sanju - Janam TV
Thursday, July 10 2025

sanju

സഞ്ജുവാണ് ലക്ഷ്യം! വെളിപ്പെടുത്തി ചെന്നൈ സൂപ്പർ കിം​ഗ്സ്; രാജസ്ഥാനുമായി ചർച്ചകൾ ഉടൻ

രാജസ്ഥാൻ നായകനായ സഞ്ജു സാംസണെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് വ്യക്തമാക്കി ചെന്നൈ സൂപ്പർ കിം​ഗ്സ്. സിഎസ്കെയുടെ ഉന്നത ഉദ്യോ​ഗസ്ഥനെ ഉ​ദ്ദരിച്ച് ക്രിക്ബസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം രാജസ്ഥാനുമായി ...

ലക്നൗവിനെതിരെ സഞ്ജു പുറത്തിരിക്കും! ടീമിലെ തർക്കങ്ങൾ അവസാനിച്ചോ?

ഡൽഹി ക്യാപിറ്റൽസിനെതിരെയുള്ള മത്സരത്തിൽ പരിക്കേറ്റ് റിട്ടയർ ഹർട്ടായ രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ ലക്നൗവിനെതിരെയുള്ള അടുത്ത മത്സരത്തിൽ കളിച്ചേക്കില്ല. 2022ന് ശേഷമുള്ള ആ​​ദ്യ സൂപ്പർ ഓവർ മത്സരത്തിൽ ...

ഇഷാൻ കിഷന് ഇനിയും പുറത്ത് തന്നെ! സഞ്ജുവിനെ നിലനിർത്തുമോ? ബിസിസിഐയുടെ വാർഷിക കരാറിൽ ആരൊക്കെ

ബിസിസിഐയുടെ വാർഷിക കരാർ പ്രഖ്യാപിക്കാനിരിക്കെ പട്ടികയിൽ ആരൊക്കെ ഉൾപ്പെടുമെന്ന സംശയത്തിലാണ് ആരാധകർ. ടി20യിൽ നിന്ന് വിരമിച്ച കോലിയെയും ജഡേജയെയും രോഹിത്തിനെയും തരം താഴ്ത്തുമോ നിലനിർത്തുമോ എന്ന സംശയങ്ങളും ...

ക്യാപ്റ്റൻ സഞ്ജു ഈസ് ബാക്ക്! ടീമിനൊപ്പം ചേർന്നു, വിക്കറ്റ് കീപ്പിം​ഗിൽ ആശങ്ക

രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ ടീമിനൊപ്പം ചേർന്നു. ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽ നിരീക്ഷണത്തിലായിരുന്ന താരം മെഡിക്കൽ ടീമിന്റെ അനുമതി ലഭിച്ച ശേഷമാണ് ജയ്പൂരിലെ ട്രെയിനിം​ഗ് ക്യാമ്പിൽ ...

ശസ്ത്രക്രിയ പൂർത്തിയായി! സഞ്ജുവിന്റെ ഐപിഎൽ പങ്കാളിത്തം സംശയത്തിൽ

വിരലിന് പരിക്കേറ്റ ഇന്ത്യൻ താരം സഞ്ജു സാംസണിന്റെ ശസ്ത്രക്രിയ പൂർത്തിയായി. താരം ഡോക്ടർമാർക്കൊപ്പം ഇരിക്കുന്നൊരു ചിത്രം ഇന്നലെ പുറത്തുവന്നിരുന്നു. ഇം​ഗ്ലണ്ടിനെതിരായ അഞ്ചാം ടി20യിലാണ് താരത്തിന് പരിക്കേറ്റത്. ജോഫ്ര ...

വിരലിന് പൊട്ടൽ, സഞ്ജു ആറാഴ്ച പുറത്ത്; തലസ്ഥാനത്തേക്ക് തിരിച്ച് താരം

പരിക്കേറ്റ സഞ്ജു സാംസൺ ആറാഴ്ച കളത്തിൽ നിന്ന് പുറത്ത്. വലതുകൈയിലെ ചൂണ്ട് വിരലിന് പൊട്ടലുള്ള താരത്തിന് ആറാഴ്ചയാണ് വിശ്രമം നിർദേശിച്ചിരിക്കുന്നത്. അങ്ങനെയെങ്കിൽ കേരളത്തിൻ്റെ രഞ്ജി ട്രോഫി ക്വാർട്ടർ ...

മോശം ഫോമിന് പിന്നാലെ പരിക്കും! സഞ്ജുവിന് ഐപിഎൽ നഷ്ടമാകുമോ

ഇം​ഗ്ലണ്ട് പരമ്പരയിൽ മോശം ഫോമിലായ സഞ്ജുവിന് പണിയായി പരിക്കും. വാങ്കഡെ സ്റ്റേഡിയത്തിൽ ബാറ്റിം​ഗിന് ഇറങ്ങിയ താരം രണ്ടാം ഇന്നിം​ഗ്സിൽ വിക്കറ്റ് കീപ്പിം​ഗിന് ഇറങ്ങിയിരുന്നില്ല. താരത്തിന് പകരം ധ്രുവ് ...

അവന്റെ ന്യായീകരണ തൊഴിലാളികളെ ഇളക്കി വിടുന്നില്ല; സഞ്ജുവിനെ പരി​ഹസിച്ച് ആകാശ് ചോപ്ര

പൂനെയിലും മോശം ഫോം തുടർന്ന മലയാളി താരത്തെ രൂക്ഷമായി പരിഹസിച്ച് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. സഞ്ജു സാംസൺ ആദ്യ മൂന്ന് മത്സരത്തിലേതു പോലെ ...

ദേ വന്നു ദാ പോയി! മിന്നൽ വേ​ഗത്തിൽ മടങ്ങി സഞ്ജുവും സൂര്യയും; ഇന്ത്യക്ക് ബാറ്റിം​ഗ് തകർച്ച

പൂനെയിലും മോശം ഫോം തുടർന്ന് മലയാളി താരം സഞ്ജു സാംസൺ. ടോസ് നഷ്ടമായി ബാറ്റിം​ഗിനിറങ്ങിയ ഇന്ത്യക്ക് രണ്ടോവറിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി. ഒരു റൺസെടുത്ത സഞ്ജു വീണ്ടും ...

വേ​ഗത്തിൽ വിറയ്‌ക്കുന്ന സഞ്ജു! യാൻസന് പിന്നാലെ സഞ്ജുവിനെ വലച്ച് ആർച്ചറും; തിരിച്ചുവരുമോ?

രാജ്കോട്ടിലും ജോഫ്ര ആർച്ചർക്ക് മുന്നിൽ മുട്ടിടിച്ച് വീണ മലയാളി താരം സഞ്ജു സാംസൺ ഫോമിലേക്ക് മടങ്ങി വരുമോ..? ഇതാണ് നാലാം ടി20ക്ക് മുൻപ് ഉയരുന്ന ചോദ്യം. സോഷ്യൽ ...

അതിവേ​ഗ പന്തുകളിൽ അവന്റെ മുട്ടിടിക്കുന്നു! സഞ്ജു വെറും ശരാശരി ബാറ്റർ മാത്രം: തുറന്നടിച്ച് ആകാശ് ചോപ്ര

അതിവേ​ഗ പേസർമാർക്ക് മുന്നിൽ സഞ്ജു സാംസണിൻ്റെ മുട്ടിടിക്കുകയാണെന്ന് മുൻതാരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. പേസും ബൗൺസുമുള്ള പിച്ചിൽ കാര്യമായി ഒന്നും ചെയ്യാനാകാതെ സ‍ഞ്ജു പുറത്താകുന്നുവെന്നും ചോപ്ര വിമർശിച്ചു. ...

തലപ്പത്ത് ഓൾറൗണ്ടറുടെ തിരിച്ചുവരവ്; സൂര്യകുമാറിനെ മറികടന്ന് തിലക്; ടി20 റാ​ങ്കിം​ഗിൽ അടിച്ചുകയറി സഞ്ജുവും

പുതുതായി പ്രഖ്യാപിച്ച ടി20 റാങ്കിം​ഗിൽ തലപ്പത്ത് തിരികെയെത്തി ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. ദക്ഷിണാഫ്രിക്കൻ പരമ്പരയിലെ മികച്ച പ്രകടനത്തിന്റ ബലത്തിലാണ് താരം സ്ഥാനം തിരികെ പിടിച്ചത്. ഇംഗ്ലണ്ട് ...

സഞ്ജുവിന്റെ സിക്സർ പതിച്ചത് ആരാധികയുടെ മുഖത്ത്, നിലവിളിച്ച് യുവതി, ക്ഷമാപണവുമായി താരം

ജെഹന്നാസ്ബെർ​ഗിൽ ഇന്ത്യൻ താരങ്ങളുടെ ബാറ്റിം​ഗ് വെടിക്കെട്ടാണ് കണ്ടത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ റെക്കോർഡ് ടി20 സ്കോറാണ് ഇന്ത്യ കുറിച്ചത്. തിലകും സഞ്ജുവും സെഞ്ച്വറികളുമായി കളം നിറഞ്ഞ മത്സരത്തിൽ പ്രോട്ടീസ് ...

സിൽവർ ഡക്കുമായി സഞ്ജു! വീണ്ടും കുറ്റി പിഴുത് യാൻസൻ

സെഞ്ചൂറിയന്‍: ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യക്ക് ഞെട്ടിപ്പിക്കുന്ന തുടക്കം. നേരിട്ട രണ്ടാം പന്തിൽ ആദ്യ മത്സരത്തിലെ സെ‍ഞ്ച്വറിക്കാരൻ സഞ്ജു ഡക്കായി. കഴിഞ്ഞ മത്സരത്തിൽ വീഴ്ത്തിയ മാർക്കോ ...

സെ‍ഞ്ച്വറി തേരിൽ കുതിച്ച് സഞ്ജു! ടി20 റാങ്കിം​ഗിൽ മലയാളി താരം കരിയറിലെ മികച്ച നേട്ടത്തിൽ

മലയാളി ക്രിക്കറ്റ് താരം സ‍ഞ്ജു സാംസണ് ഐസിസി റാങ്കിം​ഗിൽ കുതിപ്പ്. തുടർച്ചയായ രണ്ട് സെഞ്ച്വറി നേട്ടത്തോടെ 27 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി താരം 39-ാമനായി. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ 50 ...

ഡക്കായത് മകൻ, തെറി പിതാവിന്; തലക്കനം കൂടിയെന്ന പരിഹാസവുമായി സോഷ്യൽ മീഡിയ

ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള രണ്ടാം മത്സരത്തിൽ സഞ്ജു സാംസൺ ഡക്കായിരുന്നു. എന്നാൽ ഇതിന് അസഭ്യവർഷം നേരിടുന്നത്. രണ്ടാം മത്സരത്തിൽ മൂന്ന് പന്ത് നേരിട്ട സഞ്ജു മാർകോ യാൻസൻ്റെ പന്തിൽ ...

ആർക്കാടാ സ്ഥിരതയില്ലാത്തെ..! ദക്ഷിണാഫ്രിക്കയിലും മിന്നൽ സാംസൺ, അർദ്ധസെഞ്ച്വറി

ദക്ഷിണാഫ്രിക്കയിലും മിന്നൽ അ‍ർദ്ധ സെഞ്ച്വറിയുമായി ഫോം തുടർന്ന് മലയാളി താരം സഞ്ജു സാംസൺ. 27 പന്തിലാണ് താരം 50 പൂർത്തിയാക്കിയത്. പതുക്കെ തുടങ്ങി പിന്നീട് കത്തിക്കയറുന്ന ശൈലിയിലായിരുന്നു ...

എന്റെ സെഞ്ചുറി ആദ്യം ആഘോഷിച്ചത് സൂര്യ; ആ പിന്തുണ ഏറ്റവും വലിയ ഭാ​ഗ്യം; ക്യാപ്റ്റനുമായുള്ള ബന്ധത്തെക്കുറിച്ച് സഞ്ജു

ഞാനും സൂര്യയും തമ്മിൽ വർഷങ്ങളായുള്ളത് നല്ല ബന്ധമാണെന്ന് മലയാളി താരം സഞ്ജു സാംസൺ. ബിപിസിഎല്ലിൽ ഞങ്ങൾ ഒരുമിച്ചാണ് ജോലി ചെയ്യുന്നത്. അവർക്കുവേണ്ടി ഒരുമിച്ച് കളിച്ചിട്ടുണ്ട്. ജൂനിയർ ക്രിക്കറ്റ് ...

സഞ്ജു നീ പേടിക്കണ്ട! നിനക്ക് എല്ലാ പിന്തുണയുമുണ്ട്; ഉള്ളത് ഉള്ളതുപോലെ പറയും; ​ഗംഭീറിനെക്കുറിച്ച് സഞ്ജു സാംസൺ

തിരുവനന്തപുരം: ഇന്ത്യൻ ടീമിൽ പരിശീലകൻ ​ഗൗതം ​ഗംഭീർ നൽകുന്ന പിന്തുണയെക്കുറിച്ച് മലയാളി താരം സ‍ഞ്ജു സാംസൺ. ​ഗൗതി ഭായ് അകമഴിഞ്ഞ പിന്തുണയാണ് നൽകുന്നതെന്നും ഒന്നും പേടിക്കേണ്ട ഞങ്ങളെല്ലാം ...

അടിച്ചതല്ല..! ​ഗ്ലൗസിട്ട കൈകൊണ്ട് തല്ലിയതാ; ഈ സഞ്ജു “വിശ്വനാഥ്” സാംസൺ, വീഡിയോ

ഹൈദരാബാദ് രാജീവ്​ഗാന്ധി സ്റ്റേഡിയം ഇന്ന് സാക്ഷിയായത് സഞ്ജു സാംസണിൻ്റെ സംഹാര താണ്ഡവത്തിനായിരുന്നു. തന്നെ ആദ്യ മത്സരത്തിൽ ക്യാച്ചെടുത്ത് പുറത്താക്കിയ റിഷാദ് ഹൊസൈനെയാണ് സഞ്ജു ഇന്ന് തല്ലി പരിപ്പെടുത്തത്. ...

ദേ വന്നു..ദാ പോയി…! വീണ്ടും നിരാശപ്പെടുത്തി സഞ്ജു സാംസൺ, പതറി ഇന്ത്യ

ബം​ഗ്ലാദേശിനെതിരെയുള്ള രണ്ടാം ടി20യിൽ നിരാശപ്പെടുത്തി മലയാളി താരം സഞ്ജു സാംസൺ. ഓപ്പണറായി ഇറങ്ങിയ താരം 7 പന്തിൽ 10 റൺസുമായി പുറത്തായി. ടസ്കിൻ അഹമ്മദിൻ്റെ സ്ലോ ബോളിൽ ...

ഇതൊന്നും പോര! സ്ഥിരതയില്ലെങ്കിൽ നിന്നെ തഴയും; സഞ്ജുവിന് മുന്നറിയിപ്പുമായി ചോപ്ര

അരങ്ങേറിയിട്ട് ഒൻപത് വർഷമായെങ്കിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ അതിഥി താരമാണ് സഞ്ജു സാംസൺ. ടീമിലെ സ്ഥിരം അം​ഗമാകാനുള്ള ശ്രമത്തിലാണ് മലയാളി താരം. വിരാട് കോലിയുടെയും രോഹിത് ശർമയുടെ ...

ദുലീപ് ട്രോഫിയിൽ സഞ്ജു ഷോ; വീണ്ടും ഡക്കായി ശ്രേയസ്

ദുലീപ് ട്രോഫിയിൽ ഇന്ത്യ ഡിക്കായി തകർത്തടിച്ച് മലയാളി താരം സഞ്ജു സാംസൺ. ആദ്യ ദിനം 77 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 306 റൺസാണ് ഇന്ത്യ ഡി ...

ദേ വന്നു ദാ പോയി..! ദുലീപ് ട്രോഫിയിലും മിന്നായം പോലെ, നിരാശപ്പെടുത്തി സഞ്ജു

കാത്തിരിന്നു ലഭിച്ച അവസരത്തിൽ തിളങ്ങനാകാതെ മലയാളി താരം സഞ്ജു സാംസൺ. ദുലീപ് ട്രോഫി അരങ്ങേറ്റത്തിലാണ് ഇന്ത്യ ഡിയുടെ വിക്കറ്റ് കീപ്പർ ബാറ്ററായ സഞ്ജു സാംസൺ നിരാശപ്പെടുത്തിയത്. ആറു ...

Page 1 of 3 1 2 3