ഇതൊന്നും പോര! സ്ഥിരതയില്ലെങ്കിൽ നിന്നെ തഴയും; സഞ്ജുവിന് മുന്നറിയിപ്പുമായി ചോപ്ര
Saturday, July 12 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

ഇതൊന്നും പോര! സ്ഥിരതയില്ലെങ്കിൽ നിന്നെ തഴയും; സഞ്ജുവിന് മുന്നറിയിപ്പുമായി ചോപ്ര

Janam Web Desk by Janam Web Desk
Oct 8, 2024, 06:10 pm IST
FacebookTwitterWhatsAppTelegram

അരങ്ങേറിയിട്ട് ഒൻപത് വർഷമായെങ്കിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ അതിഥി താരമാണ് സഞ്ജു സാംസൺ. ടീമിലെ സ്ഥിരം അം​ഗമാകാനുള്ള ശ്രമത്തിലാണ് മലയാളി താരം. വിരാട് കോലിയുടെയും രോഹിത് ശർമയുടെ വിരമിക്കലിന് പിന്നാലെ ബം​ഗ്ലാദേശിനെതിരെയുള്ള ടി20യിൽ സഞ്ജുവിനെ ഓപ്പണറാക്കി ​ഗംഭീറും ക്യാപ്റ്റൻ സൂര്യകുമാറും ഒരു പരീക്ഷണത്തിന് മുതിർന്നു. ആദ്യ മത്സരത്തിൽ മോശമല്ലാതെ ബാറ്റ് ചെയ്യാൻ സഞ്ജുവിന് കഴിഞ്ഞു. അഭിഷേക് ശർമയ്‌ക്കൊപ്പം ബാറ്റ് ചെയ്ത താരം 19 പന്തിൽ 29 റൺസ് നേടി. അതേസമയം താരത്തിന്റെ പ്രകടനത്തെ വിമർശിച്ച് രം​ഗത്ത് വരികയാണ് മുൻതാരം ആകാശ് ചോപ്ര.

അവൻ കൊള്ളാം. പക്ഷേ എനിക്ക് പറയാനുള്ളത്, അവൻ കുറച്ചുകൂടി മുന്നോട്ട് പോകണം. കുറച്ചുകൂടി റൺസ് നേടണം. ഇല്ലെങ്കിൽ സഞ്ജുവിനെ അവർ തഴയും. ഏറെക്കാലമായി അവൻ ടീമിൽ വന്നും പോയും ഇരിക്കുകയാണ്. ബാറ്റിം​ഗ് പൊസിഷനിൽ കയറിയും ഇറങ്ങിയും. ആദ്യ മത്സരത്തിലേത് ചെറിയ ഇന്നിം​ഗ്സായിരുന്നു. ടീമിൽ തുടരണമെങ്കിൽ ഇതുപോരാ.ഡൽഹിയിലെ രണ്ടാം മത്സരത്തിൽ സഞ്ജു മികച്ച പ്രകടനം നടത്തി കുറച്ചധികം റൺസ് നേടണം. അല്ലെങ്കിൽ ഹൈദരാബാദിലെങ്കിലും അവൻ മികച്ച സ്കോർ കണ്ടെത്തണം. അല്ലെങ്കിൽ സെലക്ടർമാർ അവനെ മറക്കും—-ആകാശ് ചോപ്ര യുട്യൂബ് ചാനലിൽ പറഞ്ഞു.

Tags: FormerOpenersanjuWarnssamson
ShareTweetSendShare

More News from this section

ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു; രണ്ട് പേർ മരിച്ചു

“വ്യോമയാന മേഖലയുടെ നട്ടെല്ലാണ് പൈലറ്റുമാർ; ഒരു നി​ഗമനത്തിൽ എത്തിച്ചേരാൻ സാധിക്കില്ല”, അന്തിമ റിപ്പോർട്ട് വരെ കാത്തിരിക്കണമെന്ന് റാം മോ​ഹൻ നായിഡു

പൊലീസ് കമ്മീഷണർ വിവരമറിഞ്ഞത് മണിക്കൂറുകൾക്ക് ശേഷം, ​ഗുരുതര സുരക്ഷാവീഴ്ചയുണ്ടായി ; ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടത്തിൽ അന്വേഷണ റിപ്പോർട്ട്

പറന്നത് 32 സെക്കൻഡ്; രണ്ട് എഞ്ചിനുകളും പൊടുന്നനെ നിലച്ചു; ഇന്ധന സ്വിച്ചുകൾ ഓഫായി; നിർണ്ണായകമായി പൈലറ്റുമാരുടെ സംഭാഷണം

കുബ്ബാവാല മുസ്തഫയെ ഇന്ത്യക്ക് കൈമാറി യുഎഇ; രാസലഹരി നിർമാണത്തിന് സ്വന്തം ലാബ്; പിടിച്ചെടുത്തത് 252 കോടിയുടെ പാർട്ടി ഡ്ര​ഗ്

പാലക്കാട് സ്‌പോർട്‌സ് ഹബ്ബ്: ചാത്തൻകുളങ്ങര ദേവസ്വവും കെ.സി.എയും പാട്ടക്കരാർ ഒപ്പുവെച്ചു

Latest News

കോഴിക്കോട് കാട്ടാന ആക്രമണം; സ്ത്രീകൾക്കും കുട്ടികൾക്കും പരിക്ക്

4 കിലോ ​കഞ്ചാവുമായി അതിഥി തൊഴിലാളികൾ അറസ്റ്റിൽ

ബാ​ങ്ക് സെ​ക്ര​ട്ട​റി​യെ മരിച്ച നിലയിൽ കണ്ടെത്തി

ശ്രീപദ്മനാഭന്റെ മണ്ണിൽ തീപാറുന്ന വാക്കുകൾ; ഇടത്-വലതു മുന്നണികളെ മുൾമുനയിൽ നിർത്തി ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസംഗം

ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെയുണ്ടായ ഇറാന്റെ മിസൈലാക്രമണം; നാശനഷ്ടങ്ങൾ ഉണ്ടായെന്ന് റിപ്പോർട്ട്, ദൃശ്യം പുറത്ത്

ഉറങ്ങുന്ന സമയത്ത് മദ്രസയിൽ പോകാൻ ആകുമോ? സമുദായത്തിന്റെ കൂടി വോട്ട് നേടിയാണ് അധികാരത്തിൽ വന്നത്: ജിഫ്രി മുത്തുക്കോയ തങ്ങൾ

വർക്ക് ഷോപ്പിലേക്ക് പോകവേ ബൈക്കിന് തീപിടിച്ചു; ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

തലസ്ഥാനത്ത് തലയെടുപ്പോടെ ബിജെപി: സംസ്ഥാന കാര്യാലയം നാടിന് സമർപ്പിച്ച് അമിത് ഷാ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies