Sanjith RSS activist murder - Janam TV

Sanjith RSS activist murder

സഞ്ജിത്ത് വധം: ഒരാൾ കൂടി പിടിയിൽ

സഞ്ജിത്ത് വധം: ഒരാൾ കൂടി പിടിയിൽ

പാലക്കാട്: ആർഎസ്എസ് സ്വയം സേവകൻ സഞ്ജിത്തിന്റെ കൊലപാതകത്തിൽ ഒരാൾ കൂടി പിടിയിൽ. പ്രതികളെ ഒളിവിൽ താമസിക്കാൻ സഹായിച്ച മലപ്പുറം സ്വദേശി അബ്ദുൾ ഹക്കിമാണ് പിടിയിലായത്. ഇതോടെ കേസിൽ ...

ഒരു പിഞ്ചു കുഞ്ഞിന്റെ അച്ഛൻ; സഞ്ജിത്ത് കുടുംബത്തിന്റെ സംരക്ഷകൻ; പിണറായി സർക്കാർ ഭീകരവാദികള കെട്ടഴിച്ചു വിട്ടിരിക്കുകയാണെന്ന് ഹിന്ദു ഐക്യവേദി

സഞ്ജിത് കൊലപാതകം:ഒരു പോപ്പുലർ ഫ്രണ്ടുകാരൻ കൂടി പിടിയിൽ

പാലക്കാട്:ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപെടുത്തിയ കേസിൽ ഒരു പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ കൂടി പോലീസ് പിടിയിൽ ആയി. കൊലപാതകികൾക്ക് കൃത്യം നടത്താൻ വാഹനം നൽകുകയും,രക്ഷപ്പെടാൻ സഹായം നൽകുകയും ...

പിന്നിൽ രാഷ്‌ട്രീയ പക; കൃത്യം നടത്തിയത് അഞ്ചംഗ സംഘം ; സഞ്ജിത്ത് കൊലക്കേസിൽ എഫ്‌ഐആർ പുറത്ത്

സഞ്ജിത് കൊലപാതകം: ഒരാൾ കൂടി പിടിയിൽ; കേസിലെ മൂന്നാമത്തെ അറസ്റ്റ്

പാലക്കാട്: ആർഎസ്എസ് മണ്ഡൽ ബൗദ്ധിക് പ്രമുഖ് ആയിരുന്ന സഞ്ജിത്തിന്റെ കൊലപാതകത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കേസിലെ മൂന്നാമത്തെ അറസ്റ്റാണിത്. കൊലപാതകത്തിലെ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചയാളാണ് പിടിയിലായതെന്ന് പോലീസ് ...

സഞ്ജിത്തിന്റെ കൊലപാതകം: പ്രതികൾ സഞ്ചരിച്ച കാറിന്റെ ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു; അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു

സഞ്ജിത് വധം; രണ്ടാംപ്രതിക്കായുള്ള കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും; കാറിന്റെ ഫോറൻസിക് പരിശോധന ഇന്ന്

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടാംപ്രതിക്കായുള്ള കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. പാലക്കാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് അപേക്ഷ പരിഗണിക്കുക. ...

ഇസ്ലാമിക ഭീകരത പിടിമുറുക്കുമ്പോൾ സർക്കാരിന് മൗനം . പോപ്പുലർ ഫ്രണ്ട് ഭീകരവാദികൾക്ക് പോലീസ് പിന്തുണ : കെ സുരേന്ദ്രൻ

ഇസ്ലാമിക ഭീകരത പിടിമുറുക്കുമ്പോൾ സർക്കാരിന് മൗനം . പോപ്പുലർ ഫ്രണ്ട് ഭീകരവാദികൾക്ക് പോലീസ് പിന്തുണ : കെ സുരേന്ദ്രൻ

  കേരളത്തിൽ ഇസ്ലാമിക ഭീകരവാദം തഴച്ചു വളരുമ്പോഴും പോലീസും കേരള സർക്കാരും മൗനം പാലിക്കുകയാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ . പാലക്കാട് ...

പാലക്കാട് കണ്ണന്നൂരിൽ ആയുധങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ; ശാസ്ത്രീയ പരിശോധനയ്‌ക്ക് അയച്ചു

പാലക്കാട് കണ്ണന്നൂരിൽ ആയുധങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ; ശാസ്ത്രീയ പരിശോധനയ്‌ക്ക് അയച്ചു

പാലക്കാട്: പാലക്കാട് കണ്ണന്നൂരിൽ ആയുധങ്ങൾ ചാക്കിൽകെട്ടി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. നാട്ടുകാരാണ് വിവരം പോലീസിൽ അറിയിച്ചത്. എലപ്പുളളിയിൽ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ ശേഷം എസ്ഡിപിഐ തീവ്രവാദികൾ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist