ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് ഭീകരൻ പിടിയിൽ
പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ.കേസിലെ 22-ാം പ്രതി അത്തിക്കോട് സ്വദേശി ഷെയ്ഖ് അഫ്‌സലിനെയാണ് അന്വേഷണ സംഘം പിടികൂടിയത്. നിരോധിത ഭീകര സംഘടനയായ ...