അമേരിക്ക അട്ടിമറിക്കുമോ? സൂര്യകുമാറും ദുബെയും തുടരും! കുൽദീപിനും സഞ്ജുവിനും നിർണായകം
സൂപ്പർ 8 ലക്ഷ്യമിട്ട് അമേരിക്കയെ നേരിടാനിറങ്ങുന്ന ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെ തലവേദന ഒഴിയാത്ത സ്ഥിതിയാണ്. രവീന്ദ്ര ജഡേജ, ശിവം ദുബെ, സൂര്യകുമാർ യാദവ്, വിരാട് കോലി എന്നിവരുടെ ...