്‌ട്ര നീതിക്കായുള്ള പോരാട്ടത്തിന്

മാസപ്പടി കേസില്‍ ഹൈക്കോടതി ഉത്തരവ്; ‘അന്തസ്സുണ്ടെങ്കില്‍ സ്ഥാനം ഒഴിയണം’; പിണറായി വിജയനെതിരെ വി. മുരളീധരന്‍

ധർമം, കർമം, മോക്ഷം മുതൽ ഷഡ്ദർശനങ്ങൾ വരെ; സനാതന ധർമം പഠിക്കാൻ അമൃതയിൽ അവസരം; ഹിന്ദു സ്റ്റഡീസ് സർട്ടിഫിക്കറ്റ് കോഴ്സ് നവംബർ 9ന് ആരംഭിക്കും

റിയാദ് വിമാനത്താവളത്തില്‍ ഇരട്ട മിസൈല്‍ ആക്രമണം; സൗദിയ പൈലറ്റടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ഒറ്റ ദിവസം കൊണ്ട് അക്കൗണ്ടില്‍ 3,500 കോടി! തൃപ്പൂണിത്തുറയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ ഞെട്ടി; സംഭവം ഇങ്ങനെ

ബാലഭാസ്‌കറിന്റെ മരണത്തില്‍ വീണ്ടും അന്വേഷണം; മാതാപിതാക്കളുടെ സംശയങ്ങള്‍ പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies